You Searched For "ജില്ലാ സമ്മേളനം"

എം വി ഗോവിന്ദന്റെ കുമാരപിള്ള ശൈലിയെ പൊളിച്ചടുക്കി വനിതാ പ്രതിനിധി; വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കില്‍ പോലീസ് സ്റ്റേഷനുകളില്‍ പോകണം; സെക്രട്ടറിയുടെ പ്രസംഗം ഒരു വഴിക്കും പ്രവര്‍ത്തനം മറുവഴിക്കും; മുഖ്യമന്ത്രി വേദിയിലിരിക്കെ പാര്‍ട്ടി സെക്രട്ടറിക്ക് പരിഹാസം; സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അമ്പുകൊള്ളാത്തവരില്ല..!
മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയ നടപടി തെറ്റ്; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ എം വി ഗോവിന്ദനെതിരെ വിമര്‍ശനം; എ കെ ബാലന്റെ മരപ്പട്ടി പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു;  ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയും വിജോയിക്ക് ജില്ലാ സെക്രട്ടറിയുമാകാം; പഞ്ചായത്ത് അംഗത്തിന് ലോക്കല്‍ സെക്രട്ടറിയാകാന്‍ പാടില്ലേ? പാര്‍ട്ടിക്കുള്ളില്‍ വിവേചനമെന്നും ആരോപണം
സമ്മേളനം നടത്താനെത്തിയ സഖാക്കളെ പൂട്ടിയിട്ടു; നേതൃത്വത്തെ അവഗണിക്കാനും ദുര്‍ബലപ്പെടുത്താനുമുള്ള നീക്കം; കരുനാഗപ്പള്ളി വിഭാഗീയതയില്‍ ജില്ലാ നേതൃത്വത്തിന് എതിരെയടക്കം വിമര്‍ശനവുമായി എം വി ഗോവിന്ദന്‍
എം വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി; മുതിർന്ന നേതാവിനെ തിരഞ്ഞെടുത്തത് ഐകകണ്‌ഠ്യേന; എംവിയെ നിലനിർത്തുന്നത് പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുന്ന പ്രത്യേക സാഹചര്യത്തിൽ; പി ജയരാജൻ ഉൾപ്പെടെയുള്ള 14 മുതിർന്ന നേതാക്കളെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി
പാർട്ടിയുടെ ലാളന വീണ്ടും അനുഭവിക്കാൻ സമയമായിട്ടില്ല ;  പി കെ ശശിയെ തിരിച്ചെടുത്ത നടപടിയിൽ പാലക്കാട് ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം; വിമർശനം വേഗത്തിൽ തിരിച്ചെടുത്തതും പുതിയ സ്ഥാനത്തിന്റെ പത്രപരസ്യം നൽകിയതും ചൂണ്ടിക്കാട്ടി;  പ്രതിഷേധം ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെ
പാലക്കാട് സിപിഎമ്മിനെ നയിക്കാൻ പുതുമുഖം; ഇ എൻ സുരേഷ്ബാബു സിപിഎം  ജില്ലാ സെക്രട്ടറി; 44 അംഗ ജില്ലാ കമ്മിറ്റിയെയും 11 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു; ജില്ലാ കമ്മിറ്റിയിൽ 14 പേർ പുതുമുഖങ്ങൾ