You Searched For "തകർന്നു"

എന്റെ പ്രണയം തകർന്നു..മാഡം; ഇപ്പൊ..നേരെ ഉറങ്ങാൻ പറ്റുന്നില്ല..കരയാനെ നേരമുള്ളൂ; ആരോടും മിണ്ടാനും തോന്നുന്നില്ല; പ്ലീസ്..എനിക്ക് കുറച്ച് ബ്രേക്ക് വേണം; അല്ലാതെ പറ്റില്ല..!!; ഓഫീസ്‌ മെയിലിൽ വന്ന ജീവനക്കാരന്റെ സന്ദേശത്തിൽ കൗതുകം; കള്ളം പറയാതെ സത്യങ്ങൾ മാത്രം പറഞ്ഞ് ബുദ്ധി; ഒടുവിൽ യുവാവിന്റെ അവസ്ഥ കണ്ട് സിഇഒ ചെയ്തത്
പുറത്തൊരു അസാധാരണ മുഴക്കം; ആകാശ കാഴ്ച കണ്ട് നാട്ടുകാർ ഭയപ്പെട്ടു; പലരും ചിതറിയോടി; മണിക്കൂറിൽ 3,700 കി.മീ വേഗതയിൽ കുതിച്ച് ഐഎഎഫ്; ഉഗ്ര ശബ്ദത്തിൽ നടുങ്ങി പ്രദേശം; വീടിന്റെ മേൽക്കൂര തകർന്നു; രണ്ട് മുറി അടക്കം തവിടുപൊടി; കാരണം അറിഞ്ഞ് ഇന്ത്യൻ വ്യോമസേനയ്ക്ക് തലവേദന!
ഈജിപ്തിൽ സഞ്ചാരികളുമായി പോയ മുങ്ങിക്കപ്പൽ തകർന്നു; ദുരന്തം 65 അടി താഴ്ചയിൽ പവിഴപ്പുറ്റുകൾ കാണാൻ പോകവേ; 6 പേർ കൊല്ലപ്പെട്ടു; നാലുപേരുടെ നില ഗുരുതരം; 29 പേരെ രക്ഷപ്പെടുത്തി; കപ്പൽ കടലിനടിയിലൂടെ കുതിക്കവേ പാറക്കെട്ടിൽ ഇടിച്ചെന്ന് സംശയം; വിശദമായ അന്വേഷണത്തിന് അധികൃതർ
കണ്ണീരോടെ കാത്തിരുന്നതും പ്രാർത്ഥനകളും വിഫലമായി; ശ്രീവിജയ എയർലൈൻസിന്റെ എസ്‌ജെ 182 വിമാനം കടലിൽ തകർന്ന് വീണെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം; ഫ്ലൈറ്റിലുണ്ടായിരുന്നത് 12 ജീവനക്കാരുൾപ്പെടെ 62 പേരെന്നും ഇന്തോനേഷ്യൻ ഗതാഗത മന്ത്രി