You Searched For "ടിപ്പർ ലോറി"

ഒന്നും നോക്കാതെ കൊടുംഭീകരനെപോലെ റോങ്ങ് സൈഡിലൂടെ കുതിച്ചെത്തിയ ആ വില്ലൻ ലോറി; വലിയ അപകടമില്ലാതെ കുടുംബം രക്ഷപ്പെട്ടത് ജസ്റ്റ് മിസ്സിന്; അന്ന് തന്നെ ടിപ്പറിന്റെ ചരിത്രം അറിഞ്ഞവർ തലയിൽ കൈവെച്ചു; ഇനി വണ്ടിയെ വെളിച്ചം കാണിക്കില്ലെന്ന് എംവിഡി
മരണത്തെ മുഖാമുഖം കണ്ട നിമിഷം..!! മലപ്പുറം ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്ന ആ കുടുംബം; ഒന്ന് റിലാക്സ് ചെയ്ത് പോകുന്നതിനിടെ മുന്നിൽ അതിഭീകര കാഴ്ച; എന്ത് ചെയ്യണമെന്നറിയാതെ കൂട്ടത്തോടെ നിലവിളി; ഒരു ശ്രദ്ധയുമില്ലാതെ വില്ലന്റെ വരവ്; ജീവൻ തിരികെ കിട്ടിയത് ജസ്റ്റ് മിസ്സിന്; വണ്ടിയുടെ ചരിത്രം അന്വേഷിച്ചപ്പോൾ ഞെട്ടൽ
ടാർ കയറ്റിവന്ന ഭാരത് ബെൻസിന്റെ ടിപ്പർ ലോറി; ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് കാതടിപ്പിക്കുന്ന ശബ്ദം; മുന്നിലെ ടയർ ഊരിത്തെറിച്ച് വൻ അപകടം; സമീപത്തെ കടകൾക്ക് വൻ നാശനഷ്ടം
ഡ്രോൺ പരിശോധനയിൽ ഒരു ടിപ്പര്‍ ലോറി; ലോഡ് കയറ്റുന്ന ഭാഗത്തെ അനക്കം ശ്രദ്ധിച്ചു; സ്ത്രീകളടക്കം 111 പേരെ ഒളിപ്പിച്ച നിലയിൽ; കടക്കാൻ ശ്രമിച്ചത് പുണ്യ സ്ഥലത്തേക്കെന്ന് പോലീസ്
ഫുൾ ലോഡുമായി കുത്തു കയറ്റം കയറിയ ആ ടിപ്പർ ലോറി; പാതിയെത്തിയതും ബ്രേക്ക് നഷ്ടപ്പെട്ടു; ഒന്നും അറിയാതെ പിന്നിലൂടെ എത്തിയ സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്ത്; ഇത് നിങ്ങളുടെ രണ്ടാം ജന്മമെന്ന് കമെന്റുകൾ!
ഗണേശ് കുമാറിന്റെ മാസ് എൻട്രിയും ഹീറോയിസവും മന്ത്രിക്ക് പിടിച്ചില്ല! നീ വേണെങ്കിൽ ചത്തോ.. നിന്റെ ഭാര്യയെ ഞാൻ നോക്കി കോളാം എന്നു പറഞ്ഞു ടിപ്പർ ഡ്രൈവർക്ക് പിഴ ചുമത്തിയ വെഹിക്കിൾ ഇൻസ്പെക്ടറുടെ വക്കാലത്തെടുത്തു ആന്റണി രാജു; നിയമം നടപ്പാക്കും, ഉദ്യോഗസ്ഥരെ പഴിക്കേണ്ടെന്ന് മന്ത്രി