You Searched For "ചിത്രപ്രിയ"

ശനിയാഴ്ച രാത്രി ചിത്രപ്രിയയുടെ വീടിന് സമീപത്തെ അയ്യപ്പസേവാസംഘം ദേശവിളക്കില്‍ ചിത്രപ്രിയയും അമ്മ ഷിനിയും എത്തി; താലപ്പൊലിയിലും പങ്കെടുത്തതിന് ശേഷം 11 മണിയോടെ ഷിനി വീട്ടിലേക്ക് മടങ്ങി; ചിത്രപ്രിയ വീട്ടിലെത്തിയില്ല; കാണാതാകുമ്പോള്‍ ജീന്‍സും ടോപ്പും വേഷം; തലയ്ക്കു പിന്നിലേറ്റ ആഴത്തിലുള്ള മുറിവില്‍ സംശയം; മലയാറ്റൂര്‍ സംഭവം കൊലപാതകമോ?
ചിത്രപ്രിയയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്; 19 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് വീടിനു ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍; ബെംഗളൂരുവിലെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയെ കാണാതായത് ശനിയാഴ്ച മുതല്‍; മൃതദേഹത്തിന് പഴക്കമെന്ന് പ്രാഥമിക നിഗമനം; ആണ്‍സുഹൃത്തിനെ അടക്കം ചോദ്യം ചെയ്യുന്നു; മലയാറ്റൂരിലെ സംഭവം കൊലപാതകമെന്ന് സംശയം
കാണാതായത് ശനിയാഴ്ച മുതൽ; യാതൊരു വിവരവുമില്ലാതെ അന്വേഷിക്കുന്നതിനിടെ ദാരുണ വാർത്ത; മലയാറ്റൂരില്‍ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; റോഡ് അരികിലെ പറമ്പിൽ മൃതദേഹം; പോലീസ് അടക്കം സ്ഥലത്തെത്തി; ആൺസുഹൃത്തിനെ ചോദ്യം ചെയ്യുന്നത് നിർണായകമാകും; അത് കൊലപാതകമോ?