You Searched For "ഗുജറാത്ത്"

സഞ്ജുവിന്റെ പോരാട്ടം പാഴായി; സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ കേരളത്തെ കീഴടക്കി ഗുജറാത്ത്; ജയം ഒമ്പത് വിക്കറ്റിന്; പ്രിയങ്ക് പഞ്ചൽ, എസ്.ഡി ചൗഹാൻ എന്നിവരുടെ ഇന്നിങ്സുകൾ നിർണായകമായി
അന്താരാഷ്ട്ര സമുദ്രാതിർത്തിയിലെ വെടിവെപ്പിൽ പാക്കിസ്ഥാനെതിരെ കർശന നിലപാട് സ്വീകരിക്കാൻ ഇന്ത്യ; വിഷയം അന്തർദേശീയ തലത്തിൽ അവതരിപ്പിക്കും; സാഹചര്യ വിലയിരുത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം; ഗുജറാത്ത് പൊലീസും അന്വേഷണം തുടങ്ങി
ജനങ്ങൾ സസ്യഭക്ഷണമോ മാംസഭക്ഷണമോ കഴിക്കുന്നതിൽ എതിർപ്പില്ല;  ട്രാഫിക്കിന് തടസം സൃഷ്ടിച്ചപ്പോഴാണ് തെരുവ് കച്ചവടക്കാരോട് മാറി പോകാൻ തദ്ദേശസ്ഥാപനങ്ങൾ നിർദേശിച്ചത്; വിവാദത്തിൽ പ്രതികരണവുമായി ഗുജറാത്ത് മുഖ്യമന്ത്രി
രാജ്യത്തെ സദ്ഭരണ റാങ്കിങിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്ത്; മഹാരാഷ്ട്ര, ഗോവ എന്നി സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ; ഉത്തർപ്രദേശും നേട്ടമുണ്ടാക്കിയതെന്ന് അമിത്ഷാ; കേന്ദ്രഗുഡ്ബുക്കിൽ ഇടം നേടിയത് തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങൾ; പൊതുജനാരോഗ്യം, പരിസ്ഥിതി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി കേരളവും
അർധ സെഞ്ചുറിയുമായി പടനയിച്ച് ശുഭ്മൻ ഗിൽ; 28 റൺസിന് നാലു വിക്കറ്റ് വീഴ്‌ത്തി ഫെർഗൂസനും; ഐപിഎല്ലിൽ ഗുജറാത്തിന് തുടർച്ചയായ രണ്ടാം ജയം; ഡൽഹിയെ കീഴടക്കിയത് 14 റൺസിന്; പോയിന്റ് പട്ടികയിൽ മൂന്നാമത്
ഹർദ്ദിക്ക് മറുപടി വില്യംസണിലൂടെ; ക്യാപ്റ്റന്റെ കരുത്തിൽ വിജയത്തിലേക്ക് ഉദിച്ചുയർന്ന് ഹൈദരാബാദ്; ഗുജറാത്തിനെ എട്ടുവിക്കറ്റിന് തകർത്ത് ഹൈദരാബാദിന്റെ മധുരപ്രതികാരം;ഗുജറാത്തിന് സീസണിലെ ആദ്യ തോൽവി