You Searched For "ജലപീരങ്കി"

ചീറ്റിയടിച്ച വെള്ളത്തിന് മണ്ണിന്റെ നിറം..; അമീബിക് മസ്തിഷ്‌ക ജ്വര ഭീതിയിൽ സമരക്കാരും; ജലപീരങ്കി ഉപയോഗിക്കുന്നതിൽ മാർഗനിർദേശം വേണം; മനുഷ്യാവകാശ കമ്മീഷന് പരാതി
അമീബിക് മസ്തിഷ്‌കജ്വരം: മൂക്കിലൂടെ മാത്രമല്ല രോഗബാധ; ശ്വാസകോശം വഴിയും മുറിവിലൂടെയും അമീബ ശരീരത്തില്‍ പ്രവേശിച്ചേക്കാം; പ്രതിഷേധങ്ങളെ നേരിടാന്‍ പോലീസ് ഉപയോഗിക്കുന്ന ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ ശുദ്ധി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് പരാതി
പോലീസ് മര്‍ദനങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം;  സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍;  ജലപീരങ്കി പ്രയോഗിച്ചു;  പാലക്കാട് എസ്പി ഓഫിസ് മാര്‍ച്ചിലും സംഘര്‍ഷം
സെക്രട്ടറിയേറ്റിലെ തീപിടുത്തം ആളിക്കത്തിക്കാൻ പ്രതിപക്ഷം; യുദ്ധക്കളമായി സെക്രട്ടേറിയറ്റ് പരിസരം; സമരക്കാർക്ക് നേരെ ജലപീരങ്കി, കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്
മൊഫിയ പർവീണിന് നീതി ലഭിക്കട്ടെ..! കോൺഗ്രസ് എറണാകുളത്ത് നടത്തിയത് സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം; പൊലീസിന്റെ ജലപീരങ്കിയിലും കണ്ണീർ വാതകത്തിലും കൂസാതെ പ്രവർത്തകർ; കല്ലേറും മുട്ടയേറും അടക്കം തുടർ പ്രകോപനങ്ങൾ ഉണ്ടായിട്ടും കുലുങ്ങാതെ പൊലീസും; മൊഫിയയുടെ ജീവത്യാഗം ആലുവയെ വിറപ്പിച്ചപ്പോൾ