You Searched For "ചെന്നിത്തല"

അമ്പതു വയസിന് താഴെയുള്ളവർക്കായി സതീശൻ; തനിക്ക് എഴുപതു കഴിഞ്ഞെന്ന വാദവുമായി ജനകീയതയും കണക്കിലെടുക്കാൻ സുധാകരനും; ഡിസിസി അധ്യക്ഷന്മാരാകാൻ ശബരിനാഥും വിടി ബൽറാമും ശുരനാടും പഴകുളവും; ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ആരേയും നിർദ്ദേശിക്കില്ല
അമിത് ഷായെ തലപ്പത്തിരുത്തി സഹകരണ മന്ത്രാലയം രൂപീകരിച്ചത് വർഗ്ഗീയവത്ക്കരണത്തിലൂടെ സഹകരണ മേഖല പിടിച്ചെടുക്കാൻ; നീക്കത്തെ കേരളം ചെറുക്കണം എന്നും രമേശ് ചെന്നിത്തല
സ്വർണ്ണക്കടത്തിൽ കോൺഗ്രസ് നേതാക്കളുടെ പേര് പറയിക്കാനുള്ള ശ്രമത്തിന് പിന്നിൽ കേസ് അട്ടിമറിക്കാനും മുഖ്യമന്ത്രിയെ രക്ഷിക്കാനുമുള്ള കുബുദ്ധിയെന്ന് ചെന്നിത്തല; കേസ് അട്ടിമറിക്കുന്നതിന് പിണറായി സർക്കാർ എന്തും ചെയ്യാൻ മടിക്കില്ല എന്നതിന് തെളിവാണിതെന്നും കോൺഗ്രസ് നേതാവ്
കെസി ഒപ്പിട്ട് പദവി വേണ്ടെന്ന നിലപാടിൽ ചെന്നിത്തല; വേണുഗോപാലിനെ സംഘടനാ ചുമതലയിൽ നിന്ന് മാറ്റിയ ശേഷം ഡൽഹി ഉത്തരവാദിത്തം ഏറ്റെടുക്കും; ഉമ്മൻ ചാണ്ടിയും നേതൃത്വത്തിൽ തുടർന്നാൽ രാഹുലിന്റെ വിശ്വസ്തന് പണി കിട്ടും; കോൺഗ്രസ് അഴിച്ചു പണിയിൽ കേരളത്തിനും ആകാംഷ
മത്സ്യത്തൊഴിലാളി അൽഫോൻസയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച സംഭവം: കുറ്റക്കാർക്കെതിരെ കർശന നടപടി; നോട്ടീസ് നൽകി ആണോ ഒഴിപ്പിക്കൽ എന്നും പരിശോധിക്കും:  മന്ത്രി വി ശിവൻകുട്ടി; അൽഫോൻസക്ക് എതിരെ എടുത്ത കേസ് പിൻവലിക്കണം എന്ന് രമേശ് ചെന്നിത്തല
തൊടുന്നതിനും പിടിച്ചതിനും എല്ലാം മുതിർന്ന നേതാക്കളും ന്യൂജെൻകാരും തമ്മിൽ ഏറ്റുമുട്ടൽ; സഹികെട്ട് സോണിയ ഗാന്ധി; ഉടൻ കേരളത്തിലേക്ക് താരിഖ് അൻവറിന്റെ കോൾ;  കെ.സുധാകരനും വിഡി സതീശനും പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ തെളിവുകൾ നിരത്തി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും
ചെന്നിത്തല ശവമടക്ക് നടത്തിയ പാർട്ടി അതിജീവനത്തിനായി ശ്രമിക്കുമ്പോൾ ജയ് വിളിച്ച കൈകൊണ്ട്, മുഖമടച്ചു തരാൻ മടിക്കില്ല; ചെന്നിത്തലയെയും കുടുംബത്തെയും താറടിച്ചുള്ള പോസ്റ്റുകൾ ഏറിയതോടെ കോൺഗ്രസ് സൈബർ ടീമിനെ തള്ളിപ്പറഞ്ഞ് കെ.സുധാകരൻ
ഡിസിസി അധ്യക്ഷ പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നില്ല; നടക്കാത്ത ചർച്ച തന്റെ പേരിൽ പ്രചരിപ്പിച്ചു; നടപടി എടുക്കുന്നതിന് മുൻപ് നേതാക്കളോട് വിശദീകരണം ചോദിക്കണമായിരുന്നു; കോൺഗ്രസിൽ കലാപത്തിന് ആഹ്വാനം ചെയ്തു ഉമ്മൻ ചാണ്ടി; എ ഗ്രൂപ്പു തുറന്ന യുദ്ധത്തിന് ഒരുങ്ങുമ്പോൾ പിന്തുണയുമായി ചെന്നിത്തലയും
ഉമ്മൻ ചാണ്ടി തുടങ്ങിവെച്ച കലാപം താഴേത്തട്ടിലേക്ക് പടരാതെ കെ സുധാകരന്റെ സർജിക്കൽ സ്‌ട്രൈക്ക്;  വാർത്താ സമ്മേളനത്തിൽ അക്കമിട്ടുള്ള മറുപടിയാൽ കടന്നാക്രമണം; എ യും, ഐ യും വീതം വെച്ചെടുക്കുന്ന മുൻകാല നടപടി മാറിയത് നേട്ടം; ഡിസിസി പട്ടികയോടെ കോൺഗ്രസിൽ കൂടുതൽ കരുത്തരായി സുധാകരനും സതീശനും; ചാണ്ടി - ചെന്നിത്തല അച്ചുതണ്ട് ഒടിയുന്നു