FOREIGN AFFAIRSബി2 ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ചത് ഭൂമി തുരന്ന് സ്‌ഫോടനം നടത്തുന്ന 40 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍; അന്തര്‍വാഹിനിയില്‍ നിന്നും ചീറി പാഞ്ഞത് 30 ടൊമഹോക്ക് മിസൈലുകളും; ഇറാന്റെ യുദ്ധവിമാനങ്ങളുടെയും വിമാനവേധ മിസൈലുകളുടെയും ശ്രദ്ധതെറ്റിക്കാന്‍ ബോംബര്‍ വിമാനങ്ങള്‍ക്കു മുന്‍പിലായി അതിവേഗ യുദ്ധവിമാനങ്ങള്‍ ഉയരത്തില്‍ പറന്നു; ഇരുചെവി അറിയാത്ത ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍; അമേരിക്കയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വിജയമായ കഥമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 7:21 AM IST
SPECIAL REPORTട്രംപിന്റെ തലയിൽ ഉദിച്ച ബുദ്ധി; ഏഴ് കടൽ താണ്ടി ആ ബോംബർ വിമാനങ്ങൾ; ആണവകേന്ദ്രങ്ങൾ കൃത്യമായി അടയാളപ്പെടുത്തി ബോംബിങ്; തന്ത്രപ്രധാനമായ ഏരിയകൾ കവർ ചെയ്ത് മിന്നൽ സ്ട്രൈക്ക്; മിനിറ്റുകൾ വ്യത്യാസത്തിൽ ബ്ലാസ്റ്റ്; ഭൂമി പിളർന്ന അവസ്ഥ; എല്ലാത്തിനും തെളിവായി ഉപഗ്രഹ ചിത്രങ്ങൾ; യുഎസ് തിരിച്ചടിയിൽ ഇറാൻ വിറക്കുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 10:36 PM IST
SPECIAL REPORTപസഫിക്കിലെ ഗ്വാമില്‍ നിന്ന് 7500 കിലോമീറ്റര്‍ ആകാശദൂരമകലെ ലക്ഷ്യത്തിലേക്ക് പറന്ന ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനം; ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലെ 'ഓപ്പറേഷന്‍' ലൈവ് കണ്ട് ട്രംപും സംഘവും; അന്ന് ബിന്‍ലാദന്‍ വധം ഒബാമ കണ്ടതും ഇതേ സിറ്റുവേഷന്‍ റൂമില്‍; ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്; പശ്ചിമേഷ്യയുടെ ആകാശം ശൂന്യമാകുമ്പോള്സ്വന്തം ലേഖകൻ22 Jun 2025 1:48 PM IST
In-depth20,000 കോടി രൂപവരെ വിലയുള്ള യുദ്ധവിമാനങ്ങള്‍; ഉത്തര ധ്രുവം തൊട്ട് ദക്ഷിണ ധ്രുവംവരെ സഞ്ചരിക്കുന്ന മിസൈലുകള്‍; ഹിരോഷിമയുടെ 3000 മടങ്ങ് ശക്തിയുള്ള ഹൈഡ്രജന്‍ ബോംബുകള്‍; തൊടുക്കുമ്പോള്‍ ഒന്ന്, പതിക്കുമ്പോള്‍ നൂറ് എന്ന രീതിയിലുള്ള ക്ലസ്റ്റര്‍ ബോംബുകള്‍; ഭീതിദം ലോക ആയുധ മത്സരം!എം റിജു21 Jun 2025 2:07 PM IST
FOREIGN AFFAIRSഇന്ത്യക്കാരെ കൈകാലുകള്‍ കൂട്ടിക്കെട്ടി യുദ്ധവിമാനത്തില്‍ കയറ്റി ആദ്യം അപമാനിച്ചു; ഐഫോണ്‍ നിര്‍മാണത്തില്‍ റിക്കോര്‍ഡ് ഇട്ടപ്പോള്‍ ആപ്പിളിനെ വിലക്കി; ഓപ്പറേഷന്‍ സിന്ദൂര്‍ വിജയിച്ചപ്പോള്‍ ഇടപെട്ട് കുളമാക്കി; ഒടുവില്‍ പാക് സൈനിക മേധാവിയെ വൈറ്റ് ഹൗസില്‍ വിരുന്നൂട്ടി വെല്ലുവിളിച്ചു: നോബല്‍ പ്രൈസ് നേടാന്‍ ഇന്ത്യയോട് ട്രംപ് ചെയ്ത കൊടും ചതിയുടെ കഥമറുനാടൻ മലയാളി ഡെസ്ക്21 Jun 2025 9:50 AM IST
Right 1ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവയുദ്ധം ഒഴിവാക്കിയത് താനെന്ന വാദത്തില്‍ ഉറച്ച ട്രംപിന് പാക്കിസ്ഥാന്റെ വക തള്ളും! ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത് പാക്കിസ്ഥാന്‍; അസിം മുനീറിന് വെറ്റ്ഹൗസില്‍ വെച്ച് വിരുന്ന് നല്‍കിയത് വെറുതേയല്ല; ഇന്ത്യ തള്ളിയ അവകാശവാദത്തില്‍ ട്രംപിന് നോബല്‍ ലഭിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്21 Jun 2025 8:20 AM IST
FOREIGN AFFAIRSഇസ്രയേലിനോട് ആക്രമണം നിര്‍ത്താന്‍ പറയാന്‍ ബുദ്ധിമുട്ടുണ്ട്; ഇറാന്‍-യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ച കൊണ്ട് കാര്യമില്ല; ഇറാന്‍ അടുത്തെങ്ങും ആണവായുധം നിര്‍മിക്കില്ലെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും തള്ളി ട്രംപ്; തുള്‍സി ഗബ്ബാര്‍ഡിന് തെറ്റി; അമേരിക്ക പരമാവധി രണ്ടാഴ്ച്ച കാത്തിരിക്കും; ആക്രമണത്തിന് കരസേനയെ വിനിയോഗിക്കില്ലെന്നും യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്21 Jun 2025 6:29 AM IST
SPECIAL REPORTഇറാനിലെ ഫോര്‍ദോ ഭൂഗര്‍ഭ ആണവ നിലയം തകര്‍ക്കാന്‍ അണുബോംബ് പ്രയോഗിക്കുന്നതില്‍ ട്രംപിന് ആശങ്ക; അമേരിക്ക യുദ്ധത്തിന് ഇറങ്ങി പുറപ്പെടുമോ എന്നറിയാന്‍ രണ്ടാഴ്ച കാക്കണം; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ജനീവയില്‍ നയതന്ത്ര ചര്‍ച്ചകള്‍; തര്‍ക്കം യുഎന്‍ സുരക്ഷാ കൗണ്‍സിലേക്ക്; നിര്‍ണായക തീരുമാനത്തിന് കളമൊരുങ്ങുന്നുമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 8:43 PM IST
FOREIGN AFFAIRSഫോര്‍ഡോ ആണവ നിലയില്‍ തകര്‍ക്കാന്‍ യുഎസ് ബങ്കര്‍ ബസ്റ്റര്‍ ബോംബ് വേണം; ട്രംപിന് മുമ്പില്‍ തടസ്സങ്ങള്‍ നിരവധി ഉയര്‍ന്നതോടെ മറ്റു വഴി നോക്കാന്‍ ഇസ്രായേല്‍; 300 അടി ആഴമുള്ള ആണവ നിലയം തകര്‍ക്കാന്‍ ഐഡിഎഫ് കമാന്‍ഡോകളെ അയച്ചേക്കും; മൊസാദിന്റെ ബുദ്ധിരാക്ഷസന്‍മാര്‍ ആ വലിയ ദൗത്യത്തിനുള്ള തയ്യാറെടുപ്പിലോ?മറുനാടൻ മലയാളി ഡെസ്ക്20 Jun 2025 3:27 PM IST
FOREIGN AFFAIRSമോദി വിളിച്ച് മധ്യസ്ഥത തള്ളിയത് സ്ഥിരീകരിച്ചതോടെ കലിപ്പ് കൂടി; പാക്കിസ്ഥാന്‍ സേന തലവനെ വിളിച്ച് വിരുന്ന് കൊടുത്തത് ഇന്‍ഡോ-പാക് സംഘര്‍ഷം ഇല്ലാതാക്കിയതിന്റെ പേരില്‍ നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യാന്‍: പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാനെ കാണാന്‍ വിസമ്മതിച്ച ട്രംപ് സേന തലവന് വിരുന്ന് കൊടുത്തതിന്റെ പിന്നാമ്പുറ കഥ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 6:46 AM IST
SPECIAL REPORTആയത്തൊളള ഖമനയി ആധുനികകാലത്തെ ഹിറ്റ്‌ലര്‍; ഇസ്രയേലിന്റെ നാശം ലക്ഷ്യമിടുന്ന ഖമനയി ജീവനോടെ തുടരാന്‍ പാടില്ല; ഇറാന്റെ പരമോന്നത നേതാവിന് ഇസ്രയേലിന്റെ അന്ത്യശാസനം; ചൊടിപ്പിച്ചത് ഇറാന്റെ മിസൈലാക്രമണത്തില്‍ സോറോക്ക ആശുപത്രി തകര്‍ന്നതോടെ; അമേരിക്ക യുദ്ധത്തില്‍ ഇടപെടുന്നതിന് എതിരെ റഷ്യയും ചൈനയുംമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 6:41 PM IST
FOREIGN AFFAIRSഇറാനെ ആക്രമിക്കാനുള്ള പദ്ധതികള്‍ക്ക് ട്രംപ് അംഗീകാരം നല്‍കി! അന്തിമ തീരുമാനത്തില്‍ ആശയക്കുഴപ്പം തുടരുന്നു; യു.എസ് കോണ്‍ഗ്രസിന്റെ അനുമതി ലഭിക്കുക ശ്രമകരം; ഇസ്രായേലിന്റെ യുദ്ധവെറിക്ക് യു.എസ് പിന്തുണക്കേണ്ടെന്ന് സെനറ്റര്‍മാര്‍; ട്രംപ് അനുയായികള്‍ക്കും അമേരിക്ക ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ ഇടപെടുന്നതില്‍ വിമുഖതമറുനാടൻ മലയാളി ഡെസ്ക്19 Jun 2025 2:05 PM IST