You Searched For "ഡീസൽ"

2021 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം പെട്രോളിൻ മേൽ ചുമത്തുന്ന 67 രൂപ നികുതിയിൽ വെറും 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന ബേസിക് എക്‌സൈസ് തീരുവ; ആറു കൊല്ലം കൊണ്ട് കേന്ദ്ര നികുതി 307 ശതമാനം കൂടി; ദ്രോഹിക്കുന്നത് മോദി സർക്കാർ; ഇന്ധന വിലവർദ്ധനവിൽ ഞെട്ടിക്കുന്ന കണക്കുമായി മുഖ്യമന്ത്രി
പെട്രോളിനും ഡീസലിനും ജി.എസ്.ടി ചുമത്തിയാൽ പരമാവധി ഈടാക്കാൻ സാധിക്കുന്നത് നികുതി 28 ശതമാനം മാത്രം; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ നികുതിയിൽ നഷ്ടം വരും; വിഷയത്തിൽ കോടതി ഇടപെടുമ്പോഴും ആരും അത്ഭുതം പ്രതീക്ഷിക്കാത്തത് വരുമാന നഷ്ടം ഭയന്ന് ഇരുകൂട്ടരും ഒരുപോലെ എതിർക്കുന്നത് തന്നെ
പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താൻ ആലോചിച്ച് കേന്ദ്ര സർക്കാർ; എതിർക്കാൻ ഉറച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ; നികുതി നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്; സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം അംഗീകരിക്കില്ലെന്ന് വാദിച്ച് കേരളം
പെട്രോളും ഡീസലും ജിഎസ്ടിയിലെങ്കിൽ ലാഭം ജനത്തിന്; സർക്കാരിന് നഷ്ടം; ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഒറ്റക്കെട്ടായി എതിർത്ത് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ; യുപിക്കും വിയോജിപ്പ്; ചർച്ച മാറ്റി; കേന്ദ്രം അനുകൂലമെങ്കിലും ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ല
വീണ്ടും സെഞ്ച്വറി അടിച്ച് ഡീസലും പെട്രോളും! പാറശാലയിൽ ഡീസൽ വില ലിറ്ററിന് 100.11 രൂപയിൽ;  തിരുവനന്തപുരത്ത് പെട്രോളിന് വില 106. 40 രൂപ; രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ പെട്രോളിന് വില 116.09 രൂപ! കൽക്കരി ക്ഷമം വൈദ്യുതി പ്രതിസന്ധിക്ക് വഴിവെക്കുമ്പോൾ കേരളത്തെയും ബാധിച്ചേക്കും
സാധാരണക്കാരെ പൊള്ളിച്ച് ഇന്ധന വില; കേരളത്തിൽ പെട്രോൾ വില 110 രൂപ കടന്നു; രാജസ്ഥാനിൽ ഒരു ലിറ്റർ പെട്രോളിന് വില 120 രൂപയിൽ; ഡീസലിന് 110 രൂപയും കടന്നു; ബസ് നിരക്ക് വർധന ആവശ്യപ്പെട്ട് നവംബർ ഒമ്പതുമുതൽ സ്വകാര്യബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കിലേക്കും
ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ എണ്ണ കമ്പനികൾക്ക് കിട്ടുന്നത് വെറും 50 രൂപയിൽ താഴെ; ബാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും; ഈ കൊള്ളയ്ക്ക് ഉത്തരവാദികൾ മോദിയും പിണറായിയും; ഇങ്ങനെ പോയാൽ താമസിയാതെ പെട്രോൾ ലിറ്ററിന് 150 രൂപയാകും; സാധാരണക്കാരെ വലച്ച് നികുതിയിൽ നേട്ടമുണ്ടാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
മോദി ആവശ്യപ്പെട്ടത് സംസ്ഥാനങ്ങളോട് ഏഴു രൂപ കുറയ്ക്കാൻ; 12 രൂപ കുറച്ച് യുപിയിൽ യോഗിയുടെ ഇടപെടൽ; ലക്ഷ്യം വീണ്ടും അധികാരത്തിലേറുക തന്നെ; വാറ്റിൽ കുറവ് വരുത്താതെ ബിജെപി ഇതര ഭരമുള്ള സർക്കാരുകളും; ഇന്ധന വില വർദ്ധനവിൽ ഇനി രാഷ്ട്രീയ ചർച്ചകൾ
ഒരു ഹെക്ടർ സ്ഥലത്തെ പായലിൽനിന്ന് ഒരുലക്ഷം ലിറ്റർ ഇന്ധനമുണ്ടാക്കാം. പത്തോ പതിനഞ്ചോ ദിവസംകൊണ്ട് പായൽ വീണ്ടുമുണ്ടാകും. അതിനാൽ അസംസ്‌കൃതവസ്തുവിന്റെ ലഭ്യതയും ഉറപ്പ; ഈ റാഞ്ചി മോഡൽ കേരളത്തിനും പ്രതീക്ഷ; കാർബൺ ന്യൂട്രൽ ഡീസൽ ചർച്ചയാകുമ്പോൾ