You Searched For "കർഷക സമരം"

കർഷക സമരത്തോട് മയമില്ലാത്തെ കേന്ദ്രസർക്കാർ; സമരത്തിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാൻ ഇഡിയെ കളത്തിലിറക്കി; പ്രക്ഷോഭകർക്കതെിരെ തുടർച്ചയായി കേസെടുത്തും അടിച്ചമർത്തൽ; സമര കേന്ദ്രങ്ങളിൽ ഇന്റർനെറ്റ് തടയും; സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന നിലപാടിൽ പ്രധാനമന്ത്രി മോദിയും
റിപ്പബ്ലിക്ക് ദിനത്തിലെ അക്രമസംഭവങ്ങൾ വേദനിപ്പിച്ചു; കാർഷിക മേഖലയിൽ ഇനിയും മുന്നോട്ട് പോകാനുണ്ടെന്നും മൻകിബാത്തിൽ മോദി; വേമ്പനാട് കായലിന്റെ സംരക്ഷകൻ രാജപ്പനും പ്രധാനമന്ത്രിയുടെ അഭിനന്ദനം; രാജപ്പന്റെത് മഹത്തായ ജോലിയെന്നും മോദി
ബാലസംഘം മീറ്റിങ്ങിന് കുട്ടികളെ വിളിച്ചു വരുത്തി; പൊരിവെയിലിൽ രണ്ടു മണിക്കൂർ കർഷക സമരത്തിന് ഐക്യദാർഢ്യ പ്രഖ്യാപനം; പിഞ്ചു കുട്ടികളെ സമരത്തിനിറക്കിയത് ലോക്കൽ കമ്മറ്റിയംഗം; ബാലാവകാശ കമ്മിഷൻ ഇടപെടണമെന്നും ആവശ്യം: നെല്ലിമുകളിലെ സമരം സിപിഎമ്മിന് കുരുക്കാകുമ്പോൾ
പ്രമുഖർ ഉൾപ്പെടെ 250 അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്ത് ട്വിറ്റർ; നടപടി കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന്; പണികിട്ടിയത് കർഷകരെ കൂട്ടക്കൊല ചെയ്യാൻ മോദിക്ക് പദ്ധതി എന്ന ഹാഷ് ടാഗ് ഉപയോഗിച്ചവർക്ക്
അന്ന് ദ്രാവിഡ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത് എത്രയോ നന്നായിപ്പോയി! സച്ചിന് നേരിടേണ്ടി വരുന്നത് ട്രോൾ മഴ; സമരം നടത്തുന്നവർ തീവ്രവാദികൾ എന്ന കങ്കണയുടെ പ്രതികരണവും അതിരു കടന്നു; പോപ് ഗായിക റിഹാന തുടങ്ങിയ ചർച്ചയിൽ പ്രതികരണങ്ങൾ തുടരുന്നു; കർഷക സമരത്തിന് അന്താരാഷ്ട്ര പിന്തുണ കൂടുമ്പോൾ
ശനിയാഴ്ചത്തെ റോഡ് ഉപരോധത്തെ നേരിടാൻ അമിത് ഷാ നേരിട്ട് രംഗത്ത്; ചെങ്കോട്ടയിലെ വില്ലനെ കണ്ടെത്താൻ പാരിതോഷികം പ്രഖ്യാപിച്ചിട്ടും ഫലമില്ല; കർഷകർ സമര കേന്ദ്രങ്ങളിലേക്ക് ഒഴുകുന്നു; ഭയപ്പെടുത്തി വിരട്ടിയോടിക്കാമെന്നു കേന്ദ്ര സർക്കാർ കരുതേണ്ടെന്നു പ്രക്ഷോഭകർ; കർഷക സമരം കൂടുതൽ ശക്തമാകുമ്പോൾ
നഷ്ടപ്പെട്ട പ്രതിഛായ ട്വീറ്റുകളിലൂടെ പരിഹരിക്കാൻ ആകില്ല; കേന്ദ്രസർക്കാറിനനുകൂലമായുള്ള താരങ്ങളുടെ ട്വീറ്റിൽ പ്രതികരണവുമായി ശശി തരൂർ; പാശ്ചാത്യ സെലിബ്രിറ്റികൾക്കെതിരേ പ്രതികരിക്കാൻ ഇന്ത്യൻ സെലിബ്രിറ്റികളെ രംഗത്തിറക്കുത് ലജ്ജാകരമെന്നും തരൂർ
നീ തീർന്നെടാ തീർന്നു; കർഷക സമരത്തെ കേരളത്തിലിരുന്ന് എതിർത്താൽ നീ തീർന്നെടാ തീർന്നു; ഇന്ത്യൻ കൃഷിക്കാരെ മണ്ഡി ഡ്രാക്കുളമാരുടെ പിടിയിൽ നിന്ന് രക്ഷപെടുത്താനുള്ള ഒരു ചെറിയ കാൽവയ്പാണ് പുതിയ കാർഷിക നിയമങ്ങൾ; ഈ തോന്ന്യാസസമരം പരാജയപ്പെടുക തന്നെ വേണം: സജീവ് ആല എഴുതുന്നു
കർഷക പ്രക്ഷോഭങ്ങളെ മുന്നിൽ നിന്ന് നയിച്ച് കേരള എംപിമാർ; ചർച്ച നടത്താൻ കേന്ദ്രം തയ്യാറാകുംവരെ പ്രക്ഷോഭമെന്ന് നിലപാട്; ലോകസഭ സ്തംഭിച്ചിരിക്കെ സമവായത്തിന് കേന്ദ്രം; നിയമം പിൻവലിക്കാൻ ഒക്ടോബർ 2 വരെ സമയമെന്ന് സമരസമിതി
കർഷക സമരം പാർലമെന്റ് ചർച്ച ചെയ്യുന്നതും ​ഗുണകരമെന്ന കണക്കുകൂട്ടലിൽ കർഷക നേതാക്കൾ; സമരത്തിന്റെ നേതൃത്വം രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റെടുക്കാൻ അവസരം നൽകാഞ്ഞതും ​തുണയായി; നാളെ കർഷക പ്രശ്നം പാർലമെന്റിൽ എത്തുമ്പോൾ ആകാക്ഷയോടെ രാജ്യം
കർഷക സമരത്തിൽ നിലപാട് വ്യക്തമാക്കി പാർവതി തിരുവോത്ത്; കർഷക സമരത്തിനെതിരെ താരങ്ങൾ നടത്തുന്ന സമാന ട്വീറ്റുകളാണ് യഥാർത്ഥ പ്രൊപ്പഗാൻഡ;ഇത്തരം പ്രതികരണങ്ങൾ അസഹനീയമെന്നും പാർവ്വതി
ബ്രിട്ടിഷുകാർക്കെതിരെ സമരം ചെയ്യാത്തവരാണ് ബിജെപിയും അവരുടെ മുൻഗാമികളും; ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചത് സമരങ്ങളിലൂടെ; ആന്ദോളൻ ജീവിയെന്ന പ്രധാനമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി കിസാൻ മോർച്ച; സമരജീവികളായതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും വിശദീകരണം