Top Storiesറെജി വിളിച്ചപ്പോള്‍ വിശാഖ് വന്നത് പപ്പട കടയില്‍ നിന്ന് കുത്താനുള്ള കത്തിയും വാങ്ങി; ജോബിയെ കുത്തിയ ശേഷം കത്തി കഴുകി തിരികെ കടയില്‍ കൊടുത്തു; വടശേരിക്കര കൊലപാതകം സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന്; പ്രതികള്‍ക്ക് രണ്ടിനും ക്രിമിനല്‍ പശ്ചാത്തലംശ്രീലാല് വാസുദേവന്‍17 May 2025 8:00 PM IST
INVESTIGATIONമദ്യം തലയ്ക്ക് പിടിച്ചപ്പോള്‍ സ്വത്തു തര്‍ക്കം ഉടലെടുത്തു; വിളിച്ചു വരുത്തി കൂട്ടാളി കൈയ്ക്ക് കുത്തിയ ശേഷം സ്ഥലം വിട്ടു; ജോബിയ്ക്ക് മുറിവേറ്റതും ചോര വാര്‍ന്നിട്ടു ആശുപത്രിയില്‍ കൊണ്ടുപോകാതെ ബന്ധു; റാന്നിയിലെ ജോബി മരിച്ചത് രക്തം വാര്‍ന്ന്; ബന്ധു റെജി അടക്കം രണ്ടു പേര്‍ അറസ്റ്റില്ശ്രീലാല് വാസുദേവന്‍17 May 2025 11:38 AM IST
INVESTIGATIONബന്ധുവീട്ടില്‍ യുവാവിന്റെ മരണം ചോര വാര്‍ന്ന്; മുറിവ് എങ്ങനെ ഉണ്ടായി എന്ന് പരിശോധന; കൊലപാതകം എന്നുറപ്പിക്കാറായിട്ടില്ല; വൈകിട്ട് അഞ്ചിനും ആറിനും ഇടയിലാകണം ജോബിക്ക് മുറിവേറ്റതെന്ന് സംശയം; ജോബിക്ക് പരുക്കേറ്റ വിവരം ബന്ധു റെജി അറിഞ്ഞിരുന്നോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരാന്‍ കാത്ത് പോലീസ്; ബന്ധു കസ്റ്റഡിയില്‍ തന്നെശ്രീലാല് വാസുദേവന്‍16 May 2025 6:49 PM IST
INVESTIGATIONഭാര്യയുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയത് ഞായറാഴ്ച്ച; ഇന്നലെ രാത്രിയില്‍ ബന്ധുവിന്റെ വീട്ടില്‍ എത്തിയത് ആരൊക്കെ? പോലീസ് നായ മണം പിടിച്ച് ഓടിയത് ഒന്നര കിലോമീറ്റര്‍ ദൂരത്തേക്ക്; ജോബിയുടെ ശരീരത്തില്‍ മുറിപാടുകള്‍; രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം; റാന്നിയില്‍ ബന്ധുവീട്ടിലെ യുവാവിന്റെ ദുരൂഹ മരണത്തിന്റെ ചുരുളഴിക്കാന്‍ പോലീസ്ശ്യാം സി ആര്16 May 2025 5:49 PM IST
SPECIAL REPORTമരിച്ചിട്ട് ഇത്രയും വർഷം കഴിഞ്ഞ് അസ്ഥി പോലും പൊടിഞ്ഞുപോയ ഒരാളെ കുറിച്ചാണല്ലോ പറയുന്നത്; ഇങ്ങനെ പറയുമ്പോൾ വേദനയുണ്ട്; അക്രമത്തിന് ഒന്നും നിൽക്കുന്ന ആളല്ലായിരുന്നു; കെഎസ് യു നേതാവായിരിക്കെ ഫ്രാൻസിസ് പിണറായിയെ തല്ലിയെന്ന കെ.സുധാകരന്റെ ആരോപണം തള്ളി കുടുംബം; മാപ്പ് പറഞ്ഞില്ലെങ്കിൽ കേസ് കൊടുക്കുംമറുനാടന് മലയാളി19 Jun 2021 5:33 PM IST