Top Stories'അള്ളാഹുവിന്റെ പേരു പറഞ്ഞാണ് പണം പിരിച്ചത്, ഒരു ലക്ഷം മുതല്‍ അഞ്ച് കോടി വരെ കൊടുത്തവരുണ്ട്; 2000 കോടിയുടെ നിക്ഷേപ തട്ടിപ്പാണ്; മന്‍സൂറേ പാവങ്ങളുടെ പണം നീ കൊടുത്തോ'; അല്‍ മുക്താദിര്‍ മുതലാളിയുടെ വീടു വളഞ്ഞ് ജനം; പ്രതിഷേധം ഭയന്ന് ഗള്‍ഫിലേക്ക് മുങ്ങാന്‍ മന്സൂര്മറുനാടൻ മലയാളി ബ്യൂറോ11 Feb 2025 6:10 PM IST
Top Storiesഅള്ളാഹുവിന്റെ പേര് പറഞ്ഞ് ബിസിനസു പിടുത്തം; പണം മുന്‍കൂറായി വാങ്ങിയ ശേഷം സ്വര്‍ണം നല്‍കാതെ കബളിപ്പിച്ചു; കാശു കൊടുത്തു കുടുങ്ങിയവര്‍ ഗത്യന്തരമില്ലാതെ പരക്കംപായുന്നു; ഐ.ടി റെയ്ഡിന് പിന്നാലെ അടച്ച ജുവല്ലറി ഷോറൂം തുറന്നപ്പോള്‍ ഇരച്ചുകയറി പണം പോയവര്‍; അല്‍ മുക്താദിറിന്റെ ചതിയില്‍ വീണത് പാവങ്ങള്മറുനാടൻ മലയാളി ബ്യൂറോ11 Feb 2025 4:40 PM IST
Marketing Featureഒരു മുറിയിൽ ജ്വലറിയും ബാർബർഷോപ്പും! സ്ഥാപനങ്ങൾ തമ്മിൽ ശ്വാസം വിടാൻപോലും സ്ഥമില്ലാത്തത്ര അടുപ്പം; വിൽപ്പനയാവട്ടെ നാമമാത്രവും; നിരീക്ഷണത്തിനായി സ്ഥാപിച്ചിരുന്ന സി സി ടി വി കാമറ പണിമുടക്കിലും; 360 പവൻ സ്വർണ്ണാഭരണങ്ങളും 25 കിലോ വെള്ളിയും ഇവിടെ സൂക്ഷിക്കുമോയെന്ന് സംശം; ഐശ്വര്യ ജൂവലറി കവർച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റിന് സാധ്യതപ്രകാശ് ചന്ദ്രശേഖര്19 Nov 2020 2:06 PM IST
Marketing Featureകാസർകോട് ഉപ്പളയിലെ ജൂവലറിയിൽ വൻ കവർച്ച; രാജധാനി ജുവല്ലറിയിൽ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കവർന്നത് 15 കിലോ വെള്ളിയും 68 വാച്ചും 4 ലക്ഷം രൂപയും; സ്വർണാഭരണം മോഷണം പോകാതിരുന്നത് സേഫ് പൊളിക്കാൻ സാധിക്കാതെ വന്നതോടെബുർഹാൻ തളങ്കര26 July 2021 10:56 AM IST