You Searched For "ജാതി വിവേചനം"

നടക്കുന്നത് അയിത്തത്തെയും ജാതി വിവേചനത്തെയും തിരികെ കൊണ്ടുവരാനുള്ള ശ്രമം; കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ കടകംപള്ളി സുരേന്ദ്രന്‍; വിവേചനം നേരിട്ടിട്ടും പരാതി നല്‍കാത്ത ബാലുവിനെതിരെ എസ്എന്‍ഡിപി ഇരിഞ്ഞാലക്കുട യൂണിയന്‍; പരാതി നല്‍കിയാല്‍ ക്ഷേത്രത്തില്‍ സത്യാഗ്രഹ സമരമെന്ന് യൂണിയന്‍
താന്‍ കാരണം ഇനി ഒരു പ്രശ്‌നമുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല; കഴകക്കാരനായി ഇനി ജോലി നോക്കേണ്ടെന്നാണ് കുടുംബത്തിന്റെയും തന്റെയും തീരുമാനം; ഓഫീസ് ജോലി ചെയ്‌തോളാം;  കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന വിവാദത്തിന് ഇരയായി ബാലു പറയുന്നു
ജാതി വിവേചനമെന്ന്;  മദ്രാസ് ഐഐടിയിലെ മലയാളി അസിസ്റ്റന്റ് പ്രഫസർ രാജിവെച്ചു; ഭാവിയിലെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടി സർവ്വകലാശാലയ്ക്ക് പ്രൊഫസറുടെ ഇ മെയിൽ സന്ദേശം
താഴ്ന്ന ജാതിക്കാരിയെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ അന്നദാനത്തിൽ നിന്നും ഇറക്കിവിട്ടു; ആദിവാസി യുവതിയെ വീട്ടിലെത്തി കണ്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ; വിവേചനം നേരിട്ട ജനങ്ങൾക്കായി പ്രഖ്യാപിച്ചത് 4.53 കോടി രൂപയുടെ പദ്ധതികൾ; പട്ടയവും റേഷൻ കാർഡും വിതരണം ചെയ്തു
എംഫിലിന്റെ സർട്ടിഫിക്കറ്റ് താമസിപ്പിച്ചു; ഡാറ്റാ മോഷ്ടിച്ചതെന്ന് ആരോപണം; പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബിൽ പൂട്ടിയിട്ടും ഇറക്കിവിട്ടും പ്രതികാര നടപടി; അദ്ധ്യാപകനെ ഹൈക്കോടതി ശാസിച്ചിട്ടും മാറ്റമുണ്ടായില്ല; എംജി സർവകലാശാലയിൽ ജാതി വിവേചനത്തിനെതിരെ പോരാട്ടം തുടർന്ന് ദീപ പി മോഹനൻ