You Searched For "ടി20 ലോകകപ്പ്"

ക്രീസിലെത്തിയാൽ ആദ്യം ഒരു സിംഗിൾ എടുക്കൂ, പിന്നീട് ആക്രമിച്ചു കളിക്കാം; അങ്ങനെ ചെയ്യുന്നത് ആത്മവിശ്വാസം വർധിപ്പിക്കും; ഇന്ത്യൻ ഓപ്പണര്‍ക്ക് ഉപദേശവുമായി സുനിൽ ഗവാസ്കർ
ഇന്ത്യ ചെയ്യുന്നത് വെറും അസംബന്ധം; ഇത് ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ചേര്‍ന്നതല്ല; ഹസ്തദാന വിവാദത്തില്‍ സൂര്യകുമാറിനെയും സംഘത്തെയും തള്ളി സഞ്ജയ് മഞ്ജരേക്കര്‍
1983-ലും 2007-ലും നിങ്ങൾ ഓസ്‌ട്രേലിയെ തോൽപ്പിച്ചു, അന്നൊക്കെ ഞങ്ങൾ കപ്പടിച്ചു; ഇപ്പോഴിതാ 2026-ലും അത് സംഭവിച്ചു; സിംബാബ്‌വെ ഇന്ത്യയുടെ ലക്കി ചാം; ഡിന്നർ കൊടുക്കാൻ റെഡിയെന്ന് വീരേന്ദർ സെവാഗ്
ഇതൊരിക്കലും കണ്ടിട്ടില്ലാത്ത മാജിക്; ഇങ്ങനെയുള്ള ബൗളർമാർ ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമേയുള്ളൂ; വരുൺ ചക്രവർത്തിയുടെ മിസ്റ്ററി സ്പിന്നിന് മുന്നിൽ പകച്ചുപോയെന്ന് നമീബിയൻ നായകൻ
ഇറാസ്മസിന്റെ റൗണ്ട് ആം മന്ത്രത്തിൽ കറങ്ങി വീണു; പാകിസ്ഥാന്റെ ഉസ്മാൻ താരിഖിനെ പൂട്ടാൻ ഇന്ത്യൻ ബാറ്റർമാർ എന്ത് ചെയ്യും; ചിരവൈരികളുടെ പോരാട്ടത്തിന് മുൻപ് ചോദ്യവുമായി ആരാധകർ
മലയാളി ആരാധകർക്ക് സന്തോഷ വാർത്ത; സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ; അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ്; സ്റ്റാർ പേസർ തിരിച്ചെത്തി; നമീബിയയ്‌ക്കെതിരെ ടീമിൽ രണ്ട് മാറ്റങ്ങൾ