You Searched For "ഗായത്രി ബാബു"

അവന് എന്നെ അറിഞ്ഞൂടാ എന്ന് മന്ത്രി രാജേഷിനെ കുറ്റപ്പെടുത്തിയ അച്ഛന്‍; അച്ഛനും അമ്മയും സഖാക്കളായതിനാല്‍ 2020ല്‍ മേയര്‍ ആകാമെന്ന് കരുതിയ മകള്‍; 2025ല്‍ ഏര്യാ സെക്രട്ടറി പദം രാജിവച്ച് അച്ഛന്‍ വീണ്ടും മത്സരിച്ചതും മേയറാകാന്‍; ആ മോഹവും തകര്‍ന്നപ്പോള്‍ മകള്‍ പൊട്ടിത്തെറിച്ചു; പരാതിയുമായി ആര്യാ രാജേന്ദ്രന്‍; ഗായത്രി ബാബുവിനെതിരെ നടപടി വരും
ആര്യ രാജേന്ദ്രന്‍ കാരണമാണ് ബിജെപി ഭരണം പിടിച്ചത്; സാമൂഹിക നീതി പരിഗണിക്കാതെ പ്രിവിലേജ്ഡ് ആയ സ്പൈസുകളില്‍ മാത്രം പരിപാടിക് പോയികൊണ്ടിരുന്ന ഒരു കുട്ടിയായിരുന്നു ആര്യ രാജേന്ദ്രന്‍; അന്ന് മേയറെ അഭിനന്ദിച്ചതില്‍ ഇന്ന് ഖേദിക്കുന്നു; ആര്യ രാജേന്ദ്രനെതിരെ ദിയ സന
തോല്‍വിയുടെ എല്ലാ കാരണവും മേയറുടെ തലയില്‍ ചാരാമെന്ന് കരുതേണ്ട; രാഷ്ട്രീയ പക്വത നിലനിര്‍ത്തിയായിരുന്നു ആര്യയുടെ പ്രവര്‍ത്തനം; പാര്‍ട്ടിക്കൊരു പരാതിയും ലഭിച്ചിട്ടില്ല;  ഗായത്രി ബാബുവിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രം;  ആര്യാ രാജേന്ദ്രനെ പിന്തുണച്ച് മന്ത്രി വി ശിവന്‍കുട്ടി
പാര്‍ട്ടിയെക്കാള്‍ വലുതാണെന്ന് ഭാവമുണ്ടായി; അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോട് പുച്ഛം; കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മാറ്റി;  ജനകീയത ഇല്ലാതാക്കിയതാണ് കോര്‍പറേഷനില്‍ തകരാന്‍ കാരണം;  തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരിച്ചടിക്ക് പിന്നാലെ ആര്യ രാജേന്ദ്രനെതിരെ ആദ്യവെടി പൊട്ടിച്ച് ഗായത്രി ബാബു; വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു; സിപിഎമ്മില്‍ അഭിപ്രായ ഭിന്നത
കഴിഞ്ഞ തവണ എൽഡിഫ് വെറും മൂന്ന് വോട്ടിന് ജയിച്ചപ്പോൾ ബിജെപിയുടെ അപരൻ നേടിയത് 41 വോട്ട്; ഇത്തവണ എൽഡിഎഫിന് പാരയായി അതേ പേരിൽ മറ്റൊരു സ്ഥാനാർത്ഥി എത്തിയതോടെ പേരിനൊപ്പം ചേർത്തത് ജാതിവാൽ; വഞ്ചിയൂരിൽ സിപിഎം സ്ഥാനാർത്ഥി ഗായത്രി ബാബു ഗായത്രി നായർ ആയത് ഇങ്ങനെ; പത്തുവോട്ടിന് നവോത്ഥാനം മറന്നോ എന്ന് ട്രോളി സോഷ്യൽ മീഡിയയും