You Searched For "ഡിസിസി പ്രസിഡന്റ്"

ഡിസിസി പ്രസിഡന്റിനെ ക്ഷണിച്ചില്ലെന്ന പരാതി; തൃശൂരില്‍ എത്തിയിട്ടും ഐഎന്‍ടിയുസി പരിപാടിയില്‍ പങ്കെടുക്കാതെ പിണങ്ങിപ്പോയി വിഡി സതീശന്‍; കോലംകെട്ടി കൊണ്ടിരുത്തി കാണിക്കേണ്ട പരിപാടിയല്ലെന്ന് തിരിച്ചടിച്ച് നേതാക്കള്‍;  കോണ്‍ഗ്രസ് - ഐ.എന്‍.ടി.യു.സി പോര് വീണ്ടും മൂര്‍ച്ഛിക്കുന്നു
നടന്‍ വിനായകന്‍ ഒരു പൊതുശല്യം;  സര്‍ക്കാര്‍ പിടിച്ച് കൊണ്ടുപോയി ചികിത്സിക്കണം;  ഇല്ലെങ്കില്‍ പൊതുജനം തെരുവില്‍ കൈകാര്യം ചെയ്യും; എല്ലാവരെയും തെറി പറഞ്ഞിട്ട് സോറി പറഞ്ഞിട്ട് കാര്യമുണ്ടോയെന്ന് മുഹമ്മദ് ഷിയാസ്
മലപ്പുറത്ത് പുതിയ ഡിസിസി പ്രസിഡണ്ടിനായി ചർച്ചകൾ സജീവം; വി സുധാകരും വിഎ കരീമും സജീവ പരിഗണനയിൽ; ആര്യാടൻ ഷൗക്കത്തിന് വേണ്ടിയും നീക്കങ്ങൾ തകൃതി;  വി വി പ്രകാശിന്റെ ചിതയണഞ്ഞിട്ടുപോരെ ഗ്രൂപ്പ് തർക്കമെന്ന് കോൺഗ്രസ് പ്രവർത്തകർ
ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടിക മറുനാടൻ പുറത്തുവിട്ടതോടെ പലയിടത്തും പ്രതിഷേധം; പട്ടികയിൽ കഴിവില്ലാത്തവർ കടന്നു കൂടിയതോടെ ഹൈക്കമാൻഡിന് മുന്നിൽ ഗ്രൂപ്പുകളുടെ പരാതി പ്രവാഹം; അന്തിമ ലിസ്റ്റ് പുറത്തുവരുമ്പോൾ മാറ്റങ്ങൾ വരും; രാഹുലുമായുള്ള ചർച്ചകൾ നിർണായകം
ചിലതൊക്കെ മറന്നു; ഉമ്മൻ ചാണ്ടിക്കും സുധാകരനും പ്രായമായില്ലേ; തിങ്കളാഴ്ച മാധ്യമങ്ങളെ കാണും; ഡിസിസി പ്രസിഡന്റ് തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് എ വി ഗോപിനാഥ്
ജലപാത സമരം പാർട്ടി ഏറ്റെടുക്കുമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ്; കോർപറേഷനോ അവിടുത്തെ പ്രദേശവാസികളോ അറിയാതെയാണ് ഉദ്യോഗസ്ഥന്മാർ കാപ്പാട് പ്രദേശത്ത് സർവ്വേ നടത്തുന്നതെന്നും മാർട്ടിൻ ജോർജ്