SPECIAL REPORTരാജ്ഭവന് പുറത്തും ഭാരതാംബ ചിത്ര വിവാദം; കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത സ്വകാര്യ പരിപാടിയില്‍ ചിത്രം സ്ഥാപിച്ചതിനെ ചൊല്ലി വന്‍ പ്രതിഷേധം; എസ്എഫ്ഐയുടെയും കെ എസ് യുവിന്റെയും എതിര്‍പ്പ് വകവയ്ക്കാതെ രാജേന്ദ്ര ആര്‍ലേക്കര്‍; മുദ്രാവാക്യം വിളികളോടെ ആനയിച്ച് എബിപിവി; പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ; സംഘാടകര്‍ ചട്ടം ലംഘിച്ചെന്ന് രജിസ്ട്രാര്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 7:35 PM IST
KERALAMകൂട്ടിക്കലില്‍ പ്രളയബാധിതര്‍ക്ക് വീടിന്റെ താക്കോല്‍ദാനം; ഭാരതാംബയുടെ ചിത്രത്തിന് മുന്പില് തിരിതെളിച്ച് ചടങ്ങിന് തുടക്കം; ആര്‍എസ്എസിന്റെയും സേവാഭാരതിയുടെയും പ്രവര്‍ത്തനങ്ങള്‍ ഭാരതാംബയ്ക്കുള്ള സമര്‍പ്പണമാണെന്ന് ഗവര്ണര്ശ്യാം സി ആര്23 Jun 2025 9:16 PM IST
KERALAMകാവിക്കൊടി ഏന്തിയ വനിതയുടെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ പുഷ്പാര്‍ച്ച നടത്തിയപ്പോള്‍ ഇറങ്ങിപ്പോന്നത് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍; കരിങ്കൊടി കാണിച്ച എബിവിപി പ്രവര്‍ത്തകര്‍ കാറിലെ ദേശീയ പതാക വലിച്ചു കീറിയെന്നും മന്ത്രി വി ശിവന്കുട്ടിമറുനാടൻ മലയാളി ഡെസ്ക്21 Jun 2025 1:37 PM IST
KERALAMഗവര്‍ണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തും; ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും മന്ത്രി വി ശിവന്കുട്ടിസ്വന്തം ലേഖകൻ20 Jun 2025 5:44 PM IST
STATEഭാരതാംബയെ പൂജിക്കുക എന്ന് പറഞ്ഞാല്‍ ഭൂമിദേവിയെ പൂജിക്കുക എന്ന് മാത്രം; വിഷയത്തിന് വര്‍ഗീയ സ്വഭാവം നല്കാന് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നു; വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി; ബിജെപിയില്‍ വരണോ എന്ന് തരൂര്‍ തീരുമാനിക്കണം;ദേശീയതയോടൊപ്പം നില്കണമെന്ന ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയാണ് തരൂരിലെ മാറ്റമെന്നും കേന്ദ്രമന്ത്രിമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 4:53 PM IST
KERALAMഭരണഘടനയാണോ വലുത് കാവിക്കൊടി ഏന്തിയ വനിതയാണോ വലുത്? രാജ്ഭവനില്‍ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവര്‍ണര്‍ നടത്തിയത് ഭരണഘടനാലംഘനം; വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ ഗവര്‍ണര്‍ സ്വയം അപമാനിതനായെന്നും മന്ത്രി വി ശിവന്കുട്ടിമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 5:56 PM IST
STATEമന്ത്രി പി. പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രവുമായി ബി.ജെ.പി; തടഞ്ഞ് സി.പി.ഐ പ്രവര്‍ത്തകര്‍; പ്രദേശത്ത് സംഘര്‍ഷാവസ്ഥ; ആര്.എസ്.എസ് ചിഹ്നത്തിന് മുന്നില്‍ വിളക്കുകൊളുത്താന്‍ ഇടതുമന്ത്രിമാരെ കിട്ടില്ലെന്ന് മന്ത്രി കെ രാജന്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 2:46 PM IST
SPECIAL REPORTഭാരതാംബ സങ്കല്‍പ്പം രൂപം കൊണ്ടത് ദേശീയപ്രസ്ഥാന കാലത്ത്; 'മാതൃമൂര്‍ത്തി' ചിത്രവുമായി അബനീന്ദ്രനാഥ് ടഗോര്‍ രൂപം നല്കി; പിന്നീട് സൃഷ്ടിക്കപ്പെട്ടത് നിരവധി ഭാരതമാതാ ചിത്രങ്ങള്‍; ത്രിവര്‍ണ പതാകയേന്തിയ ചിത്രം വരിച്ചത് 1947-52 കാലത്ത് എംഎല് ശര്‍മ്മ; രാജ്ഭവനില്‍ ഉപയോഗിച്ചത് കാവിധ്വജം പിടിക്കുന്ന ചിത്രം; ഭാരതംബാ ചിത്രത്തിന്റെ കഥയിങ്ങനെസ്വന്തം ലേഖകൻ6 Jun 2025 1:31 PM IST
SPECIAL REPORTസര്‍വകലാശാലാ ഭേദഗതി ബില്ലില്‍ ഒപ്പിടാതെ സര്‍ക്കാറുമായി ആദ്യം ഉടക്കി; ഇപ്പോള്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിന്റെ പേരിലും ബന്ധം വഷളായി; ഗവര്‍ണര്‍ - സര്‍ക്കാര്‍ മധുവിധു കഴിയുന്നു; മന്ത്രിമാര്‍ എത്താത്തതില്‍ കടുത്ത നീരസം പ്രകടിപ്പിച്ച് ആര്‍ലേക്കര്‍; ഭരണഘടനലംഘനം ആരോപിച്ചു മന്ത്രിമാരും പ്രതിപക്ഷവുംമറുനാടൻ മലയാളി ഡെസ്ക്6 Jun 2025 7:50 AM IST
SPECIAL REPORTഗവര്‍ണര്‍ മാറിയാലും നയം മാറില്ല! കേരളാ സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ വഴിയില്‍ പുതിയ ഗവര്‍ണറും; സര്‍വകലാശാലാ ഭേദഗതി ബില്ലില്‍ ഒപ്പിടില്ല; ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലെന്ന് വിലയിരുത്തല്‍; ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടേക്കുംമറുനാടൻ മലയാളി ബ്യൂറോ28 May 2025 7:51 AM IST
Right 1സമ്മാനമായി നിലവിളക്കും മുണ്ടും; പൊന്നാട അണിയിച്ച് ആദരിക്കല്‍; ക്ലിഫ് ഹൗസില്‍ നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍; ചില്ലറ തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും രാജേന്ദ്ര ആര്‍ലേക്കറുമായി നല്ല ബന്ധം കാത്ത് പിണറായി വിജയനുംമറുനാടൻ മലയാളി ബ്യൂറോ24 May 2025 3:51 PM IST
KERALAMബില്ലുകളില്‍ തീരുമാനമായില്ല; ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുംസ്വന്തം ലേഖകൻ22 April 2025 7:32 AM IST