Right 1റസ്റ്റോറന്റ് പൂട്ടിയിട്ടതിനാല്‍ രക്ഷപ്പെട്ടു; സിഡ്നി വെടിവെപ്പിന്റെ ഞെട്ടലില്‍ മുന്‍ ക്രിക്കറ്റ് താരം മൈകല്‍ വോണ്‍; 'ബോണ്ടിയില്‍ റസ്റ്റോറന്റില്‍ കുടുങ്ങിയത് പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു; ഭീകരനെ കീഴടക്കിയ വ്യക്തിക്കും നന്ദി'യെന്ന് വോണ്‍; സിഡ്നി ഭീകരാക്രമണത്തിലെ മരണം 16 ആയി, 40 പേര്‍ക്ക് പരുക്ക്; മരണ സംഖ്യ ഉയര്ന്നേക്കുംമറുനാടൻ മലയാളി ഡെസ്ക്15 Dec 2025 7:07 AM IST
SPECIAL REPORTതോക്കിനു മുന്നില്‍ തെല്ലും കുലുങ്ങാതെ ഒരുചുണക്കുട്ടന്‍; സിഡ്നി ബോണ്ടി ബീച്ചില്‍ വെടിയുണ്ടകള്‍ ചീറി പായുന്നതിനിടെ, അക്രമിയുടെ കഴുത്തില്‍ കുരുക്ക് മുറുക്കി കീഴ്പ്പെടുത്തിയത് ആര്? ആളെ തിരിച്ചറിഞ്ഞു; വെടിയേറ്റിട്ടും തളരാതെ പോരാടിയ ധീരനെ പരിചയപ്പെടുത്തി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്മറുനാടൻ മലയാളി ഡെസ്ക്14 Dec 2025 10:39 PM IST
SPECIAL REPORTഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഡ്രൈവിങ് ലൈസന്‍സ് ചിത്രത്തില്‍ ധരിച്ചിരിക്കുന്നത് പാക്കിസ്ഥാന് ക്രിക്കറ്റ് ജേഴ്സി; സിഡ്നി ബോണ്ടി ബീച്ച് ഭീകരാക്രമണ കേസിലെ തിരിച്ചറിഞ്ഞ പ്രതി നവീദ് അക്രം ലാഹോര്‍ സ്വദേശി? വഴിയാത്രക്കാരന് റൈഫിള്‍ തട്ടിയെടുത്തത് നവീദിന്റെ കയ്യില്‍ നിന്നെന്നും റിപ്പോര്‍ട്ട്; ജൂതരുടെ ഹനൂക്ക കുടുംബ സംഗമത്തില്‍ വെടിവെപ്പ് നടന്നത് കുട്ടികള്‍ കളിക്കുന്നതിനിടെമറുനാടൻ മലയാളി ഡെസ്ക്14 Dec 2025 9:03 PM IST
SPECIAL REPORTസിഡ്നി ബോണ്ടി ബീച്ചിനെ ചോരക്കളമാക്കിയ കൂട്ട വെടിവെപ്പ് ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി; പരിക്കേറ്റത് 29 പേര്‍ക്ക്; ഭീകരരില്‍ ഒരാളെ തിരിച്ചറിഞ്ഞു; സംഭവ സ്ഥലത്ത് നിന്ന് സ്ഫോടക വസ്തുക്കളും കണ്ടെടുത്തു; ഓസ്ട്രേലിയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഇസ്രയേല്‍ വിദേശകാര്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്14 Dec 2025 8:24 PM IST
SPECIAL REPORTമരത്തിന് പിന്നില്‍ പതുങ്ങിയ തോക്കുധാരിയെ പിന്നിലൂടെ എത്തി കഴുത്തിന് പിടിച്ച് നിലത്തിട്ട് റൈഫിള്‍ തട്ടിയെടുത്തു; റൈഫിള്‍ തിരിച്ചുചൂണ്ടിയപ്പോള് പേടിച്ചരണ്ട് അക്രമി; സിഡ്നി ബോണ്ടി ബീച്ച് കൂട്ടക്കൊലക്കിടയില്‍ ജീവന് പണയം വെച്ച് അക്രമികളെ നേരിട്ട വഴിയാത്രക്കാരന് ഹീറോയായി; സാഹസിക രംഗങ്ങളുടെ വൈറല്‍ വീഡിയോമറുനാടൻ മലയാളി ഡെസ്ക്14 Dec 2025 4:51 PM IST
SPECIAL REPORTസിഡ്നി ബോണ്ടി ബീച്ചില്‍ കൂട്ട വെടിവെപ്പ്; ജൂതരുടെ ഹനുക്ക ആഘോഷത്തിനിടെ വെടിവെപ്പില്‍ കുട്ടികള്‍ അടക്കം 10 പേര് കൊല്ലപ്പെട്ടു; 13 പേര്‍ക്ക് പരിക്ക്; കാറിലെത്തിയ രണ്ട് അക്രമികള്‍ വിന്‍ഡ് ഷീല്‍ഡില്‍ ദുരൂഹ ചിഹ്നമുള്ള കറുത്ത കൊടി വെച്ച ശേഷം നടപ്പാലത്തിലൂടെ വന്ന് വെടിയുതിര്‍ത്തെന്ന് ദൃക്സാക്ഷികള്‍; ബോണ്ടിയിലെ കാഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്14 Dec 2025 4:13 PM IST
SPECIAL REPORTയഹൂദരുടെ ഏറ്റവും പരിപാവനമായ പ്രായശ്ചിത്ത ദിനം; വെളുത്ത വസ്ത്രം ധരിച്ച് ഉപവസിക്കുന്ന ദിനം; അന്ന് അവധിദിനത്തിലെ ആലസ്യം മുതലെടുത്ത് ഇരച്ചെത്തിയ അറബ് സൈന്യം; ഇന്ന് മാഞ്ചസ്റ്ററിലെ സിനഗോഗ് ആക്രമണമുണ്ടായതും ഇതേ ദിനത്തില്‍; യോം കിപ്പൂരില്‍ വീണ്ടും ജൂത രക്തം ഒഴുകുമ്പോള്എം റിജു2 Oct 2025 10:27 PM IST
In-depth1948 ല്‍ ടു സ്റ്റേറ്റ് തിയറി അട്ടിമറിച്ച് യുദ്ധത്തിന് വന്നത് അറബ് രാജ്യങ്ങള്‍; ഈജിപ്ത് ഗസ്സ പിടിച്ചപ്പോള്‍, ജോര്‍ദാന്‍ കൈവശപ്പെടുത്തിയത് വെസ്റ്റ്ബാങ്ക്; 67-ല്‍ രക്തംചിന്തി ഇവ തിരിച്ചുപിടിച്ചത് ഇസ്രയേല്‍; ഇപ്പോള്‍ എല്ലാവര്ക്കും വേണ്ടത് ദ്വിരാഷ്ട്ര പരിഹാരം; ഫലസ്തീനില്‍ ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കുമ്പോള്‍!എം റിജു22 Sept 2025 3:42 PM IST