You Searched For "ടെസ്റ്റ് ക്രിക്കറ്റ്"

ക്രീസിൽ എത്തിയത് പതിനൊന്നാമനായി; പാക്കിസ്ഥാൻ ബൗളർമാരെ പഞ്ഞിക്കിട്ട് കഗീസോ റബാഡ; രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്; 38-ാം വയസില്‍ അരങ്ങേറ്റം കുറിച്ച ആസിഫ് ആഫ്രീദി ആറ് വിക്കറ്റ്
ടെസ്റ്റ് ക്രിക്കറ്റിൽ വീരേന്ദർ സെവാഗിന്റെ ട്രിപ്പിൾ സെഞ്ചുറി റെക്കോർഡുകൾ തകർക്കാൻ പോകുന്നത് ആ താരം; ക്ഷമയോടെ കളിച്ച് കൂറ്റന്‍ സെഞ്ച്വറികള്‍ നേടാൻ അവനാകും; യുവ ഓപ്പണറെ പ്രശംസിച്ച് മുൻ താരം
യശ്വസി ജയ്സ്വാള്‍ ഡബിള്‍ സെഞ്ച്വറി അടിക്കാതിരിക്കാന്‍ ശുഭ്മാന്‍ ഗില്ലിന്റെ ചതി! ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണറുടെ റണ്‍ ഔട്ട് ചര്‍ച്ചയാകുന്നു;  ജയ്‌സ്വാള്‍ ഓടിയെത്തിയിട്ടും പുറംതിരിഞ്ഞു തിരികെ ക്രീസില്‍ കയറി ഗില്‍; തിരികെ ഓടിയെങ്കിലും ക്രീസിലെത്തും മുമ്പ് റണ്ണൗട്ട്; ഗില്ലിനോട് മൈതാനത്ത് കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് ജയ്‌സ്വാളിന്റെ മടക്കം
38 വയസ്സുകാരനായ ജോക്കോവിച്ചിന്റെ മത്സരം കാണാന്‍ 36ാം വയസ്സില്‍ വിരമിച്ച കോലി; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണമെന്ന് ആരാധകര്‍; ടെസ്റ്റില്‍ നിന്നുള്ള അപ്രതീക്ഷിത വിരമിക്കലിന്റെ കാരണം തമാശയോടെ പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകന്‍
കൂടുതല്‍ രാജ്യങ്ങളെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുക ലക്ഷ്യം; സമൂലമാറ്റത്തിനൊരുങ്ങി ഐസിസി; മത്സരത്തിന്റെ ദൈര്‍ഘ്യം നാലുദിവസത്തിലേക്ക് ചുരുക്കും; പ്രതിദിനം എറിയുന്ന ഓവറിന്റെ എണ്ണം കൂട്ടാനും നിര്‍ദ്ദേശം; 2027 മുതല്‍ 5 ദിന ടെസ്റ്റ് 3 ടീമുകള്‍ക്ക് മാത്രം!
ക്രിക്കറ്റിനു വേണ്ടതെല്ലാം നല്‍കിക്കഴിഞ്ഞു; മനസ്സ് ശരീരത്തോട് പറഞ്ഞു, ഇതാണ് പോകാനുള്ള സമയം; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനു തൊട്ടുമുമ്പ് വിരാട് കോലിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തെ കുറിച്ച് ശാസ്ത്രി
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ വിട്ടുനിന്നു; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് കോലി ഇംഗ്ലണ്ടിലേക്ക് പറന്നത് കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍; കുടുംബത്തെ ഒപ്പം കൂട്ടുന്നതില്‍ ബിസിസിഐ നിലപാട് കടുപ്പിച്ചതോടെ മനംമാറ്റം; ക്യാപ്റ്റനായി യുവതാരം എത്തുമെന്ന് വ്യക്തമായതോടെ വിരമിക്കല്‍ പ്രഖ്യാപനം;  വിരാട് കോലി ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത് ഗംഭീറെന്ന ഹെഡ്മാറ്ററെ മടുത്തതോടെ
ബിസിസിഐയുടെ അനുനയശ്രമവും ഫലിച്ചില്ല; ഇംഗ്ലണ്ട് പര്യടനത്തിന് കാത്തുനില്‍ക്കാതെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി;  ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ താരം; രോഹിത്തിനു പിന്നാലെ പാഡഴിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍