You Searched For "ടി20 ലോകകപ്പ്"

ബാബർ ഇന്ത്യക്കെതിരെ 50 അടിച്ചാൽ ഞാൻ വിരമിക്കൽ പിന്‍വലിക്കാമെന്ന് ആമിർ; ജയിപ്പിച്ചാൽ സ്റ്റുഡിയോയിലുള്ളവർക്കെല്ലാം ഭക്ഷണം വാഗ്ദാനം ചെയ്ത് ഷെഹ്‌സാദും; പരിഹസിച്ച് മുൻ സഹതാരങ്ങൾ
ഐറിഷ് പടയെ തകർത്തെറിഞ്ഞ് ഓസീസ്; കരിയറിലെ മികച്ച പ്രകടനവുമായി നഥാൻ എല്ലിസ്; സാമ്പയ്ക്ക് മൂന്ന് വിക്കറ്റ്; 67 റൺസിന്റെ ജയം; ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് വിജയത്തുടക്കം
ലോകകപ്പിൽ നിന്ന് പുറത്തായിട്ടും ലോട്ടറി അടിച്ചത് ആ ക്രിക്കറ്റ് ബോർഡിന്; പിഴയൊഴിവായി കിട്ടിയത് കോടികളും ലോകകപ്പ് ആതിഥേയത്വവും; പാകിസ്ഥാൻ നയതന്ത്രത്തിൽ ബംഗ്ലാദേശ് നേട്ടമുണ്ടാക്കിയത് ഇങ്ങനെ
അഭിഷേക് ശർമ്മ ആശുപത്രിയിൽ; നമീബിയയ്‌ക്കെതിരായ പോരാട്ടത്തിൽ സഞ്ജു സാംസൺ ഓപ്പണറായേക്കും; പരിശീലനം ആരംഭിച്ച് ബുംറ; സുന്ദറും ടീമിനൊപ്പം ചേർന്നെന്ന് അസിസ്റ്റന്റ് കോച്ച്
മലയാളി താരം അലിഷാൻ ഷറഫുവിനും, ക്യാപ്റ്റൻ മുഹമ്മദ് വസീമിനും അർധസെഞ്ചുറി; രണ്ടാം വിക്കറ്റിൽ 107 റൺസിന്റെ കൂട്ടുക്കെട്ട്; യുഎഇക്കെതിരെ ന്യൂസിലൻഡിന് 174 റൺസ് വിജയലക്ഷ്യം
നെതർലൻഡ്‌സിനോട് കഷ്ടിച്ച് രക്ഷപ്പെട്ടു; ഇനി മുന്നിൽ അമേരിക്കൻ ഭീഷണി; അഭിഷേകിനെ ആദ്യ പന്തിൽ കൂടാരത്തിലെത്തിച്ച അലി ഖാന് പരിക്ക്; പാക് പടയെ പൂട്ടാൻ മൊനാങ്ക് പട്ടേലും സംഘവും
ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന് വേണ്ടി ഇറങ്ങി, ഒടുവില്‍ സ്വന്തം തടി രക്ഷിക്കാന്‍ ഓട്ടം! ഐസിസിയോട് കെഞ്ചി പാക് ബോര്‍ഡ്; ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പരയടക്കം പിസിബിയുടെ മൂന്ന് ആവശ്യങ്ങളും ഐസിസി തള്ളി; ബംഗ്ലാദേശിന് വേണ്ടി നിലകൊണ്ടെങ്കിലും പാക്കിസ്ഥാന്‍ ഒന്നും നേടിയില്ലെന്ന് തുറന്നുസമ്മതിച്ച് മൊഹ്‌സിന്‍ നഖ്വി
കൊളംബോയിൽ തീപാറും; ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഇറങ്ങും; ബംഗ്ലാദേശിന്റെ അഭ്യർത്ഥനയിൽ പിടിച്ച് യു ടേൺ; ബിസിബിക്ക് പിഴയില്ലെന്ന് ഐസിസി; 4000 കോടിയുടെ ക്രിക്കറ്റ് മാമാങ്കത്തിന് ഇനി കൗണ്ട്ഡൗൺ