Top Storiesഞാന്‍ എവിടെയും ഒളിവില്‍ പോയിട്ടില്ല. വീട്ടില്‍ തന്നെയുണ്ട്; ഇനി ഉണ്ട തിന്നേണ്ടി വന്നാല്‍ പോയി തിന്നുകയും ചെയ്യും; ഒരുകാര്യത്തിലും പെടാത്ത എന്റെ ഹസ്ബന്റിനെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്; തങ്ങള്‍ തെറ്റുചെയ്തിട്ടില്ലെന്നും ചതിയില്‍ പെട്ടതാണെന്നും യുകെ വിസ തട്ടിപ്പ് കേസ് പ്രതി അന്ന ഗ്രേസ്മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 6:21 PM IST
Top Storiesആതിരയും ജോണ്‍സണും ഒരുമിച്ച് താമസിക്കാന്‍ വീട് വരെ എടുത്തു; കൊലയ്ക്ക് മുമ്പൊരു ദിവസം തമ്മില്‍ കണ്ട ഇരുവരും ജോണ്‍സന്റെ ബുള്ളറ്റില്‍ ഒരുമിച്ച് യാത്ര പോയി; കഠിനംകുളത്തെ വീട്ടില്‍ എത്തിയത് അവസാനമായി ആതിരയെ ഒന്നുകാണാനെന്ന പേരില്‍; പ്രതിയുടെ മൊഴിയില്‍ പറയുന്നത്മറുനാടൻ മലയാളി ബ്യൂറോ28 Jan 2025 4:26 PM IST
Top Storiesആതിരയെ കഴുത്തറുത്തു കൊലപ്പെടുത്തിയത് കിടപ്പുമുറിയില്‍ വച്ചെന്ന മൊഴിയില്‍ ഇനി തെളിവെടുപ്പ്; ലൈംഗിക ബന്ധത്തിനിടെയുള്ള കൊലയില്‍ ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ ശാസ്ത്രീയ വിശകലനം അനിവാര്യത; ജോണ്സണ് ഔസേപ്പുമായി പോലീസ് തിരുവനന്തപുരത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ27 Jan 2025 8:56 PM IST
Top Storiesകുഞ്ഞുമായി വന്നാലും പ്രശ്നമില്ലെന്ന് പറഞ്ഞിട്ടും ഇന്‍സ്റ്റാ ഗ്രാം സുഹൃത്ത് വഴങ്ങിയില്ല; പക മൂത്തെങ്കിലും എല്ലാം മനസ്സില്‍ ഒളിപ്പിച്ച് വീണ്ടും ആ വീട്ടിലെത്തി; ലൈംഗീക താല്‍പ്പര്യമുണ്ടെന്ന സന്ദേശം പുറത്തെടുത്ത് ചതിയൊരുക്കി കിടപ്പുമുറിയില്‍ എത്തിച്ചു; ശാരീരിക ബന്ധത്തിനിടെ കലി കയറി; എലിവിഷം കള്ളക്കഥ; ജോണ്സണ് ആരോഗ്യവാന്‍; കഠിനംകുളത്ത് തെളിവെടുപ്പിന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ25 Jan 2025 2:00 PM IST
Top Storiesവീടിനോട് തൊട്ട് മെയിന്‍ റോഡ്; എതിര്‍വശത്ത് ക്ഷേത്രം; എപ്പോഴും അടഞ്ഞുകിടക്കുന്ന മുന്‍വാതില്‍; ആരുമില്ലെന്ന് ഉറപ്പാക്കി വീട്ടിനുള്ളില്‍ കയറിയ ജോണ്സണ് ശ്രദ്ധിച്ചത് ടിവിയുടെ ശബ്ദം കൂട്ടിവയ്ക്കാന്‍; അഞ്ചുസിമ്മുകളില് അധികമുള്ള ക്രിമിനല്‍ ആതിരയെ ശാരീരിക ബന്ധത്തിനിടെ കൊലപ്പെടുത്തിയതും ആസൂത്രിതമായിമറുനാടൻ മലയാളി ബ്യൂറോ24 Jan 2025 7:26 PM IST
Top Storiesഫോട്ടോ കണ്ടതോടെ പ്രതിയെ ഉറപ്പിച്ച രാധാകൃഷ്ണന്റെ മകള്‍; തൊട്ടു പിന്നാലെ ഹോംനേഴ്സായി നിയോഗിച്ച രമ്യയോട് 1000 രൂപ കടം ചോദിച്ചു; രക്ഷപ്പെടാനുള്ള തന്ത്രം മനസ്സിലാക്കി വാര്‍ഡ് മെമ്പറോട് ഉപദേശം തേടി; പണം നല്‍കാമെന്ന മോഹന വാഗ്ദാനത്തില്‍ തടഞ്ഞു വച്ചു; പന്തികേടില് രക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി; കുറിച്ചിയില്‍ ജോണ്‍സണെ കുടുക്കിയത് 'സഖാവിന്റെ ബുദ്ധി'!മറുനാടൻ മലയാളി ബ്യൂറോ24 Jan 2025 9:15 AM IST
Top Storiesഇടയ്ക്ക് വീട്ടിലേക്ക് എന്ന് പറഞ്ഞ് ഹോംനേഴ്സ് പോയത് കഠിനംകുളത്ത്; കൊല നടത്തി തിരിച്ചെത്തിയ ജോണ്സണ് ഫോട്ടോ പുറത്തു വരാത്തതോടെ പ്രതീക്ഷയിലായി; ടിവിയില്‍ ചിത്രം എത്തിയതും ഒരു കീടനാശിനിയുടെ പേരു പറഞ്ഞിട്ട് അതു കഴിച്ചാല്‍ മരിക്കുമോയെന്ന് ചോദിച്ചു; നാട്ടുകാര്‍ വളഞ്ഞപ്പോള്‍ നിങ്ങള്‍ പോലീസാണോ എന്ന് ആക്രോശം; ജോണ്‍സണെ കുറിച്ചിക്കാര്‍ വലയിലാക്കിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 Jan 2025 8:34 AM IST
Top Storiesആതിരയെ വരുതിയിലാക്കാന്‍ ജോണ്സണ് എടുത്തത് പ്രണയം മുതല്‍ ഭീഷണി വരെ; ഭര്‍ത്താവിനെ കോള്‍ ചെയ്ത് മണിക്കൂറുകള്‍ മിണ്ടാതിരുന്ന് കോള്‍ ലിസ്റ്റുണ്ടാക്കിയതും ഭയപ്പെടുത്തി കാര്യം നേടാന്‍; റീല്‍സിലെ കമന്റിലും അഭിനന്ദനത്തിലും തുടങ്ങിയ ബന്ധം; ജോണ്‍സണിന്റെ ക്രൂരതയില്‍ രണ്ടാമനുണ്ടോ?മറുനാടൻ മലയാളി ബ്യൂറോ23 Jan 2025 5:55 PM IST
Top Storiesദളവാപുരത്ത് 'കള്ളന് രാജു'.... ചെല്ലാനത്ത് 'സൈക്കോ ഔസേപ്പ്'! ആ റീല്‍സ് ഗ്രൂപ്പിലുണ്ടായിരുന്നത് ആതിരയും കൂട്ടുകാരിയും പിന്നെ കൊലപാതകിയും; കള്ളനെ തിരിച്ചറിഞ്ഞ് സുഹൃത്ത് ലെഫ്റ്റായിട്ടും പിന്മാറാത്ത ആതിര; ഇന്‍സ്റ്റാ അഡിക്ഷനില്‍ നിന്നും രക്ഷിക്കാന്‍ ഫോണ്‍ പിടിച്ചു വാങ്ങിയ ഭര്‍ത്താവും പാവം കരുതി തിരികെ നല്കി; കഠിനംകുളത്തേത് ഇന്‍സ്റ്റാ ചതി!മറുനാടൻ മലയാളി ബ്യൂറോ23 Jan 2025 2:07 PM IST
Top Storiesഇന്‍സ്റ്റാഗ്രാം സുഹൃത്ത് തലവേദനയായപ്പോള്‍ ഏഴു മാസം മുമ്പ് ഭര്‍ത്താവിനെ അറിയിച്ചു; ശല്യക്കാരന് പിറകെ പോകുന്ന തലവേദന ഓര്‍ത്ത് വില്ലന്റെ പേരും വിവരും പോലും അന്വേഷിക്കാത്ത ഭര്‍ത്താവ്; മനസമാധാനത്തിന് ആലിയാട്ടെ അച്ഛനും അമ്മയ്ക്കുമൊപ്പം താമസം മാറിയ ആതിര; ഒഴിവാക്കല്‍ ജോണ്സണ് പിടിച്ചില്ല; കഠിനകുളത്തെ കൊലയ്ക്ക് പിന്നില്‍ എന്ത്?മറുനാടൻ മലയാളി ബ്യൂറോ23 Jan 2025 11:27 AM IST
Top Storiesചായ കുടിച്ച ശേഷം എന്തോ നല്കി മയക്കി; അതിന് ശേഷം കഴുത്തി കത്തി കുത്തി വലിച്ചു; സ്കൂട്ടര്‍ മോഷ്ടിച്ച് ചിറയിന്കീഴെത്തി തീവണ്ടിയില്‍ പ്രതി കേരളം വിട്ടു? ഇന്റസ്റ്റാഗ്രാമില്‍ 12,000 ഫോളോഴേസ്; ആ ഫിസോതൊറാപ്പിസ്റ്റിനെ ക്രൂരനാക്കിയത് പ്രണയം തലയ്ക്ക് പിടിച്ച്; ആതിരയെ കൊന്നത് ദളവാപുരത്തുകാരന്; കഠിനകുളത്തെ വില്ലന്‍ ജോണ്സണ് മറഞ്ഞിരിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ23 Jan 2025 11:03 AM IST
EXCLUSIVEഗ്രീഷ്മയുടെ 'പ്രണയ വിഷം' തെളിയിച്ചത് നാലു ചോദ്യങ്ങളില്‍; വിദ്യയെ കടലില്‍ തള്ളിയിട്ട് കൊന്ന കാമുകന് മാഹിന്‍കണ്ണിനെ അഴിക്കുള്ളിലാക്കിയത് 11 വര്‍ഷത്തിന് ശേഷം; പോലീസിലെ വില്ലന്മാര് ചതിയൊരുക്കിയപ്പോള് സസ്പെന്ഷന്; നവംബറില്‍ കാസര്‍കോടെത്തി; ഡിസംബറില്‍ ജിന്നുമ്മയും അകത്ത്; കേരളാ പോലീസിലെ 'സേതുരാമയ്യര്‍' ഓണ്‍ ആക്ഷന്‍; കെജെ ജോണ്സണ് നേര് കണ്ടെത്തുമ്പോള്ബുര്ഹാന് തളങ്കര5 Dec 2024 12:44 PM IST