SPECIAL REPORTപൈപ്പ് പൊട്ടി വന്ന വെള്ളത്തിന്റെ ശക്തികൊണ്ട് സീലിംഗ് ഇളകിമാറി; പുതിയ സര്‍ജറി ബ്ലോക്കില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന മുറിയില്‍ ചോര്‍ച്ച; അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ സമയം ലഭിച്ചില്ലെന്ന് അധികൃതര്‍; കോട്ടയം മെഡിക്കല്‍ കോളേജിലെ കെടുകാര്യസ്ഥത വീണ്ടും വാര്ത്തകളില്സ്വന്തം ലേഖകൻ16 July 2025 5:50 PM IST
SPECIAL REPORT'ഞങ്ങള്‍ യൂട്യൂബേഴ്സിനെ വിളിച്ച്, ഇവിടെ വര്‍ക്ക് ഏരിയ ഇല്ലെന്ന് പറയും; അങ്ങനെ ആരെങ്കിലും ഉണ്ടാക്കി തന്നാല്‍ നിങ്ങള്‍ക്കാണ് അതിന്റെ നാണക്കേട്'; ഭീഷണിയുടെ സ്വരത്തില്‍ രേണു പ്രതികരിച്ചു; വീടിനു ചോര്‍ച്ചയെന്ന ആരോപണം ന്നയിച്ച രേണുവിനെതിരെ വെളിപ്പെടുത്തലുമായി ഗൃഹനിര്‍മാതാക്കള്‍; പറയുന്നത് പച്ചക്കള്ളമെന്ന് ഫിറോസ്മറുനാടൻ മലയാളി ബ്യൂറോ11 July 2025 11:18 AM IST
INDIAവരാണസി - ന്യൂ ഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസില്‍ ചോര്‍ച്ച; മേല്‍ക്കൂരയില്‍ നിന്ന് വെള്ളം ശക്തമായി ഒലിച്ചിറങ്ങി; എസിയിലെ തകരാറെന്ന് റെയില്‍വേയുടെ വിശദീകരണംസ്വന്തം ലേഖകൻ25 Jun 2025 6:42 PM IST
KERALAMകുടിവെള്ള വിതരണ വാല്‍വില്‍ ചോര്‍ച്ച; വാട്ടര്‍ അതോറിറ്റി നല്കിയ അധിക ബില്ല് റദ്ദാക്കി; പിഴയും നല്കണംമറുനാടൻ മലയാളി ബ്യൂറോ28 May 2025 6:34 PM IST
SPECIAL REPORTചോദ്യപേപ്പര്‍ അച്ചടിച്ച സിആപ്റ്റില്‍ ലോട്ടറിയടക്കം സുപ്രധാന രേഖകളുടെ പ്രിന്റിംഗ് അതിസുരക്ഷയോടെയാണ് നടക്കുന്നത്; അതിനാല്‍ ചോരാന്‍ സാദ്ധ്യത കുറവ്; അദ്ധ്യാപകര്‍ക്ക് വീഴ്ചയുണ്ടായെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍; ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തില്ല? അട്ടിമറിയില്‍ ദുരൂഹത തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ20 Dec 2024 7:17 AM IST
SPECIAL REPORTക്രിസ്മസ് പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവം; യൂട്യൂബ് ചാനല്‍ പ്രതിനിധികളില്‍ നിന്ന് മൊഴിയെടുക്കും; പരീക്ഷ റദ്ദാക്കണമെന്ന് കെ എസ് യു; എം എസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബ് പണം മുടക്കി ചോദ്യം ചോര്‍ത്തുന്നുവെന്ന് ആരോപണംമറുനാടൻ മലയാളി ബ്യൂറോ15 Dec 2024 5:14 PM IST
EXCLUSIVE'ഇന്ന് പറയുന്ന അതേ ചോദ്യങ്ങള്‍ നാളെ പരീക്ഷക്ക് വരും'; ഓണപ്പരീക്ഷക്ക് ചോര്‍ന്നപോലെ ക്രിസ്മസ് ചോദ്യപേപ്പറും ചോര്‍ന്നു; പിന്നില്‍ ഓണ്‍ലൈന്‍ എഡ്യുപ്ലാറ്റ്ഫോമുകളുടെ കിടമത്സരം; പ്രമുഖ അധ്യാപകര്‍ തൊട്ട് എഇഒമാര്‍ വരെ വന്‍തുക പറ്റി സമാന്തര ജോലിചെയ്യുന്നു; അന്വേഷണം വന്നതോടെ അങ്കലാപ്പ്; ശിവന്‍കുട്ടിയുടെ ചോദ്യങ്ങള്‍ ചോരുന്നത് ഇങ്ങനെഎം റിജു15 Dec 2024 1:33 PM IST
EXCLUSIVEഇ പി തന്റെ ആത്മകഥ എഴുതാന്‍ ചുമതലപ്പെടുത്തിയത് കണ്ണൂര്‍ ദേശാഭിമാനി മുതിര്‍ന്ന ലേഖകനെ; കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ അതീവ വിശ്വസ്തന് ചതിച്ചോ? ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് നാളില്‍ 'കളിച്ചത് ' ആരെന്ന രഹസ്യാന്വേഷണവുമായി കണ്ണൂര്‍ ജില്ലാ നേതൃത്വം; മുന്‍കൈയെടുത്തത് സംസ്ഥാന നേതൃത്വവുംഅനീഷ് കുമാര്‍14 Nov 2024 7:36 PM IST
Newsമൂന്നു ദിവസമായി തുടരുന്ന കനത്ത മഴ; താജ്മഹലിന്റെ പ്രധാന താഴികക്കുടത്തില്‍ ചോര്‍ച്ച കണ്ടെത്തി; ഡ്രോണ്‍ ഉപയോഗിച്ച് വിശദമായ പരിശോധനയ്ക്ക് പുരാവസ്തു വകുപ്പ്മറുനാടൻ മലയാളി ഡെസ്ക്16 Sept 2024 2:18 PM IST