You Searched For "ജോര്‍ജ്"

തുക പറഞ്ഞുറപ്പിച്ച ശേഷം നിനക്ക് വിശക്കുന്നുണ്ടോടീ എന്ന് ചോദിച്ചു; അപ്പവും ചിക്കന്‍ കറിയും വാങ്ങി പാലക്കാട് സ്വദേശിനിക്കൊപ്പം ഓട്ടോയില്‍ വീട്ടിലെത്തി; കൂടുതല്‍ തുക ചോദിച്ചതിന് കമ്പിപ്പാര കൊണ്ട് അരുംകൊല നടത്തിയ ജോര്‍ജിന് മദ്യപിച്ചു കഴിഞ്ഞാല്‍ സ്വഭാവം മാറും; സ്ത്രീകളുമായി ബന്ധപ്പെട്ട് മുമ്പും സംഭവങ്ങള്‍; കോന്തുരുത്തി കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
മകളുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞെത്തിയ ജോര്‍ജ് നന്നായി മിനുങ്ങി; ഭാര്യ മകളുടെ വീട്ടില്‍ തങ്ങിയതും സൗകര്യമായി; മദ്യം തലയ്ക്ക് പിടിച്ചതോടെ എറണാകുളം സൗത്തില്‍ നിന്ന് ലൈംഗിക തൊഴിലാളിയെയും കൂട്ടി വീട്ടിലെത്തി; വര്‍ഷങ്ങളായി കോന്തുരുത്തിയില്‍ താമസിക്കുന്ന ജോര്‍ജിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് നാട്ടുകാര്‍; പണി നല്‍കിയത് മദ്യം തന്നെ!
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്റെ ഭാഗത്തു നിന്നും സ്ത്രീയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നു;ലൈംഗിക തൊഴിലാളിയെ സാമ്പത്തിക തര്‍ക്കത്തിനിടെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; പുലര്‍ച്ചെ നാലു മണിക്ക് ചാക്കു തേടി അലഞ്ഞു; മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടു പോകുമ്പോള്‍ തളര്‍ന്നു വീണു; തേവരയെ ഞെട്ടിച്ച് ജോര്‍ജ്ജിന്റെ ക്രൂരത; പ്രതിയെ പിടിച്ചത് ഹരിത കര്‍മ്മ സേനയും നാട്ടുകാരും
കരാട്ടെയുടെ കരുത്തില്‍ പാവം കാഷ്യറെ തല്ലിക്കൊന്നിട്ട് 12 വര്‍ഷം; ചരമക്കോളത്തില്‍ ഒതുക്കിയ വാര്‍ത്ത കൊലപാതകമെന്ന് തെളിഞ്ഞ് 10 വര്‍ഷം പിന്നിട്ടിട്ടും വിചാരണ വൈകിക്കുന്നു; ഹൈക്കോടതി ഉത്തരവിട്ടിട്ടും സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാതെ സര്‍ക്കാരിന്റെ അനാസ്ഥ; കരിക്കിനേത്ത് കൊലപാതക കേസില്‍ അട്ടിമറി തുടരുന്നത് ഇങ്ങനെ
മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു; 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്; ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കണം: ഈ ഉപദേശം മതസ്പര്‍ദ്ധയാകുമോ? നിയമോപദേശം നിര്‍ണ്ണായകം; പിസി ജോര്‍ജിനെതിരെ കേസ് വന്നേക്കും
മകനില്ലാതെ കീഴടങ്ങാന്‍ പിസി ഒരിടത്തും പോകില്ലെന്ന പോലീസ് ധാരണ പൊളിഞ്ഞു; മകനേയും നിരീക്ഷിച്ച് ഈരാറ്റുപേട്ടയിലെ വീട്ടില്‍ കുത്തിയിരുന്ന പോലീസ്! കൃത്യം 11മണിക്ക് മരുമകള്‍ക്കൊപ്പം കോടതിയില്‍ കീഴടങ്ങിയ പൂഞ്ഞാറിലെ നേതാവ്; ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ തമ്പടിച്ചതും പോലീസിനെ പറ്റിക്കാന്‍; പോലീസിന്റെ അറസ്റ്റ് നീക്കം പൊളിഞ്ഞു; പിസി ജോര്‍ജ് കീഴടങ്ങുമ്പോള്‍