You Searched For "ജോലി തട്ടിപ്പ്"

എറണാകുളം-അങ്കമാലി അതിരൂപത ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് വേണ്ടി കത്തിക്കയറി ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം മുഖമായി; കത്തോലിക്ക സഭാ വക്താവ് ചമഞ്ഞ് മെത്രാന്മാരുമായും വൈദികരുമായുമുള്ള ചിത്രങ്ങള്‍ കാണിച്ച് വിശ്വാസ്യത നേടിയെടുക്കും; നഴ്‌സിങ് പ്രവേശനം വാഗ്ദാന തട്ടിപ്പില്‍ പിടിയിലായ ബിനു പി ചാക്കോയ്ക്ക് എതിരെ അഡ്മിഷന്‍-ജോലി തട്ടിപ്പിന് നിരവധി കേസുകള്‍
വെട്ടൂരിലെ ആയുര്‍വേദ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വീട്ടമ്മയെ കാണാതായത് മൂന്നു വര്‍ഷം മുന്‍പ്; സൈബര്‍ സെല്‍ അന്വേഷണത്തില്‍ കണ്ടത് ഹൈദരാബാദിലുണ്ടെന്ന്; ചെന്നപ്പോള്‍ താമസം ജോലി തട്ടിപ്പിലെ പ്രതിക്കൊപ്പം; വീട്ടമ്മയെ തിരികെ എത്തിച്ച് മലയാലപ്പുഴ പോലീസ്; തട്ടിപ്പുകാരന്‍ ജയിലിലും
28 ലക്ഷത്തിന്റെ ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്: പാലക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്; സമാന കുറ്റകൃത്യത്തില്‍ ജാമ്യത്തില്‍ നില്‍ക്കുമ്പോള്‍ അടുത്ത അറസ്റ്റ്
മുന്‍പ് വ്യാജരേഖയുണ്ടാക്കി കെടിഡിസിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് മൂന്നു കോടിയോളം രൂപ; സിപിഎം ബന്ധം പുറത്തു വരുമെന്നായപ്പോള്‍ ഡ്രൈവര്‍ ജോയലിനെ പോലീസിനെ കൊണ്ട് വകവരുത്തിയെന്ന് ബന്ധുക്കളുടെ ആക്ഷേപവും; ജയസൂര്യ പ്രകാശ് വീണ്ടും ജോലി തട്ടിപ്പിന് അറസ്റ്റില്‍: ഒപ്പം ബൈക്ക് റൈഡര്‍ രഹനയും
മർച്ചനന്റ് നേവിയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പണം കൈപ്പറ്റി; ട്രെയ്‌നിങ്ങെന്ന വ്യാജേന  ഉദ്യോഗാർത്ഥിയെ മുംബൈയിലെ ഹോട്ടലിൽ ജോലി ചെയ്യിപ്പിച്ചത് നാല് മാസം; ഇന്റർവ്യൂ ഉണ്ടെന്ന പേരിൽ  2 മാസം ഹോസ്റ്റൽ മുറിയിൽ താമസിപ്പിച്ചു; കൊല്ലംകാരൻ റെജിമോന്റെ മർച്ചനന്റ് നേവി ബ്രില്ലിയൻസിൽ കുടുങ്ങിയവർക്ക് നഷ്ടമായത് ലക്ഷങ്ങൾ
തനിക്ക് എതിരായ വാര്‍ത്ത കൊടുക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തും; ജോലി തട്ടിപ്പിന് ശേഷം പണം തിരികെ ചോദിക്കുന്നവരെ വിരട്ടാന്‍ കാപ്പ കേസ് പ്രതികളുടെ ഗ്യാങ്ങിനെ നിയോഗിക്കും; മേലാല്‍ മെസേജ് അയച്ചാലുണ്ടാലോ എന്ന ഭീഷണിയില്‍ ജീവനില്‍ കൊതിയുള്ളവര്‍ പതറും; കാര്‍ത്തികയ്ക്ക് പുറമേ കൂടുതല്‍ പ്രതികള്‍ കുടുങ്ങും
ഹനീഫിന്റെ ജോലി തട്ടിപ്പിന് ഇരയായത് സ്ത്രീകളടക്കം 200ഓളം പേര്‍; സംസ്ഥാനത്തുടനീളം വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് കോടികള്‍: അറസ്റ്റിലായ ഹനീഫിനെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പോലിസ്
അജ്മാനില്‍ ജോലി തട്ടിപ്പിനിരയായ യുവാവിനെ കാണാതായിട്ട് ഒന്നര വര്‍ഷം; തിരുവല്ല മഞ്ഞാടി സ്വദേശി സാം വര്‍ക്കിയെ അജ്മാനില്‍ കാണാതായത് 2023 ജൂണ്‍ മാസത്തില്‍; പരാതി നല്‍കി മടുത്ത് കുടുംബം; കണ്ണീരുമായി വൃദ്ധമാതാവ്
ഇന്ത്യൻ കാത്തലിക് ഫോറം എന്ന സംഘടന രൂപീകരിച്ച് സഭയുടെ വക്താവ് ചമഞ്ഞു; ചാനൽ ചർച്ചകളിൽ എത്തി കത്തോലിക്ക സഭയ്ക്ക് പ്രതിരോധമൊരുക്കി; ചാനൽ ഫെയിം ബിനു പി ചാക്കോ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ വീണ്ടും ജയിലിൽ
സ്പീക്കറുടെ പിഎ ചമഞ്ഞ് ജോലി തട്ടിപ്പ്; പ്രതിയെ തൃശൂരിലെ ഫ്‌ളാറ്റിൽനിന്ന് നാടകീയമായി പിടികൂടി; നിരവധി വ്യാജരേഖകൾ കണ്ടെടുത്തു; തട്ടിപ്പിൽ കൂടുതൽ പേരുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നു