SPECIAL REPORTകന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ തടസ്സമായത് ഛത്തീസ്ഗഢ് സര്‍ക്കാറിന്റെ നിലപാട്; കന്യാസ്ത്രീകള്‍ ജാമ്യം നല്കിയാല് മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം; വിധി പകര്‍പ്പ് പുറത്തുവരുമ്പോള്‍ പ്രതിഷേധം ഇരമ്പുന്നു; രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി ക്രൈസ്തവ സഭകള്മറുനാടൻ മലയാളി ബ്യൂറോ30 July 2025 7:21 PM IST
SPECIAL REPORTമലയാളി കന്യാസ്ത്രീകളുടെ മോചനം അകലുന്നു; ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷന്‍സ് കോടതി; ഗുരുതര വകുപ്പുകള്‍ ചുമത്തിയതു കൊണ്ട് കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം; കേസ് എന്‍ഐഎ കോടതിയിലേക്ക്; കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമ്പോള്‍ 'ജയ് ശ്രീരാം' മുദ്രാവാക്യം വിളിച്ച് ആഹ്ലാദ പ്രകടനവുമായി ബജ്റംഗ്ദള്‍ പ്രവര്ത്തകര്മറുനാടൻ മലയാളി ബ്യൂറോ30 July 2025 12:55 PM IST
SPECIAL REPORTകന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ബജ്റംഗ്ദള്‍; ജയ്ശ്രീറാം മുഴക്കി കോടതിക്ക് മുന്നില്‍ പ്രകടനം; 'മിണ്ടരുത്, മുഖമടിച്ചു പൊളിക്കും' എന്നു പറഞ്ഞ് ആള്‍കൂട്ട വിചാരണ നടത്തിയ ജ്യോതി ശര്‍മയും പ്രകടനത്തില്‍ മുന്‍നിരയില്‍; കന്യാസ്ത്രീകള്‍ക്കായി ഹാജറാകുന്നത് ദുര്‍ഗിലെ പ്രമുഖ അഭിഭാഷകന് അഡ്വ. രാജ്കുമാര് തിവാരിമറുനാടൻ മലയാളി ബ്യൂറോ30 July 2025 12:27 PM IST
SPECIAL REPORTകന്യാസ്ത്രീകളുടെ അറസ്റ്റില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ നീതിപൂര്‍വമായി ഇടപെടുമെന്ന് ഉറപ്പ് നല്കി; കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തന്നെ മത പരിവര്‍ത്തനം നിരോധന നിയമമുമുള്ള നാടാണ്; പ്രതിപക്ഷം കളിക്കുന്നത് കഴുകന്റെ രാഷ്ട്രീയം; ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രിയെ കണ്ട് അനൂപ് ആന്റണിമറുനാടൻ മലയാളി ഡെസ്ക്29 July 2025 11:55 AM IST