You Searched For "ജീവപര്യന്തം"

സൂര്യഗായത്രി വധക്കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവ്; അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു; വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ അരുൺ മാതാപിതാക്കളുടെ മുന്നിൽ വെച്ചു കുത്തിയത് 33 തവണ; കൊടുംക്രൂരമെന്ന് വിലയിരുത്തി കോടതിയുടെ ശിക്ഷാ വിധി
പതിനഞ്ചുകാരിയെ മദ്യംനൽകി പീഡിപ്പിച്ചു; രണ്ടാനമ്മയുടെ പിതാവിന് ജീവപര്യന്തം തടവും 1,57,000 രൂപ പിഴും വിധിച്ച് പോക്‌സോ കോടതി: കൂട്ടു നിന്ന രണ്ടാനമ്മയുടെ മാതാവിന് 48 വർഷം തടവ്