INVESTIGATIONജ്യോതി മല്‍ഹോത്രയ്ക്ക് പാക്കിസ്ഥാന് ഇന്റലിജന്‍സിലെ മൂന്ന് പേരുമായി ബന്ധം; ഖേദം പ്രകടിപ്പിക്കാത താന്‍ ചെയ്തത് ന്യായമാണെന്ന് വാദിച്ചെന്ന് റിപ്പോര്‍ട്ടുകള്‍; പാക്കിസ്ഥാനു വേണ്ടി യൂട്യൂബര്‍ രണ്ട് വര്‍ഷമായി വിവരങ്ങള്‍ ചോര്‍ത്തിയെന്നും സൂചന; ജ്യോതിയെ മിലിട്ടറി ഇന്റലിജന്‍സ് വിശദമായി ചോദ്യം ചെയ്യുംമറുനാടൻ മലയാളി ഡെസ്ക്21 May 2025 8:37 AM IST
INVESTIGATIONപഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേക്കുമായി ആഘോഷിക്കാന്‍ പാക് ഹൈക്കമ്മീഷനില്‍ എത്തിയ യുവാവ് ആര്? മാസങ്ങള്‍ക്ക് മുമ്പ് യുവാവിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന യൂടൂബര്‍ ജ്യോതി മല്‍ഹോത്രയുടെ വീഡിയോയും പുറത്ത്; ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്റുമാരെ കണ്ടെത്താന്‍ ഐഎസ്ഐ ജ്യോതിയെ ഉപയോഗിച്ചതായും സംശയംമറുനാടൻ മലയാളി ബ്യൂറോ20 May 2025 5:49 PM IST
Top Stories'ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും, ഹൈന്ദവാഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്ന കാവിയണിഞ്ഞ ചാര വനിത; ഐഎസ്ഐയില്‍ നിന്ന് ലക്ഷങ്ങളുടെ പണം വന്നപ്പോള്‍ രാജ്യത്തെ ഒറ്റി'; ചാരപ്രവര്‍ത്തനത്തിന് പിടിയിലായ ജ്യോതി മല്‍ഹോത്ര സംഘിണിയോ? വാട്സാപ്പ് പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?എം റിജു19 May 2025 9:16 PM IST
Top Storiesഓപ്പറേഷന് സിന്ദൂറിനിടെ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചപ്പോഴും ജ്യോതി മല്‍ഹോത്രയും കൂട്ടാളികളും പാക് ഏജന്റുമാരുമായി ബന്ധപ്പെട്ടു; ഓപ്പറേഷന് ഒരുനാള്‍ മുമ്പും ജ്യോതി ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഡാനിഷിനെ കണ്ടു; ജ്യോതിയെ പാക്കിസ്ഥാന് ഉപയോഗിച്ചത് ആധുനിക യുദ്ധമുറയുടെ ഭാഗമായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്19 May 2025 8:23 PM IST
SPECIAL REPORTകോവിഡ് കാലത്ത് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ വ്ലോഗറായി; പങ്കുവച്ച 487 വീഡിയോകളില്‍ ഏറെയും പാകിസ്ഥാന്റെ ഓരോ തെരുവോരങ്ങളിലും പോയി ഷൂട്ട് ചെയ്തത്; ഐഎസ്ഐ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം; ഫോണില്‍ സേവ് ചെയ്തത് 'ജാട്ട് രണ്‍ധാവ' എന്ന പേരില്‍; കൈമാറിയത് തന്ത്രപ്രധാന വിവരങ്ങള്‍; 'സ്പൈ ജ്യോതി' കേരളത്തിലുമെത്തി; തെളിവായി മൂന്നാറില്‍ നിന്നടക്കമുള്ള വീഡിയോകള്സ്വന്തം ലേഖകൻ18 May 2025 12:17 PM IST
Top Storiesചാരവൃത്തി നടത്തിയ ഡാനിഷിനെ പരിചയപ്പെട്ടത് വിസയ്ക്കായി പാക് ഹൈക്കമ്മീഷനില്‍ പോയപ്പോള്‍; പാക്കിസ്ഥാനെ കുറിച്ച് പോസിറ്റീവ് വീഡിയോകള്‍ ചെയ്ത് തുടക്കം; പാക് സുരക്ഷാ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച; വാട്സാപും ടെലിഗ്രാമും വഴി സൈനിക രഹസ്യങ്ങള്‍ പാക് ഏജന്റുമാര്‍ക്ക് ചോര്‍ത്തി; അറസ്റ്റിലായ യൂടൂബര്‍ ജ്യോതി മല്‍ഹോത്ര ആരാണ്?മറുനാടൻ മലയാളി ബ്യൂറോ17 May 2025 6:40 PM IST
Top Storiesപാക്കിസ്ഥാന് വേണ്ടി മാതൃരാജ്യത്തെ ഒറ്റുകൊടുത്തു യുവാക്കള്‍; ഹരിയാന സ്വദേശിയായ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍; ട്രാവല്‍ വ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ഏജന്റുമാര്‍ വഴി വിസ നേടി പാക്കിസ്ഥാന് സന്ദര്‍ശിച്ചു; യാത്രയ്ക്കിടെ പാകിസ്ഥാന് ഹൈക്കമ്മീഷനിലെ സ്റ്റാഫുമായി അടുത്തബന്ധം സ്ഥാപിച്ചുമറുനാടൻ മലയാളി ബ്യൂറോ17 May 2025 5:01 PM IST