INVESTIGATIONക്ഷേത്രദര്‍ശനത്തിന് വന്ന വീട്ടമ്മയുടെ മാല മോഷ്ടിച്ചത് ശ്രീകോവിലിന് മുന്നില്‍ തിരക്ക് സൃഷ്ടിച്ച്; മലയാലപ്പുഴ ക്ഷേത്രത്തിനുള്ളിലെ മാല മോഷണ കേസില്‍ മൂന്നാം പ്രതിയും കസ്റ്റഡിയില്‍; രതി മുമ്പും സമാന കേസുകളില്‍ പ്രതിയായിരുന്ന വ്യക്തി; മോഷണ മുതല്‍ വിറ്റ് പണം പങ്കുവെച്ചതായും വിവരംശ്രീലാല് വാസുദേവന്‍18 Jun 2025 1:42 PM IST
SPECIAL REPORTമാസപ്പടി കേസിലെ അറസ്റ്റു ഭീതിക്കിടെ തമിഴ്നാട്ടില്‍ ക്ഷേത്രദര്‍ശനം നടത്തി വീണ വിജയന്; അമ്മ കമലയ്ക്കൊപ്പം സന്ദര്‍ശിച്ചത് തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍; ശ്രീകോവിലില്‍ പ്രാര്‍ത്ഥിച്ച് നെറ്റിയില്‍ കുറിയിട്ട് മടക്കം; എസ്.എഫ്.ഐ.ഒ കേസില്‍ രക്ഷതേടി ആത്മീയ വഴിയില്‍ മുഖ്യമന്ത്രി പിണറായിയുടെ മകള്മറുനാടൻ മലയാളി ബ്യൂറോ6 April 2025 5:29 PM IST