Politicsജയ്ഹിന്ദ് അടക്കം മൂന്നു സ്ഥാപനങ്ങളിൽ നിന്നുള്ള രമേശ് ചെന്നിത്തലയുടെ രാജി ഉടൻ കെപിസിസി അംഗീകരിക്കില്ല; മൂന്നിടത്തും കൂടി 35 കോടി ബാധ്യത; രാജി സ്വീകരിക്കുക സ്‌പെഷ്യൽ ഓഡിറ്റിന് ശേഷം; തലപ്പത്ത് ഇരുന്നയാൾ വിശദീകരണം നൽകാൻ ബാധ്യസ്ഥനെന്ന നിലപാടിൽ കെ.സുധാകരൻമറുനാടന് മലയാളി1 Oct 2021 3:30 PM IST
SPECIAL REPORTവേദിയിൽ ഉണ്ടായിരുന്നത് മോട്ടിവേഷണൽ ക്ലാസിനെത്തിയ കുട്ടികൾ; ഒരു മണിക്കൂർ പ്രസംഗത്തിനിടെ കുട്ടികൾക്ക് പ്രചോദനമാകാൻ 'മുഖ്യമന്ത്രി മോഹവും' പറഞ്ഞു; പ്രസ് ക്ലബ്ബ് വാട്‌സാപ്പ് ഗ്രൂപ്പിൽ ആ വീഡിയോ മാത്രം എത്തിയപ്പോൾ രാഷ്ട്രീയ ചർച്ച; സ്വപ്‌നങ്ങളിലേക്ക് പറക്കാൻ ഉപദേശിച്ച ചെന്നിത്തലയെ തേടിയെത്തിയത് വിവാദംമറുനാടന് മലയാളി4 Oct 2021 12:24 PM IST
Politicsസംഘപരിവാർ അന്തർധാരയുള്ള സ്റ്റാലിനിസ്റ്റാണ് പിണറായിയെന്ന് പി ടി തോമസ്; സെമി കേഡറെന്നാൽ പട്ടാള ച്ചിട്ടയല്ല; ജയിച്ചാലും തോറ്റാലും സമുദായ ശക്തികളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുത്; ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും പിന്നോട്ടു വലിക്കുന്നത് ഗ്രൂപ്പ് മാനേജർമാർ; നയം വ്യക്തമാക്കി പി.ടിമറുനാടന് മലയാളി11 Oct 2021 10:48 AM IST
Politicsകോളടിക്കുക ശിവദാസൻ നായർക്ക്; പത്മജാ വേണുഗോപാലിന് ഇളവും; ജംബോ കമ്മറ്റി വേണ്ടെന്ന സുധാകരന്റെ നിലപാടിനും അംഗീകാരം; പോരിന് ഇല്ലെന്ന സന്ദേശം നൽകി ചെന്നിത്തലയും; ആ പട്ടിക ഇപ്പോഴും ഉള്ളത് താരിഖ് അൻവറിന്റെ കൈയിൽ; സോണിയയ്ക്ക് കൈമാറിയാൽ ഉടൻ അംഗീകാരം കിട്ടും; കെപിസിസി പുനഃസംഘനയിൽ പൊട്ടിത്തെറി ഒഴിവാക്കാൻ ശ്രമംമറുനാടന് മലയാളി13 Oct 2021 11:28 AM IST
Politicsകക്ഷത്തിൽ ഉള്ളതെല്ലാം പോയതോടെ ഒരുമ ഉണ്ടെങ്കിൽ ഉലക്കയിലും കിടക്കാമെന്ന് ഗ്രൂപ്പുകൾ! കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ പാർട്ടി പിടിക്കാൻ എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ചുനീങ്ങും; കെ സുധാകരൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ നേരിടാൻ ചെന്നിത്തലയും എ ഗ്രൂപ്പ് പിന്തുണയിൽ കളത്തിൽ ഇറങ്ങിയേക്കും; രണ്ടും കൽപ്പിച്ചു ഗ്രൂപ്പുകളുടെ നീക്കങ്ങൾമറുനാടന് മലയാളി28 Oct 2021 6:42 AM IST
KERALAMപെട്രോൾ-ഡീസൽ വില കുറച്ചതിന് പിന്നിൽ കോൺഗ്രസ് ഇടപടൽ; തുടർസമരങ്ങളുടെ ഫലമാണ് കേന്ദ്ര തീരുമാനം എന്ന് രമേശ് ചെന്നിത്തലമറുനാടന് മലയാളി3 Nov 2021 11:05 PM IST
Politicsലത്തീഫിനെ സസ്‌പെന്റ് ചെയ്തത് എ ഗ്രൂപ്പിന്റെ നടുവൊടിക്കാൻ; ഐ ഗ്രൂപ്പിനെ കെസിയുടെ ഹൈക്കമാണ്ട് ബലത്തിൽ തകർക്കാനും പദ്ധതി; സുധാകരനും സതീശനും ഗ്രൂപ്പ് രഹിത കൂട്ടായ്മയുമായി ബദൽ; കരുതലോടെ പാർട്ടി പിടിക്കാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; കോൺഗ്രസിൽ തെരഞ്ഞെടുപ്പ് കാലമെത്തുമ്പോൾമറുനാടന് മലയാളി17 Nov 2021 9:32 AM IST
Politicsകോൺഗ്രസ് സഹകരണ സ്ഥാപനങ്ങളിൽ പണംവാങ്ങി എതിരാളികൾക്ക് ജോലി നൽകുന്നത് ഇനി നടക്കില്ല; മമ്പറത്തെ തൂത്തെറിഞ്ഞ 'സഹകരണ പരീക്ഷണം' സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ കെ സുധാകരൻ; പാർട്ടിയിൽ നിസ്സഹകരണ തുടരുന്ന ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മമ്പറം ഒരു വലിയ പാഠം; ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കാമെന്ന് വാശിപിടിക്കുന്ന നേതാക്കൾക്ക് താക്കീത്മറുനാടന് മലയാളി5 Dec 2021 11:15 PM IST
Politicsരമേശ് ചെന്നിത്തലയ്ക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാൻ സീറ്റ് കിട്ടിയത് എൻഎസ്എസ് കാരണം; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒതുക്കാൻ നോക്കിയ കെസി പാർട്ടിയിൽ ഉയരങ്ങളിൽ എത്തിയെന്നും പ്രതാപവർമ്മ തമ്പാൻ; കെപിസിസിക്ക് പരാതിയുമായി ഐ ഗ്രൂപ്പ്മറുനാടന് മലയാളി11 Dec 2021 4:46 PM IST
Politicsഡിസിസി പുനഃസംഘടനയിലും കെ സുധാകരന് മുന്നിൽ ഗ്രൂപ്പു പാരകൾ; എന്തുവന്നാലും ഗ്രൂപ്പുകൾക്ക് വീതം വെച്ചുള്ള ഏർപ്പാടിനില്ലെന്ന് തീർത്തു പറഞ്ഞതോടെ അഴിച്ചുപണി കുരുക്കിൽ; പുനഃസംഘടന നീളുന്നതോടെ ജില്ലാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചു കെപിസിസി അധ്യക്ഷൻമറുനാടന് മലയാളി12 Dec 2021 7:22 AM IST
KERALAMപ്രോ വൈസ്ചാൻസലർ എന്ന നിലയിൽ ഒരധികാരവുമില്ല; ധാർമികതയുണ്ടെങ്കിൽ രാജിവെക്കണം; മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയെ സമീപിക്കുമെന്ന് ചെന്നിത്തലമറുനാടന് മലയാളി14 Dec 2021 3:04 PM IST
Uncategorizedസന്നിധാനത്ത് വച്ചു കണ്ടപ്പോൾ മുരളിയോട് ചെന്നിത്തല പറഞ്ഞത് വെറുമൊരു 'ഹായ്'; മന്ത്രിയുടെ മുറിയിൽ ചെന്നിത്തലയും തൊട്ടടുത്ത മെമ്പർമാരുടെ മുറിയിൽ എംപിമാരും അടുത്തടുത്ത് ഒരു രാത്രി കഴിഞ്ഞിട്ടും പരസ്പരം കാണുകയോ മിണ്ടുകയോ ചെയ്തില്ല; അയ്യപ്പ സന്നിധിയും സാക്ഷിയായത് ചേരിതിരിവിലെ കാഠിന്യം; ചെന്നിത്തലയും മുരളിയും ഉണ്ണിത്താനും പലവഴിക്ക് മല ഇറങ്ങിയ കഥമറുനാടൻ ന്യൂസ് ബ്യൂറോ18 Dec 2021 11:42 AM IST