You Searched For "ജോബ് സക്കറിയ"

അയല്‍വാസികളോട് പറഞ്ഞത് പല കഥകള്‍; മരിച്ചപ്പോള്‍ ഏറ്റെടുക്കാന്‍ മക്കളും ബന്ധുക്കളും എത്തിയില്ല! ഷേര്‍ളിയുടെ ജീവിതം പോലെ തന്നെ മരണവും നിഗൂഢം; 48കാരിയെ കൊലപ്പെടുത്തിയ ആയുധം എവിടെ? വിശ്വസിച്ചു കൂടെക്കൂടിയ ജോബിനെ ചതിച്ചതോ? സാമ്പത്തിക ഇടപാടുകളോ പ്രണയപ്പകയോ?  കുളപ്പുറം കോളനിയിലെ ഇരട്ടമരണത്തിലെ ദുരൂഹതകള്‍ ഏറുന്നു
വാഹനത്തിന്റെ പിന്നില്‍ കൈകാലുകള്‍ കെട്ടിയിട്ട് ഷേര്‍ളിയെ കടത്തിയത് എന്തിന്? കൂവപ്പള്ളിയിലെ ചോരക്കളിക്ക് പിന്നില്‍ മുപ്പത് ലക്ഷത്തിന്റെ ഹണിട്രാപ്പ് കെണിയോ? സാമ്പത്തിക ഇടപാടും വഴിവിട്ട ബന്ധവും സംശയവും; ഷേര്‍ളി അനുഭവിച്ചത് കൊടിയ മര്‍ദ്ദനം; ജോബിന്റെ മരണം ചതി തിരിച്ചറിഞ്ഞോ? മൃതദേഹം ഏല്‍ക്കാതെ ബന്ധുക്കളും ഒഴിഞ്ഞുമാറി; കൂവപ്പള്ളി ഇരട്ട മരണത്തിലെ ദുരൂഹതകള്‍ ഇങ്ങനെ!
സോഷ്യല്‍ മീഡിയ പ്രണയം ക്ലൈമാക്‌സില്‍ കൊലപാതകമായി; ട്യൂഷന്‍ സെന്റര്‍ പൂട്ടി കാമുകിക്കൊപ്പം പോയ ജോബിന് കിട്ടിയത് എട്ടിന്റെ പണി; വീടുപണി കഴിഞ്ഞപ്പോള്‍ ഷേര്‍ളിക്ക് പുതിയ സുഹൃത്ത്; കാഞ്ഞിരപ്പള്ളിയിലെ ഇരട്ടമരണത്തില്‍ ദുരൂഹതയേറുന്നു; കൊലയും ആത്മഹത്യയും എന്ന വാദത്തില്‍ ഉറച്ച് പോലീസും; കൂവപ്പള്ളിയില്‍ നടന്നത് ലീവിംഗ് ടുഗദര്‍ ചതിയോ?