You Searched For "ജിഹാദ്"

ഇന്ത്യയിലെ ഹിന്ദുത്വ-ബിജെപി സര്‍ക്കാര്‍ പാകിസ്ഥാനിലെ പള്ളികളും വീടുകളും ആക്രമിച്ചിരിക്കുന്നു; നിരവധി മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടത്; നിരവധി പേര്‍ക്ക് പരിക്കേറ്റു; മരിച്ചവരെല്ലാം സ്വര്‍ഗരാജ്യം പൂകി; ഇന്ത്യന്‍ ഭരണകൂടം നടത്തുന്ന ക്രൂരതകളുടെ കറുത്ത അധ്യായങ്ങളിലൊന്നു കൂടിയാണ് ഈ ബോംബാക്രമണം; പച്ചക്കള്ളം പ്രചരിപ്പിച്ച് ഇന്ത്യയ്‌ക്കെതിരെ ജിഹാദിന് അല്‍ഖ്വയ്ദയുടെ ആഹ്വാനം; വിശുദ്ധ യുദ്ധം പ്രഖ്യാപിച്ചവര്‍ക്കെതിരെ ഇന്ത്യ കടുത്ത നടപടിക്ക്
ജിഹാദിന്റെ അര്‍ത്ഥം ആയുധമെടുക്കല്‍ അല്ലെന്ന പഴയ ന്യായീകരണങ്ങള്‍ക്ക് തിരുത്ത്; അള്ളാഹുവിന്റെ മാര്‍ഗത്തില്‍ പടവെട്ടുക എന്നു തന്നെയാണ് അര്‍ഥമെന്ന് പ്രബോധനം വാരിക; ജിഹാദിനെ ഹജ്ജിനോട് സമീകരിച്ച് ലേഖനം; ജമാഅത്തെ ഇസാലാമിയുടെ മുഖപത്രമായ വാരിക വിവാദത്തില്‍
മയക്കുമരുന്ന് ഉപയോഗിച്ച് ഹോട്ടലുകളും ഐസ് ക്രീം പാർലറുകളും വഴി ജിഹാദികൾ നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് വിവരം കിട്ടിയപ്പോൾ ഒരു ഉത്തരവാദപ്പെട്ട ഇന്ത്യൻ പൗരനെന്ന നിലയിൽ ആ വിവരം പൊലീസിനെ അറിയിക്കുകയല്ലേ ബിഷപ്പ് ആദ്യം ചെയ്യേണ്ടിയിരുന്നത്? നർക്കോട്ടിക് ജിഹാദും കത്തോലിക്കാസഭയും: അച്ചായൻ എഴുതുമ്പോൾ
പാലാ ബിഷപ്പിനെ സന്ദർശിച്ച് ജോസ് കെ.മാണി; നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന് പിന്തുണ; ബിഷപ്പ് സംസാരിച്ചത് മയക്കുമരുന്നെന്ന വിപത്തിന് എതിരെ; ഒരുമതത്തെയും ഉന്നം വച്ചല്ല ആ പ്രസ്താവന; ബിഷപ്പിനെ മുഖ്യമന്ത്രി തള്ളി പറഞ്ഞിട്ടില്ല എന്നും കേരള കോൺഗ്രസ് നേതാവ്