You Searched For "ഗ്രീഷ്മ"

ഷാരോണിന്റെ കൊലപാതകത്തിന്റെ ആസൂത്രണം നടപ്പിലാക്കിയതും തൊണ്ടിമുതലുകൾ കണ്ടെത്തിയതും തമിഴ്‌നാട്ടിൽ; ഭാവിയിൽ പൊലീസ് അന്വേഷണത്തിന്റെ അധികാരപരിധി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്; തുടരന്വേഷണം തമിഴ്‌നാട് പൊലിസിന് കൈമാറണമെന്ന് റൂറൽ എസ്‌പിക്ക് നിയമോപദേശം; മുഖ്യമന്ത്രിയുമായി ഡിജിപി ചർച്ച നടത്തും
ഡി.വൈ.എസ്‌പി ജോൺസനെ ഷാരോൺ കൊലപാതക കേസ് അന്വേഷണത്തിൽ നിന്നും മാറ്റാൻ നീക്കം; ഒരു മാസം മുൻപ് ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവ് സാങ്കേതികത ചൂണ്ടിക്കാട്ടി വിലക്കിയവർ ഇപ്പോൾ തിടുക്കം കാട്ടുന്നതിന് പിന്നിൽ ദുരുദ്ദേശ്യം; സ്ഥലം മാറ്റരുതെന്ന കത്ത് പൊലീസ് ആസ്ഥാനത്തെ ഉന്നതൻ മുക്കി; നീക്കം കേസ് അട്ടിമറിക്കാനോ? തമിഴ്‌നാട് പൊലീസിന് കൈമാറാനും അത്യുത്സാഹം; പ്രണയ വിഷക്കേസും ആവിയാകുമോ?
ചിരിച്ചും കളിച്ചും തെളിവെടുപ്പിൽ നിറഞ്ഞു; ജയിലിൽ പോയ ശേഷവും മനസ്സിൽ ആലോചിച്ചത് ക്രൈംബ്രാഞ്ചിനെ കുടുക്കാനുള്ള തന്ത്രങ്ങൾ; മജിസ്‌ട്രേട്ടിന് മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള പൊലീസ് നീക്കം പൊളിച്ച് രാമവർമ്മൻചിറയിലെ കൂൾ ഗേൾ; ഷാരോൺ കേസിൽ കുറ്റസമ്മതം ബാഹ്യ സമ്മർദ്ദത്താൽ; പ്രണയ വിഷത്തിൽ ഗ്രീഷ്മ വീണ്ടും ട്വിസ്റ്റുണ്ടാക്കുമ്പോൾ