You Searched For "ഗുജറാത്ത്"

ഹർദ്ദിക്ക് മറുപടി വില്യംസണിലൂടെ; ക്യാപ്റ്റന്റെ കരുത്തിൽ വിജയത്തിലേക്ക് ഉദിച്ചുയർന്ന് ഹൈദരാബാദ്; ഗുജറാത്തിനെ എട്ടുവിക്കറ്റിന് തകർത്ത് ഹൈദരാബാദിന്റെ മധുരപ്രതികാരം;ഗുജറാത്തിന് സീസണിലെ ആദ്യ തോൽവി
തോൽവി മുന്നിൽ കണ്ടിട്ടും രണ്ടും കൽപ്പിച്ച് റാഷിദ് ഖാൻ; ദൗത്യം ഏറ്റെടുത്ത് കില്ലർ മില്ലറും;  കൈവിട്ട കളി തിരിച്ചുപിടിച്ച വീരോചിത പോരാട്ടം; ഒരു പന്ത് ശേഷിക്കെ ഗുജറാത്തിനെ ലക്ഷ്യത്തിലെത്തിച്ച് മില്ലർ; ചെന്നൈയ്‌ക്കെതിരെ മൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം
48 റൺസും 4 വിക്കറ്റും..റെസലിന്റെ ഒറ്റയാൾ പ്രകടനം പാഴായി; കൊൽക്കത്തയെ എട്ടുറൺസിന് വീഴ്‌ത്തി പടയോട്ടം തുടർന്ന് ഗുജറാത്ത്; ഗുജറാത്തിന്റെ വിജയം ബൗളർമാരുടെ കരുത്തിൽ; ജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് വീണ്ടും ഒന്നാമത്
പ്ലേ ഓഫ് ഉറപ്പിക്കാൻ ഗുജറാത്ത് ഇന്ന് ബാംഗ്ലൂരിനെതിരെ; ക്യാപ്റ്റന്റെ പിറന്നാൾ ദിനത്തിൽ ആദ്യജയം തേടി മുംബൈ രാജസ്ഥാനെ നേരിടും; കോഹ്ലിയുടെയും രോഹിത്തിന്റെയും തിരിച്ചുവരവ് കാത്ത് ആരാധകർ; ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ
ഗുജറാത്തിനെ എറിഞ്ഞൊതുക്കി റബാദയും സംഘവും; അർധ സെഞ്ചുറിയുമായി പട നയിച്ച് ധവാൻ; തകർത്തടിച്ച് ഭാനുക രജപക്‌സയും ലിയാം ലിവിങ്സ്റ്റനും; എട്ട് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിർത്തി പഞ്ചാബ്
ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു; രാജിപ്രഖ്യാപനം ട്വിറ്ററിലൂടെ; ഗുജറാത്തിനായി പ്രവർത്തിക്കുമെന്ന് പ്ര്യാപനം; ചിന്തൻ ശിബിറിൽ സജീവമായി പങ്കെടുത്ത ഗുജറാത്ത് വർക്കിങ് പ്രസിഡന്റിന്റെ രാജി പ്രതീക്ഷിതം; ബിജെപിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം
ആപ്പിനെ അട്ടിമറിക്കാൻ ഡൽഹിയിലും ഓപ്പറേഷൻ താമര? എഎപി എംഎൽഎമാരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് റിപ്പോർട്ട്; ആംആദ്മി പാർട്ടി വിടുക, ബിജെപിയിൽ ചേരുക എന്ന സന്ദേശം എംഎൽഎമാർക്ക് ലഭിച്ചെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമാക്കിയ കെജ്രിവാൾ ലക്ഷ്യമിടുന്നത് പ്രതിരോധം; ഗുജറാത്തിനെ ഉന്നമിട്ട ആപ്പിനെ മോദി തീർക്കുമോ?
ക്രിക്കറ്റ് പ്രേമികളെല്ലാം റിവാബയ്ക്കായി വോട്ട് ചെയ്യണം ; ഭാര്യയ്ക്കായി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങി രവീന്ദ്ര ജഡേജ; ഗുജറാത്തി ഭാഷയിൽ റിവാബയ്ക്കായി വോട്ടഭ്യർത്ഥിച്ച് ക്രിക്കറ്റ് താരം
കോൺഗ്രസ് നേതാക്കൾ ഗാന്ധിയൻ മൂല്യങ്ങൾ പിന്തുടരാത്തവർ; രാജ്യത്തിന്റെ ആത്മാവെന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രാമങ്ങളെ കോൺഗ്രസ്സ് തഴഞ്ഞെന്നും നരേന്ദ്ര മോദി