You Searched For "ട്രംപ്"

മറ്റാരും വാങ്ങാന്‍ താല്‍പ്പര്യം കാണിക്കാത്ത കാറ് ആര്‍ക്ക് വേണം..! അന്ന് ടെസ്ല കാറില്‍ കയറി വാവ്.. എന്നു പറഞ്ഞ് ട്രംപ് ഇപ്പോള്‍ പറയുന്നത് പൊട്ടക്കാറെന്ന്;  എല്ലാവരെയും കൊണ്ട് നിര്‍ബന്ധിതമായി ഇലക്ട്രിക് കാര്‍ വാങ്ങിപ്പിക്കാനുള്ള സമ്മര്‍ദത്തിന് വഴങ്ങാത്തത് കൊണ്ട് മസ്‌ക്കിന് ഭ്രാന്തായെന്ന് ട്രംപ്: ട്രംപും മസ്‌ക്കും പൂര്‍ണമായി അടിച്ചു പിരിഞ്ഞു
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനിന്റെ ഫയലില്‍ ട്രംപിന്റെ പേരുണ്ട്; അതുകൊണ്ടാണ് ആ ഫയലിലെ വിവരങ്ങള്‍ പുറത്തുവരാത്തത്; ഭാവിയിലേക്ക് ഈ പോസ്റ്റ് കരുതി വെച്ചോളൂ, സത്യം പുറത്തുവരും; അമേരിക്കന്‍ പ്രസിഡന്റിനെ ഭീഷണിപ്പെടുത്തി ഇലോണ്‍ മസ്‌ക്ക്;  ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യം; തമ്മിലടിയില്‍ ട്രംപ് പൂഴ്ത്തിയ വിവരങ്ങള്‍ പുറത്തേക്കോ?
തുടക്കത്തില്‍ അടയും ചക്കരയും പോലെ, ഇപ്പോള്‍ ഞാനും ജോജിയും അടിച്ചു പിരിഞ്ചു; ഇലോണ്‍ മസ്‌ക്കും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ മുട്ടനടി! ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ്; ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തിന് ലൈക്കടിച്ച് മസ്‌ക്കും; വാക്കുതര്‍ക്കം മൂത്തപ്പോള്‍ ടെസ്ലയുടെ ഓഹരികള്‍ ഇടിഞ്ഞു
ആദ്യം പറഞ്ഞത് യെമൻ അടക്കം 12 രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്ര വിലക്കെന്ന്; ഒടുവിൽ കോട്ട വാതിൽ അടയുമോ എന്ന ഭയത്തിൽ നിന്നവർക്ക് ആശ്വാസ വാർത്ത; സമ്പൂർണ വിലക്കിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്; ലിസ്റ്റിൽ നിന്നും കായികതാരങ്ങളെയും അമേരിക്കയെ സഹായിച്ചവരെയും എല്ലാം ഒഴിവാക്കി ബുദ്ധി;  ട്രംപിന്റെ നിറം മാറ്റത്തിൽ സംഭവിക്കുന്നത്!
നരേന്ദ്രാ, കീഴടങ്ങുക പരാമര്‍ശം: രാഹുല്‍ ഗാന്ധിയെ തള്ളി ശശി തരൂര്‍; അമേരിക്കന്‍ പ്രസിഡന്റിനോട് ബഹുമാനം മാത്രമേ ഉള്ളൂ; ട്രംപ് അടക്കം ആരോടും വിഷയത്തില്‍ ഇടപെടാനോ മധ്യസ്ഥത വഹിക്കാനോ ആവശ്യപ്പെട്ടിട്ടില്ല;  ഭീകരതയുടെ ഭാഷയില്‍ പാക്കിസ്ഥാന്‍ സംസാരിച്ചാല്‍ സൈന്യത്തിന്റ ഭാഷയില്‍ ഇന്ത്യന്‍ മറുപടിയെന്നും തരൂര്‍
ട്രംപിന്റെ പുതിയ എക്സ്പെന്‍സ് ബില്ലില്‍ പൊട്ടിത്തെറിച്ച് എലന്‍ മസ്‌ക്ക്; അതിമനോഹരമെന്ന് ട്രംപ്; ബില്ല് പാസ്സാക്കിയ സെനറ്റര്‍മാര്‍ക്കും ശകാര വര്‍ഷം; ട്രംപും മസ്‌ക്കും തമ്മില്‍ ഇനി ചേരാനാവാത്ത വിധം പൂര്‍ണമായി അടിച്ചുപിരിഞ്ഞു
പാക്കിസ്ഥാന്‍ ഇനി പിച്ചച്ചട്ടിയുമായി സമീപിക്കുമെന്ന് ഒരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നില്ല; പകരം അവരുമായി വ്യാപാരം ചെയ്യുകയും നിക്ഷേപം നടത്തുകയും ചെയ്യുന്ന പങ്കാളികളായി കാണുന്നു; സാമ്പത്തിക വെല്ലുവിളി പരിഹരിക്കാന്‍ രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളും വിനിയോഗിക്കുമെന്ന് ഷഹബാസ് ഷെരീഫ്
ട്രംപ് പ്രഖ്യാപിച്ച പകരംതീരുവ നിയമവിരുദ്ധമെന്ന കോടതി വിധിയ്ക്ക് അപ്പീല്‍ കോടതിയില്‍ നിന്നും ആശ്വാസം; ഒരു അടിയന്തര അധികാര നിയമപ്രകാരം താരിഫ് പിരിക്കാന്‍ ട്രംപിന് കോടതി അനുമതി നല്‍കി; നിയമ യുദ്ധം ഇനി സുപ്രീംകോടതിയില്‍; അധിക തീരുവ കേസിലെ അന്തിമ വിധി നിര്‍ണ്ണായകം
തോന്നിയതു പോലെ നികുതി കൂട്ടുന്ന തീരുവ നയത്തിന് വന്‍ തിരിച്ചടി; ട്രംപിന്റെ ഉത്തരവ് നിയമാനുസൃതമല്ലെന്ന് ഫെഡറല്‍ കോടതി; തീരുവ നടപ്പാക്കാനുള്ള തീരുമാനം യുഎസ് പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരില്ല; ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണഘടന അധികാരം നല്‍കുന്നത് യുഎസ് കോണ്‍ഗ്രസിനെന്നും കോടതിയുടെ നിരീക്ഷണം
ചൈനയില്‍ നിന്നുള്ള ഐഫോണ്‍ ഇറക്കുമതി ജനുവരി മുതല്‍ ഏപ്രില്‍ വരെ പടിപടിയായി കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ളത് കുത്തനെ ഉയര്‍ന്നു; ചൈനയെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് ചുവട് വച്ചുകൊണ്ടിരുന്നപ്പോള്‍ ട്രംപിന്റെ മിന്നലാക്രമണം: ഇന്ത്യയെ തേച്ച് ചൈനയെ പുണരാന്‍ ട്രംപ് തീരുമാനിച്ചത് എന്തുകൊണ്ട്?
എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സ്റ്റുഡന്റ് വിസ അപേക്ഷകള്‍ നിര്‍ത്തി വച്ച് ട്രംപ്; അമേരിക്കന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് നഷ്ടമാവുക 11 ലക്ഷം വിദ്യാര്‍ത്ഥികളെയും 44 ബില്യണ്‍ ഡോളറും; ഹാര്‍വാര്‍ഡിന് വിദേശ വിദ്യാര്‍ത്ഥികളെ എടുക്കാനുള്ള ലൈസന്‍സ് റദ്ദാക്കിയതോടെ ലക്ഷങ്ങള്‍ ഫീസ് അടച്ച വിദ്യാര്‍ഥികള്‍ പുറത്തേക്ക്: ഭ്രാന്ത് പിടിച്ച ട്രംപിന്റെ പുതിയ പ്രഖ്യാപനത്തില്‍ ഞെട്ടി ലോകം