SPECIAL REPORTനാമക്കലില്‍ നിന്ന് ആരാധകര്‍ പിന്തുടര്‍ന്നതും വിജയ് യുടെ കാരവന്റെ ജനല്‍ അടച്ചതും, മരക്കൊമ്പ് പൊട്ടിവീണതും അടക്കം കരൂര്‍ ദുരന്തത്തിന് മുഖ്യമായി നാലുകാരണങ്ങള്‍; സംഘാടനത്തിലെ പാളിച്ചകള്‍ക്ക് പഴി കേള്‍ക്കുന്നതിനിടെ ദുരന്തത്തില്‍ ഗൂഢാലോചന ആരോപിച്ച് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍; പൊലീസിനും പഴിമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 2:30 PM IST
Right 1അടുത്ത മാസം വിവാഹം; വിജയ്‌യെ ഒരുനോക്കുകാണാന്‍ കൊതിച്ചെത്തി ആകാശും ഗോകുലശ്രീയും; ഒന്നാകും മുമ്പേ തട്ടിയെടുത്ത് മരണം; മകളെ ബലി കൊടുത്തതിന് തുല്യമായി പോയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഗോകുലശ്രീയുടെ അമ്മ; വിജയ്‌ക്കൊപ്പം നൂറുകണക്കിന് വാഹനങ്ങള്‍ വന്നെന്നും പകല്‍ വന്നിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 1:10 PM IST
SPECIAL REPORTവിജയ്ക്ക് അനുകൂലമായ സഹതാപ തരംഗം സര്‍ക്കാര്‍ ചെലവില്‍ വേണ്ട! ടിവികെ സംസ്ഥാന നേതാക്കള്‍ക്ക് എതിരെ കേസെടുത്തെങ്കിലും വിജയ്‌യെ ഉടന്‍ അറസ്റ്റ് ചെയ്യില്ല; ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് വരും വരെ കാക്കാന്‍ സ്റ്റാലിന്‍; കോടതി സ്വമേധയാ കേസെടുക്കുമെന്ന കണക്കുകൂട്ടലില്‍ ഡിഎംകെ; കരൂര്‍ ദുരന്തം ഗൂഢാലോചനയുടെ ഭാഗമെന്ന് ബിജെപിയുംമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 11:57 AM IST
Right 1കരുര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്; പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം നല്‍കും; ടിവികെയുടെ സംസ്ഥാന പര്യടനം നിര്‍ത്തി വയ്ക്കാന്‍ തീരുമാനം; പൊലീസിന്റെ അനുമതി കിട്ടിയാല്‍ വിജയ് കരൂരിലേക്ക് പോകും; വിജയ് ചെന്നൈയിലേക്ക് പോയത് കൂടുതല്‍ തിരക്ക് ഒഴിവാക്കാനെന്നും ടിവികെ നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 11:43 AM IST
CYBER SPACEഅണ്ണാദുരൈയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ തീവണ്ടി ബോഗികള്‍ക്ക് മുകളിരുന്നു യാത്ര ചെയ്തു മരണപ്പെട്ടവര്‍ നിരവധി; എംജിആര്‍, ജയലളിത തുടങ്ങിയവരുടെ ശവസംസ്‌കാര നേരത്തും ഈ മാതിരി മരണാചാരങ്ങള്‍ ഉണ്ടായി; ഇത്രയധികം പേര്‍ ആദ്യം; താരപ്രേമത്തിന്റെ അപകടകരമായ അനന്തരഫലങ്ങളെന്ന് ജോയ് മാത്യുമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 10:49 AM IST
SPECIAL REPORTതിക്കിലും തിരക്കിലും ശ്വാസം മുട്ടി വെപ്രാളത്തോടെ സമീപത്തെ ഓല ഷെഡ്ഡുകള്‍ പൊളിച്ച് മേല്‍ക്കൂരയില്‍ കയറി രക്ഷപ്പെടുന്നവര്‍; ഏറെയും പാര്‍ട്ടി പതാക പതിച്ച വെള്ള ടീഷര്‍ട്ട് ധരിച്ച കൗമാരക്കാര്‍; കരൂരില്‍ വിജയ്‌യുടെ റാലി ദുരന്തമായതോടെ രക്ഷപ്പെടുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത്; സ്ഥലം നഷ്ടമാകാതിരിക്കാന്‍ വെള്ളം പോലും കുടിക്കാതെ കാത്തിരുന്നവര്‍ക്ക് സംഭവിച്ചത് വന്ദുരന്തംമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 10:31 AM IST
Top Storiesഒന്‍പത് വയസുള്ള പെണ്‍കുട്ടിയെ പൊടുന്നനെ കാണാതായി; ജനങ്ങള്‍ കൂട്ടമായി അവളെ ഒടുവില്‍ കണ്ട ഭാഗത്തേക്ക് നീങ്ങിയതോടെ വലിയ തിക്കും തിരക്കും; ആള്‍ക്കൂട്ടം തിങ്ങി ഞെരുങ്ങിയതോടെ പലരും ശ്വാസം മുട്ടി ബോധരഹിതരായി; കരൂര്‍ റാലിയില്‍ ദുരന്തത്തിലേക്ക് നയിച്ച മുഖ്യകാരണം ഇതെന്ന് സൂചന; തുറന്ന സ്ഥലത്ത് റാലി നടത്താത്തതും ദുരന്തത്തിന് ആക്കം കൂട്ടി; ചെന്നൈക്ക് മടങ്ങി വിജയ്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 11:15 PM IST
Lead Storyശ്വാസം വിടാന്‍ പോലും കഴിയാത്ത ആള്‍ക്കൂട്ടം; ഇടയില്‍ പെട്ടുഞെരുങ്ങി കുട്ടികള്‍; ബോധരഹിതരായി സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍; നാമക്കലില്‍ നിന്ന് കരൂരിലേക്ക് എത്താന്‍ വിജയ് ആറുമണിക്കൂര്‍ വൈകിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി; ടിവികെ നേതാവിന്റെ പ്രസംഗത്തിനിടെ തിക്കുംതിരക്കുമേറി ദുരന്തം; കരൂരില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു; 58 പേര്‍ ആശുപത്രിയില്‍; അതീവദു:ഖകരമെന്ന് പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ27 Sept 2025 10:16 PM IST
Right 1കരൂരില്‍ വിജയ്‌യുടെ ടിവികെ റാലിയില്‍ തിക്കിലും തിരക്കിലും വന്‍ദുരന്തം; മൂന്നുകുട്ടികളും 10 സ്തീകളും അടക്കം 30 പേര്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട്; ശ്വാസം മുട്ടി കുഴഞ്ഞുവീണ നിരവധി പേര്‍ ആശുപത്രിയില്‍; മരണസംഖ്യ ഉയര്‍ന്നേക്കും; അപകടം വിജയുടെ പ്രസംഗത്തിനിടെ; ദുരന്തമുണ്ടായതോടെ പ്രസംഗം നിര്‍ത്തി മടങ്ങി ടിവികെ നേതാവ്; അടിയന്തര നടപടികള്‍ക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി സ്റ്റാലിന്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 8:46 PM IST
SPECIAL REPORTഎല്ലാരും എപ്പടി ഇറുക്കിങ്കെ..; ഇന്ത ഊര് ഉഴക്കിറ..മക്കളോടത്..!!; ശനിയാഴ്ച പതിവ് തെറ്റിക്കാതെ ദളപതി ദർശനം; തിരുച്ചിറപ്പള്ളിയിൽ നിന്ന് ബസ് നാഗപ്പട്ടണത്ത് എത്തിയപ്പോൾ കണ്ടത് ആയിരകണക്കിന് പേരെ; തെരുവിൽ അണപൊട്ടി ആവേശം; ജനനായകന് 'വേൽ' നൽകി സ്വീകരിച്ച് പ്രവർത്തകർ; സ്റ്റാലിനെ വിമർശിക്കാൻ മറക്കാതെ ധൈര്യം; ടിവികെ സംസ്ഥാന പര്യടനം തുടരുമ്പോൾമറുനാടൻ മലയാളി ബ്യൂറോ20 Sept 2025 7:04 PM IST
SPECIAL REPORT'മക്കൾ മന്നനെ..അൻപാനെ അണ്ണനെ..!!'; ആ ടിവികെ പാട്ടിന്റെ താളത്തിൽ വേദിയിലൂടെ നടന്ന ദളപതി; ഒത്തുകൂടിയ ലക്ഷകണക്കിന് ആളുകളെ കൈവീശി കാണിച്ച് ഷാൾ അണിഞ്ഞും 'ഓറ ഫാം' ചെയ്ത് ഓട്ടം; അതിനിടെ ബൗൺസർമാരുടെ അതിരുവിട്ട പ്രവർത്തി; യുവാവിന്റെ പരാതിയിൽ പോലീസിന്റെ മുട്ടൻ പണി; രണ്ടാം മന്നാടിൽ വിജയ് വെട്ടിലാകുമ്പോൾമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 10:50 AM IST
NATIONAL'ഒരു മുറെ സിംഗം ഗർച്ചിചെനന..അന്താ..സൗണ്ട് 8കിലോമീറ്റർക്ക് ചുമ്മാ അതിറും..അപ്പടിപ്പെട്ട സിംഗം വേട്ടയ്ക്ക് മട്ടും താൻ ഇറങ്കും..!!'; വേദിയിൽ ആയിരകണക്കിന് പേരെ സാക്ഷിയാക്കി തലൈവർ എൻട്രി; വെയിലത്തും വാടാതെ നിന്ന മധുരൈ മക്കൾ; 2026ൽ ചരിത്രം സൃഷ്ട്ടിക്കുമെന്ന് ദളപതി വിജയ്; ജനങ്ങൾക്ക് വിസില് പാറക്കെട്ടുമേ മോമെന്റ്റ്; ആവേശമായി രണ്ടാം ടിവികെ സമ്മേളനംമറുനാടൻ മലയാളി ബ്യൂറോ21 Aug 2025 6:59 PM IST