CRICKETവേണമെങ്കിൽ ടൂർണമെന്റ് ബഹിഷ്കരിക്കാമായിരുന്നു; അവർ ഇത് ബംഗ്ലാദേശ് സർക്കാരുമായി അടുക്കാനുള്ള അവസരമായി കാണുന്നു; പാക്കിസ്ഥാന്റേത് രാഷ്ട്രീയ കളിയെന്നും സുനിൽ ഗവാസ്കർസ്വന്തം ലേഖകൻ9 Feb 2026 9:03 PM IST
CRICKETഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പര വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യം തള്ളി; ആ കാര്യം തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ഐസിസി; ലാഹോറിൽ 5 മണിക്കൂർ നീണ്ട ചർച്ച; അനിശ്ചിതാവസ്ഥ തുടരുന്നുസ്വന്തം ലേഖകൻ9 Feb 2026 8:43 PM IST
CRICKETഒമാനെ എറിഞ്ഞിട്ടു, പിന്നെ അടിച്ചൊതുക്കി; ബ്രിയാൻ ബെന്നറ്റിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ടി20 ലോകകപ്പിൽ സിംബാബ്‌വെയ്ക്ക് വിജയത്തുടക്കം; 81 പന്തുകളിൽ ജയം പിടിച്ചെടുത്ത് സിക്കന്ദർ റാസയും സംഘവുംസ്വന്തം ലേഖകൻ9 Feb 2026 6:19 PM IST
CRICKETഅന്ധേരി സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ കാറോടിച്ചു കയറ്റിയ പയ്യൻ; ഒത്തുകളി വിവാദത്തിലും പേര്; ഇന്ന് വാംഖഡെയിൽ ഇന്ത്യയെ വിറപ്പിച്ച അമേരിക്കൻ പുലി; ഹർമീത് സിംഗിന്റെ തലവര മാറിയ കഥസ്വന്തം ലേഖകൻ8 Feb 2026 8:25 PM IST
CRICKETഇംഗ്ലണ്ടിനെ വിറപ്പിച്ച് നേപ്പാൾ; ഒടുവിൽ കൈപ്പിടിയിലൊതുങ്ങിയ വിജയം 4 റൺസിന് കൈവിട്ടു; വാംഖഡെയിൽ വിയർത്ത് ജോഫ്ര ആർച്ചർ; അവസാന പന്തിൽ ജയിച്ചു കയറി ഹാരി ബ്രൂക്കും സംഘവുംസ്വന്തം ലേഖകൻ8 Feb 2026 7:20 PM IST
CRICKETലോകകപ്പിൽ ടീമുകൾ 300ലധികം റൺസ് നേടിയാൽ അത്ഭുതപ്പെടേണ്ടതില്ല; ഇന്ത്യൻ പിച്ചുകൾ ബാറ്റർമാരുടെ പറുദീസ; ബൗളർമാരെ ധൈര്യപൂർവ്വം നേരിട്ടാൽ അത് സംഭവിക്കുമെന്നും ഹാരി ബ്രൂക്ക്സ്വന്തം ലേഖകൻ6 Feb 2026 6:27 PM IST
CRICKETഞങ്ങളുടെ കൈയിലാണ് പണം, എല്ലാം തീരുമാനിക്കുന്നത് ഞങ്ങളാണെന്നും ഇന്ത്യൻ ആരാധകർ പറയുമായിരിക്കും; നിയമം ബംഗ്ലാദേശിനും പാക്കിസ്ഥാനും മാത്രമാണോ ബാധകം?; ഇന്ത്യയെ പുറത്താക്കാൻ ഐസിസിക്ക് ധൈര്യമുണ്ടോ?'; ഇനി ഇത് മതിയാക്കാമെന്നും മുൻ ഇംഗ്ലണ്ട് നായകൻസ്വന്തം ലേഖകൻ6 Feb 2026 3:58 PM IST
CRICKET'തിലക് വർമ്മയും ഇഷാൻ കിഷനുമല്ല, യഥാർത്ഥ 'അപകടകാരി' അവനാണ്'; ഐപിഎല്ലിലെ മികവ് അന്താരാഷ്‌ട്ര ക്രിക്കറ്റിലും തുടരുന്നു; അഭിഷേക് ശർമ്മയെ വാനോളം പുകഴ്ത്തി റിഷഭ് പന്ത്സ്വന്തം ലേഖകൻ6 Feb 2026 3:06 PM IST
CRICKET'ഞങ്ങൾ കൊളംബോയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു, ബാക്കി അവിടെയെത്തിയിട്ട് നോക്കാം'; പാക്കിസ്ഥാനെതിരെ കളിക്കാൻ വിസമ്മതിച്ചിട്ടില്ലെന്ന് സൂര്യകുമാർ യാദവ്സ്വന്തം ലേഖകൻ5 Feb 2026 5:28 PM IST
CRICKETസന്നാഹ മത്സരത്തിൽ ഓരോവർ പൂർത്തിയാക്കിയതിന് പിന്നാലെ കളം വിട്ട് സ്റ്റാർ പേസർ; ടി20 ലോകകപ്പിന് അടുത്തിരിക്കെ ഇന്ത്യക്ക് ആശങ്ക; ഹർഷിത് റാണയ്ക്ക് പരിക്ക്സ്വന്തം ലേഖകൻ5 Feb 2026 4:03 PM IST
CRICKETപാക്കിസ്ഥാൻ ഉയർത്തുന്നതും ഇന്ത്യയുടെ 'സർക്കാർ നിർദ്ദേശ'മെന്ന അതേ വാദം; അവരെ മാത്രം കുറ്റം പറയാനാകില്ല; ബംഗ്ലാദേശിന്റെ സുരക്ഷാ ആശങ്കകൾ പരിഗണിക്കാത്തത് ക്രിക്കറ്റിന് തന്നെ നാണക്കേട്; കളിയും രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ചില്ലായിരുന്നെങ്കിൽ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്നും മുൻ ഐസിസി വക്താവ്സ്വന്തം ലേഖകൻ5 Feb 2026 11:16 AM IST
CRICKETഅഭിഷേക് ശര്‍മയെ കാഴ്ചക്കാരനാക്കി ഇഷന്‍ കിഷന്‍റെ വെടിക്കെട്ട്; 23 പന്തിൽ ഫിഫ്റ്റി; സിക്സർ മഴ പെയ്യിച്ച് ഇന്ത്യൻ ബാറ്റർമാർ; ദക്ഷിണാഫ്രിക്കക്കെതിരായ സന്നാഹത്തിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്സ്വന്തം ലേഖകൻ4 Feb 2026 8:15 PM IST