You Searched For "ഡിജിറ്റല്‍ അറസ്റ്റ്"

റിട്ട. ബാങ്ക് മാനേജറെ ഡിജിറ്റല്‍ അറസ്റ്റിലാക്കി ലക്ഷങ്ങള്‍ തട്ടാന്‍ മലയാളി ഐപിഎസ് ഓഫീസര്‍; യൂണിഫോമും മുംബൈ ക്രൈംബ്രാഞ്ച് ഓഫീസും സെറ്റിട്ട് കളി; ഐഡി കാര്‍ഡ് ചോദിച്ചതോടെ കളി പാളി; കണ്ണൂരിലെ ആ തട്ടിപ്പുകാരന്‍ ആര്? ലുക്ക് ഔട്ട് നോട്ടീസുമായി പോലീസ്
പോപ്പുലര്‍ ഫ്രണ്ട് ബന്ധം പറഞ്ഞ് ബാങ്ക് മാനേജരെ പേടിപ്പിച്ചു; വ്യാജ എന്‍ഐഎ ഉദ്യോഗസ്ഥന്‍ വീഡിയോ കോളില്‍; മാനേജരെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാന്‍ നോക്കി; പക്ഷേ സീന്‍ മാറി; പോലീസ് സംഘം വീട്ടിലെത്തി കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ തട്ടിപ്പുകാര്‍ ഞെട്ടി; കണ്ണൂരില്‍ നടന്ന സിനിമയെ വെല്ലുന്ന ട്വിസ്റ്റ്!
വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് ഭീഷണി മുഴക്കി കെണിയുമായി വീണ്ടും ഉത്തരേന്ത്യന്‍ സംഘം; സമയോചിത ഇടപെടലിലൂട സൈബര്‍ തട്ടിപ്പ് ശ്രമം തകര്‍ത്ത് സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാര്‍; നാലര ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു മുതിര്‍ന്ന പൗരന്റെ ബാങ്കിലെത്തിയത് വഴിത്തിരിവായി
ഡിജിറ്റല്‍ അറസ്റ്റ് കേസുകളില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്; ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കണം; ആവശ്യമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടാം; അന്വേഷണത്തില്‍ സിബിഐയോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളോട് ചീഫ് ജസ്റ്റിസ്
വീണ്ടും ഡിജിറ്റല്‍ അറസ്റ്റ്: എഴുപത്തിയൊന്നുകാരന് നഷ്ടമായത് 1.92 കോടി രൂപ; ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതിന് കേസെന്ന് വിശ്വസിപ്പിച്ചു തട്ടിപ്പ്; ഹൈദരാബാദില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
മുംബൈ പൊലീസില്‍ നിന്നാണ്...പഴയ ബാങ്ക് അക്കൗണ്ട് അനധികൃത ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നു; വീടുവിടാന്‍ പാടില്ല, നിങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റില്‍: 82 കാരന്‍ പേടിച്ചരണ്ട് ബാങ്കില്‍; ഇസാഫ് ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ 18 ലക്ഷം രൂപയുടെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് തടഞ്ഞു
യു ആര്‍ അണ്ടര്‍ ഡിജിറ്റല്‍ അറസ്റ്റ്: വീട്ടമ്മയെ തട്ടിപ്പുകാര്‍ മുള്‍മുനയില്‍ നിര്‍ത്തിയത് രണ്ടു ദിവസം; അക്കൗണ്ടില്‍ കിടക്കുന്ന 21 ലക്ഷം തട്ടിപ്പുകാര്‍ക്ക് കൈമാറാന്‍ എത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരുടെ ഇടപെടല്‍; വയോധിക രക്ഷപ്പെട്ടത് വന്‍ തട്ടിപ്പില്‍ നിന്ന്
ഒരു ഫോണ്‍ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യാനാകില്ലെന്ന് ജനങ്ങള്‍ മനസിലാക്കണം; വിദേശത്തുള്ള തങ്ങളുടെ മൂന്ന് പെണ്‍മക്കള്‍ അയച്ച പണമുള്‍പ്പെടെ ദമ്പതികളുടെ സമ്പാദ്യം മുഴുവന്‍ തട്ടിപ്പുകാര്‍ കൈക്കലാക്കി; വേദനയില്‍ 82കാരന്റെ മകന്‍; ഡിജിറ്റല്‍ അറസ്റ്റില്‍ ഇരകള്‍ വയോധികരാകുമ്പോള്‍