You Searched For "ഡോളര്‍"

എച്ച്1ബി വീസയില്‍ ഒരു ലക്ഷം ഡോളര്‍ വാര്‍ഷിക ഫീസ് അല്ല; പുതുക്കുമ്പോള്‍ ഈ തുക നല്‍കേണ്ട കാര്യമില്ല;  ഫീസ് ബാധകമാകുക പുതിയ അപേക്ഷകള്‍ക്ക് മാത്രം; എച്ച്1ബി വീസ കൈവശമുള്ളവര്‍ രാജ്യത്ത് വീണ്ടും പ്രവേശിക്കാന്‍ 100,000 ഡോളര്‍ ഫീസ് നല്‍കേണ്ടതില്ല; വിഷയത്തില്‍ വിശദീകരണവുമായി വൈറ്റ്ഹൗസ്
രണ്ടു വര്‍ഷം മുന്‍പ് ഒരു ബിറ്റ്കോയിന്റെ വില 17000 ഡോളര്‍; ഇപ്പോള്‍ അത് ഒരു ലക്ഷം ഡോളര്‍ കടന്നു; മാസങ്ങള്‍ക്കുള്ളില്‍ ഇരട്ടിയാകും; എല്ലാ ക്രിപ്‌റ്റോ കറന്‍സികളെയും വിശ്വസിക്കാനാവില്ലെങ്കിലും ബിറ്റ്കോയിന്‍ മുന്‍പോട്ട്
16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയാ നിരോധനം; ബില്‍ പാസാക്കി ഓസ്ട്രേലിയന്‍ ജനപ്രതിനിധി സഭ;  നിയമലംഘനത്തിന് 50 ദശലക്ഷം ഡോളര്‍ പിഴ ചുമത്താന്‍ ബില്ലില്‍ ശുപാര്‍ശ
കാലാവസ്ഥാ വ്യതിയാന ആഘാതം നേരിടാന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് സമ്പന്നരുടെ 30,000 കോടി ഡോളര്‍; യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പച്ചക്കൊടി; തുക വളരെ ചെറുതാണെന്ന് വികസ്വര രാജ്യങ്ങള്‍
ട്രംപിന്റെ വിജയ വാര്‍ത്ത പുറത്ത് വന്ന് ഒരു ദിവസം പൂര്‍ത്തിയാകും മുന്‍പ് ലോകത്തെ ഏറ്റവും വലിയ പത്ത് സമ്പന്നരുടെ സ്വത്തില്‍ ഉണ്ടായത് ശതകോടികളുടെ വര്‍ധന; ഒരൊറ്റ ബിറ്റ് കൊയിനിന്റെ വില കൂടിയതും ഞൊടിയിടയില്‍: ട്രംപില്‍ കോളടിച്ച് മുതലാളിമാര്‍
ട്രംപിന്റെ വിജയത്തിനായി വാതുവയ്പ്പ് കൂടി; ട്രംപ് പ്രസിഡന്റാകുമെന്ന് കരുതി ഓഹരി വാങ്ങികൂട്ടിയവര്‍ക്ക് പുതിയ ട്രന്റ് നിരാശയായി; അയോവയില്‍ കമല ലീഡുയര്‍ത്തിയത് ഡോളറിന് തിരിച്ചടിയായി; അമേരിക്കന്‍ സാമ്പത്തികത്തിനും ജനവിധി നിര്‍ണ്ണായകം
ഇന്ത്യയിലേക്ക് ആഗോള കമ്പനികളുടെ നിക്ഷേപം ലക്ഷ്യം; ലാപ്ടോപ്പുകള്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രം; ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ പ്രഖ്യാപിച്ചത് 201 കോടി ഡോളറിന്റെ ആനുകൂല്യങ്ങള്‍