SPECIAL REPORTകമ്മ്യൂണിസ്റ്റ് അതികായൻ ജോർജ് ചടയംമുറിയുടെ കൊച്ചുമകൻ; ജനകീയനായ ഉമ്മൻ ചാണ്ടിയുടെ മരുമകൻ; ഇടതും വലതും പിടിക്കാതെ രാഷ്ട്രീയ പ്രവേശനം ട്വന്റി ട്വന്റിയിലൂടെ; 'രാഷ്ട്രീയം ജോലിയല്ല, ആകർഷിച്ചത് അഴിമതി രഹിതമായ പ്രവർത്തനം'; വ്യത്യസ്തമായ രാഷ്ട്രീയ വഴി തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കി വർഗീസ് ജോർജ്ന്യൂസ് ഡെസ്ക്25 March 2021 1:22 PM IST
Politicsപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം കണ്ടു എടുത്തു ചാടി സാബു ജേക്കബ് പിടിച്ചത് പുലിവാൽ; പിണറായിയുടെ ഏജന്റായി എന്ന ആരോപണത്തിന് ഇനി മറുപടി പറയേണ്ടി വരും; ട്വന്റി ട്വന്റിക്ക് പിന്നാലെ വിഫോർ കൊച്ചിയും ഒഐഒപിയും നിലം തൊട്ടില്ല; ജനപക്ഷവും ബിജെപിയും ശൂന്യതയോടെ; കേരളം നിലയുറപ്പിച്ചത് ഇടതോ വലതോ തന്നെമറുനാടന് മലയാളി3 May 2021 10:50 AM IST
Marketing Featureചുറ്റും സെക്യൂരിറ്റി ഗാർഡുകളുടെ കാവൽ; ഈച്ച പോലും അകത്തു കടക്കാത്ത സുരക്ഷ; ഭാഷയും ഭക്ഷണവും വേഷവും താമസക്കാർക്കിടയിൽ ഉള്ളാലെ ചേരിതിരിവുണ്ടാക്കുന്നവ; മദ്യവും മയക്കുമരുന്നും അടി മൂപ്പിക്കും; ഇതര സംസ്ഥാനക്കാർക്കൊപ്പം ലങ്കക്കാരും ക്യാമ്പിൽ; ആഞ്ഞടിച്ച് കിറ്റക്‌സിന്റെ രാഷ്ട്രീയ എതിരാളികളും; കിഴക്കമ്പലത്തെ പ്രധാന ലക്ഷ്യം സാബു ജേക്കബ്പ്രകാശ് ചന്ദ്രശേഖര്26 Dec 2021 11:48 AM IST
Marketing Featureദീപുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം എന്റെ തലയിൽ കെട്ടിവെക്കുന്നു; പ്രതി ചേർക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു; തനിക്ക് ഇതിൽ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ല; പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെ; പ്രതികരണവുമായി പി വി ശ്രീനിജൻ എംഎൽഎമറുനാടന് മലയാളി18 Feb 2022 3:46 PM IST
ELECTIONSതൃക്കാക്കരയിലെ മുഖ്യകക്ഷികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു പ്രചരണം തുടങ്ങി; എന്നിട്ടും സ്ഥാനാർത്ഥികളെ നിശ്ചയിക്കാനാകാതെ ബിജെപിയും ആം ആദ്മിയും; എ എൻ രാധാകൃഷ്ണനെ മനസിൽ കണ്ട് ബിജെപി; ജോസ് ജോർജെങ്കിലും ഉറപ്പിക്കാതെ ആപ്പുംമറുനാടന് മലയാളി7 May 2022 7:44 AM IST
FOLK LOREപി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നുടീ മറുനാടൻ18 May 2022 12:22 PM IST