You Searched For "ഗവർണ്ണർ"

മുഖ്യമന്ത്രിയുടെ ഓഫീസ് വേശ്യാലയവും കള്ളക്കടത്ത് കേന്ദ്രവും ആക്കിയപ്പോൾ പ്രതികരിക്കാതെ താങ്കൾക്ക് മാധ്യമങ്ങളുടെ വായ മൂടി കെട്ടിയാലേ ഭരിക്കാനാകൂ എന്നുണ്ടെങ്കിൽ രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്; ഗവർണ്ണർ രാജി വെയ്ക്കണം അല്ലെങ്കിൽ തിരിച്ചു വിളിക്കണം; ഗവർണ്ണറെ വിമർശിച്ച് ജനംടിവി മേധാവിയുടെ ലേഖനം; പൊലീസ് ആക്ടിൽ ഗവർണ്ണറെ കടന്നാക്രിച്ച് പരിവാർ ചാനൽ ചീഫ് എഡിറ്റർ
കർഷക സമരത്തിന് ഐക്യദാർഡ്യം; മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് തെരുവിലിറങ്ങും; പങ്കാളികളാകുന്നത് സംയുക്ത കർഷക സമിതിയുടെ സമരത്തിൽ; നീക്കം നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തിൽ
ഡൽഹിയിലേത് ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷക പ്രക്ഷോഭമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; കേന്ദ്രസർക്കാർ കർഷകർക്ക് നൽകേണ്ട ആദരവും അംഗീകാരവും നൽകുന്നില്ല; മുഖ്യമന്ത്രിയുടെ പ്രതികരണം തിരുവനന്തപുരത്തെ കർഷക സമരത്തിൽ; ഗവർണ്ണർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ സമരത്തിൽ പങ്കെടുത്തത്  മുഖ്യമന്ത്രിയും മന്ത്രിമാരും
ഇപ്പോൾ അയക്കുന്ന കത്ത് ഗവർണ്ണർ അല്ലാതെ മറ്റാരും തുറക്കരുത് എന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്; രഹസ്യം എന്ന് രേഖപ്പെടുത്തിയ കവറിലെ വിശദാംശങ്ങൾ കൈരളി ചാനലിന്റെ വാർത്താ അവതാരകൻ വായിക്കുന്നു എന്ന് വേദനയോടെയാണ് ഞാൻ അറിഞ്ഞത്; ആദ്യം സ്വന്തം കടമ നിർവ്വഹിക്കുക; പിണറായിക്ക് ഗവർണ്ണർ അയച്ച കത്തിന്റെ പൂർണ്ണ രൂപം ചർച്ചകളിൽ
ഇനി 18-ാം പാര; അതും ഞാൻ വായിക്കും; വിയോജിപ്പിൽ കത്തിടപാടുകൾ നടത്തി; എന്നാൽ ഇത് സർക്കാരിന്റെ വ്യൂവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു; അതിന് വിലകൊടുക്കുന്നു; പൗരത്വ ഭേദഗതിയിലെ നയം വായിച്ച ഗവർണ്ണർ നിലപാട് വിശദീകരിച്ച് കേന്ദ്ര കാർഷിക നിയമത്തിന് എതിരായ പരാമർശവും വായിക്കും; 31ന് സമ്മേളനവും അനുവദിച്ചേക്കും; നിയമസഭയിൽ 2020ലെ കാഴ്ചകൾ 2021ലും ആവർത്തിക്കും
സംഘപരിവാറിൽ ചേക്കേറിക്കൊണ്ട് ആരിഫ് മുഹമ്മദ്ഖാൻ രാഷ്ട്രീയക്കളി തുടരുകയാണ്; പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന ശുപാർശ തള്ളിയ ആരിഫ് ഖാന് മഹത്തായ ഗവർണർ പദവിയിൽ തുടരാൻ അർഹതയുണ്ടോ? ഗവർണ്ണറെ കടന്നാക്രമിച്ച് സിപിഐ മുഖപത്രം
കർഷക ബില്ലിനെ പിന്തുണച്ചവരിൽ ബിജെപിക്കാരൻ രാജഗോപാലും; കേരളത്തിന്റെ പൊതുവികാരമായി മാറിയ പ്രമേയം രാജ്ഭവനിൽ സുരക്ഷിതമായി തുടരും; രാഷ്ട്രപതിക്കോ കേന്ദ്ര സർക്കാരിനോ പ്രമേയം കൈമാറില്ലെന്ന ഗവർണ്ണറുടെ നിലപാട് കേട്ട് ഞെട്ടി പിണറായി സർക്കാർ; വീണ്ടും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിന് പണി കൊടുക്കുമ്പോൾ
ഞാൻ നിറവേറ്റുന്നത് ഭരണഘടനാ ഉത്തരവാദിത്തം; അത് തടസ്സപ്പെടുത്താൻ അംഗങ്ങൾക്ക് അധികാരമില്ല; എന്നെ അതിന് അനുവദിക്കൂ.... അഭ്യർത്ഥനയോടെ മുദ്രാവാക്യം വിളികൾക്കിടെ നിയമസഭയിൽ ഗവർണ്ണറുടെ നയപ്രഖ്യാപനം; ആചാരപരമായി സ്വീകരിച്ച് സ്പീക്കറും മുഖ്യമന്ത്രിയും; സർക്കാരിനും സ്പീക്കർക്കും എതിരെ പ്രതിപക്ഷ ബഹളവും സഭാ ബഹിഷ്‌കരണവും