ANALYSISകേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് പിണറായി സര്‍ക്കാര്‍; കൃഷി വകുപ്പില്‍ നിന്ന് ബി അശോകിനെ പുറത്തുചാടിച്ചത് ട്രിബ്യൂണലിന്റെ സ്റ്റേ ഉത്തരവ് കണ്ടില്ലെന്ന് നടിച്ച്; കേസ് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയുളള ധൃതി പിടിച്ച നീക്കത്തെ ചോദ്യം ചെയ്യാന്‍ അശോക്; നിയമവിരുദ്ധ ഉത്തരവിലൂടെ അശോകിനെ തൊട്ട സര്‍ക്കാര്‍ വീണ്ടും നാണംകെട്ട തിരിച്ചടി ഇരന്നു വാങ്ങുന്നുമറുനാടൻ മലയാളി ബ്യൂറോ15 Sept 2025 9:58 PM IST
SPECIAL REPORTകസേരയില്‍ ഇരിപ്പുറപ്പിക്കാന്‍ അനുവദിക്കില്ല! ബി.അശോകിനെ വീണ്ടും കൃഷി വകുപ്പില്‍ നിന്ന് മാറ്റി; പുതിയ ചുമതല പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി; ടിങ്കു ബിസ്വാള്‍ പുതിയ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി; സര്‍ക്കാരിന്റെ ചടുല നീക്കം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നാളെ കേസ് പരിഗണിക്കാനിരിക്കെമറുനാടൻ മലയാളി ബ്യൂറോ15 Sept 2025 8:44 PM IST
SPECIAL REPORTഎന്‍ പ്രശാന്തിന് എതിരെ അന്വേഷണം പ്രഖ്യാപിച്ചത് 9 മാസത്തിന് ശേഷം; ആറുമാസത്തില്‍ കൂടുതല്‍ സസ്പെന്ഷന് പാടില്ലെന്ന് കേന്ദ്രചട്ടം; ജോലിയെ ബാധിക്കാത്ത വിഷയങ്ങളില്‍ സസ്പെന്ഷന് പാടില്ലെന്നും കോടതി വിധികള്‍; അഴിമതി തുറന്നുകാട്ടിയതിന് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചെന്ന പേരില്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയില്‍ അടിമുടി വീഴ്ചകള്മറുനാടൻ മലയാളി ബ്യൂറോ24 July 2025 4:03 PM IST
Newsതലസ്ഥാനത്ത് ഐ.എ.എസ് ക്വാര്‍ട്ടേഴ്സ് നിര്‍മാണത്തിന് 36.37 സെന്റ് ഭൂമി അനുവദിച്ചു; ഉത്തരവ് പുറപ്പെടുവിച്ചു ടിങ്കു ബിസ്വാള്മറുനാടൻ ന്യൂസ്29 July 2024 11:06 AM IST
Latestടിങ്കു ബിസ്വാളിന്റെ കുറിപ്പില്‍ മുഖ്യമന്ത്രി അമര്‍ഷത്തില്‍; ദുരന്തനി വാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദീകരണം നല്‍കേണ്ടി വരുംമറുനാടൻ ന്യൂസ്2 Aug 2024 2:02 AM IST