You Searched For "ചെന്നിത്തല"

പ്രതിപക്ഷ നേതൃസ്ഥാനത്ത് വി ഡി സതീശൻ എത്തുമോ? എംഎൽഎമാരുടെ പിന്തുണയിൽ ചെന്നിത്തല മുന്നിലെങ്കിലും മാറ്റമെന്ന വികാരത്തിന് ഹൈക്കമാൻഡ് ചെവി കൊടുത്താൽ സതീശന് നറുക്കു വീഴും; തീരുമാനം ഇന്നോ നാെേളയാ; സസ്പെൻസ് തുടരവേ മുഖ്യമന്ത്രിയുമായുള്ള അടുപ്പത്തെ കുറിച്ച് വിവരിച്ച് സതീശൻ
ഉമ്മൻ ചാണ്ടിയുടെ പിന്തുണ ഉറപ്പിച്ചതോടെ നിയമസഭാ കക്ഷിയിൽ ഇപ്പോൾ ചെന്നിത്തലയ്ക്ക് മഹാഭൂരിപക്ഷം; സതീശനെ പ്രതിപക്ഷ നേതാവാക്കാൻ കെസി വേണുഗോപാൽ ചരടു വലിക്കുന്നത് നേതൃമാറ്റമെന്ന പ്രവർത്തകരുടെ വികാരം മുതലെടുത്ത്; പിടി തോമസിനെ യുഡിഎഫ് കൺവീനറും സുധാകരനെ കെപിസിസി പ്രസിഡന്റുമാക്കി വൻ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും റിപ്പോർട്ട്
ആവേശം മാത്രം പോരാ പാർട്ടിയെ ചലിപ്പിക്കാൻ; ചെന്നിത്തലയ്ക്ക് വേണ്ടി സമ്മർദ്ദം ചെലുത്തി ഉമ്മൻ ചാണ്ടി; വി.ഡി.സതീശനായി മുറവിളി കൂട്ടി യുവനേതാക്കളും; ആശയക്കുഴപ്പത്തിലായത് ഹൈക്കമാൻഡും; പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാനിരിക്കെ സോഷ്യൽ മീഡിയയിലും ഉമ്മൻ ചാണ്ടിക്കെതിരെ വിമർശനം
തലമുറ മാറ്റം വേണമെന്ന് ആവർത്തിച്ചു യുവ നേതാക്കൾ; വി ഡി സതീശനെ പിന്തുണയ്ക്കുന്നവർ രാഹുൽ ഗാന്ധിയുമായി സംസാരിച്ചു; ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കൈകോർത്തു കടുംപിടുത്തം തുടരുന്നതോടെ എന്തു ചെയ്യണം എന്നറിയാതെ സമ്മർദ്ദത്തിൽ ഹൈക്കമാൻഡ്; ഗ്രൂപ്പു സമവാക്യങ്ങളും മാറുന്നു
സതീശാ, കൺഗ്രാജുലേഷൻസ് മറ്റന്നാൾ നിയമസഭയിൽ കാണാം; വി ഡി സതീശനെ ഫോണിൽ അഭിനന്ദിച്ച് തീരുമാനം അംഗീകരിച്ച് രമേശ് ചെന്നിത്തല; തീരുമാനത്തെ സ്വാഗതം ചെയ്തു കോൺഗ്രസ് നേതാക്കളുടെ ഘടകകക്ഷികളും; ആവേശത്തോടെ യുവനേതാക്കളും വൈകിയെങ്കിലും തീരുമാനം തെറ്റിയില്ലെന്ന് സൈബർ കോൺഗ്രസുകാരും
ഒഴിയരുതെന്ന് ആവശ്യപ്പെട്ട് അപമാനിച്ച് ഇറക്കി വിട്ടതിൽ കടുത്ത പ്രതിഷേധം; എംഎൽഎ സ്ഥാനം രാജിവച്ച് പ്രതിഷേധിക്കാൻ ആലോചിച്ചെങ്കിലും ഒടുവിൽ അയഞ്ഞു; ആദ്യം പിന്തുണച്ച എംഎൽഎമാർ കാലുവാരിയതിൽ അമർഷം; യുഡിഎഫ് ചെയർമാൻ പദവി നിലനിർത്തണോ എഐസിസിയിലേക്ക് എടുക്കണോ എന്ന് ആലോചന; രമേശ് ചെന്നിത്തലയോട് കാട്ടിയത് ചതിയോ?
കെപിസിസി അധ്യക്ഷനാകാനില്ലെന്ന് അറിയിച്ച ഉമ്മൻ ചാണ്ടി; വി ഡി സതീശന് എല്ലാ പിന്തുണയും നൽകുമെന്നും കൂടിക്കാഴ്‌ച്ചക്ക് ശേഷം മുൻ മുഖ്യമന്ത്രി; പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുത്ത ശൈലിയിൽ അതൃപ്തിയെങ്കിലും പാർട്ടിക്കൊപ്പം നിന്നു ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; പിണറായി തുടർച്ചയായി മുഖ്യമന്ത്രിയാകുന്ന നിയമസഭയിൽ സതീശന്റെ പ്രതിപക്ഷ നേതൃത്വത്തിലെ അരങ്ങേറ്റവും
കെസി ജോസഫിനെ കെപിസിസി പ്രസിഡന്റ് ആക്കുമെന്ന വാർത്ത പ്രചരിപ്പിച്ചത് രമേശിനെ നാണം കെടുത്തി ഇറക്കി വിടാൻ; കേന്ദ്ര നേതൃത്വത്തോട് പലവരു തീരുമാനം അറിയിക്കാൻ പറഞ്ഞപ്പോഴും തുടരൂ എന്ന് പറഞ്ഞത് അപമാനിക്കാൻ; അണികളുടെ വികാരം കണക്കിലെടുത്ത് സതീശനെ നിയമിച്ചതിന്റെ ക്രെഡിറ്റ് എടുക്കാൻ ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും അപമാനിച്ചത് കെസി വേണുഗോപാൽ
സർക്കാരിനെതിരായ രാഷ്ട്രീയ സാഹചര്യങ്ങൾ ജനങ്ങളിൽ എത്തിക്കാനായില്ല; യുഡിഎഫിന്റെ പരാജയ കാരണം കോവിഡ് മഹാമാരിയും പ്രളയവും സംഘടനാ ദൗർബല്യവുമെന്ന് ചെന്നിത്തല; കോൺഗ്രസിൽ സമ്പൂർണ്ണ അഴിച്ചുപണി ഉടൻ വേണമെന്ന് അശോക് ചവാൻ കമ്മിറ്റിക്ക് മുമ്പാകെ എംഎൽഎമാർ
എന്നോടോ ഉമ്മൻ ചാണ്ടിയോടോ ചർച്ച ചെയ്യാതെ മുല്ലപ്പള്ളി ഒരു കാര്യവും കൈകൊണ്ടിട്ടില്ല; സംഘടനാ ദൗർബല്യം ഒരു വ്യക്തിയുടെ മാത്രം കുറവല്ല; മുല്ലപ്പള്ളിയോട് സമൂഹവും പാർട്ടിയും നീതി കാണിച്ചില്ല, അപമാനിക്കാൻ ശ്രമിച്ചവർ ഇന്നല്ലെങ്കിൽ നാളെ പശ്ചാത്തപിക്കും; മുല്ലപ്പള്ളിയെ പിന്തുണച്ച് ചെന്നിത്തല
പൃഥ്വിരാജ് നിർവഹിച്ചത് ഒരു ജനതയുടെ സ്വസ്ഥത തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരുടെ മന:സമാധാനം തകർക്കുക എന്ന രാഷ്ട്രീയ ശരി; പൃഥിരാജിനൊപ്പം നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം;  മനുഷ്യസ്നേഹികൾക്ക് കൂടുതൽ കൂടുതൽ ചേർന്ന് നിൽക്കാമെന്ന് ചെന്നിത്തല