You Searched For "ഡ്രൈവര്‍"

ബസിലെ ലഗേജ് കമ്പാര്‍ട്ടുമെന്റില്‍ രണ്ട് വയസ്സുള്ള മകളെ സ്യൂട്ട്കേസില്‍ ഒളിപ്പിച്ചു മാതാവ്; ബാഗ് അനങ്ങുന്നത് കണ്ട് ഡ്രൈവര്‍ പോലീസില്‍ വിവരം അറിയച്ചു; കുഞ്ഞിന്റെ ജീവന്‍ രക്ഷപെട്ടത് ഡ്രൈവറുടെ സമയോചിത ഇടപെടലില്‍
സദാചാര പൊലീസിങ്ങെന്ന് ആക്ഷേപം; അവിഹിതം ആരോപിച്ച് മാറ്റി നിര്‍ത്തിയ കെ എസ് ആര്‍ ടി സി വനിത കണ്ടക്ടര്‍ക്ക് ജോലി തുടരാം; സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഗതാഗത വകുപ്പ്; നടപടി കണ്ടക്ടറുടെ പേരുസഹിതം ഉത്തരവിറക്കിയത് വനിതാ ജീവനക്കാരെ മൊത്തം അപമാനിക്കലെന്ന വിവാദം സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ചതോടെ
സമരാനുകൂലികളുടെ ആക്രമണം ഭയന്ന് ഹെല്‍മറ്റ് ധരിച്ചുള്ള ഷിബുവിന്റെ ബസ് ഡ്രൈവിംഗ്; കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ; അടൂരില്‍ ഹെല്‍മറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ വൈറല്‍; ഷിബു തോമസ് ചര്‍ച്ചയാകുമ്പോള്‍
അമിതവേഗതയില്‍ വന്ന സ്‌കൂള്‍ ബസ് കണ്ടപ്പോള്‍ പോലീസിന് സംശയം; കൈ കാണിച്ച് നിര്‍ത്തി പരിശോധിച്ചപ്പോള്‍ ഡ്രൈവര്‍ നല്ല വെള്ളം; കസ്റ്റഡിയില്‍ എടുത്ത് തിരുവല്ല പോലീസ്