INVESTIGATION'റിയല്‍ മീറ്റ്' സംശയം ശക്തമാക്കി തസ്ളിമയും മോഡല്‍ സൗമ്യയും തമ്മില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ നടന്നത് തുടര്‍ച്ചയായ ബാങ്ക് പണമിടപാട്; ഇത് 130 പേജോളം വരും! അച്ഛന് മരിച്ചെന്ന് പറഞ്ഞതു കൊണ്ട് പണം കൊടുത്ത ജിന്റോ; പ്രൊഡക്ഷന്‍ കണ്ട്രോളറും ലഹരി ഉപയോഗിക്കില്ല; കാക്കനാട്ടെ പഴയ പെണ്‍വാണിഭ കേസ് പ്രതി സിനിമാ കോ-ഓര്‍ഡിനേറ്ററോ? ഹൈബ്രിഡ് കഞ്ചാവില്‍ തെളിയുന്നത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ30 April 2025 8:21 AM IST
SPECIAL REPORTഓണ്‍ലൈനിലൂടെ കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചതിന് ശേഷം ലൈംഗിക ആവശ്യങ്ങള്‍ക്കായി നേരിട്ട് കണ്ടുമുട്ടും; ഓണ്‍ലൈനിലൂടെ സംസാരിച്ച് സ്ഥലവും സമയവും ഉറപ്പിക്കും; ആവശ്യക്കാരെ കണ്ടെത്തുന്നതും ഓണ്‍ലൈനില്‍; 'റിയല്‍ മീറ്റ്' ചര്‍ച്ചകള്‍ സജീവമാക്കി എക്സൈസിന്റെ ചോദ്യം ചെയ്യല്‍; ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സൗമ്യ മോഡലായി; സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സര്‍ 'റിയല്‍ മീറ്റ്' നിഷേധിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ29 April 2025 7:05 AM IST
Right 1ഹൈബ്രിഡ് കഞ്ചാവ് അടിക്കില്ല; ഉപയോഗിക്കുന്നത് മെത്താംഫിറ്റമിന്‍; ഷൈനിനെ ലഹരിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി; ആലപ്പുഴയിലെ ചോദ്യം ചെയ്യലില്‍ തെളിയുന്നത് മലയാള സിനിമയെ കാര്‍ന്ന് തിന്നുന്ന മറ്റൊരു വിപത്ത്; മോഡലിനെ അടക്കം വിട്ടത് എക്സൈസിന് ലഹരിയേതര ഇടപടാകുളില്‍ കേസെടുക്കാന്‍ വകുപ്പില്ലാത്തതു കൊണ്ട്; 'മോളിവുഡ്' യാത്ര ശരികേടിന്റെ വഴിയില്മറുനാടൻ മലയാളി ബ്യൂറോ29 April 2025 6:44 AM IST
SPECIAL REPORTനടന്മാര് പണം നല്‍കിയത് മോഡലിന്; പാലക്കാട്ടുകാരിയിലൂടെ ആ പണം സുല്‍ത്താനയിലേക്കും; ഇടനില തെളിഞ്ഞത് തസ്ലീമയുടെ അക്കൗണ്ട് പരിശോധനയില്‍; പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും പൂട്ടാന്‍ എക്സൈസ്; ആ യുവതി അഴിക്കുള്ളിലാകാന്‍ സാധ്യത ഏറെ; മലയാള സിനിമയെ ഞെട്ടിച്ച് ഇനിയും 'ഹൈബ്രിഡ് കഞ്ചാവ്' അറസ്റ്റുകള്‍ക്ക് സാധ്യതമറുനാടൻ മലയാളി ബ്യൂറോ27 April 2025 7:00 AM IST
SPECIAL REPORTപ്രശ്നങ്ങളെ തുടര്‍ന്ന് വിവാഹ ബന്ധം ഉപേക്ഷിച്ച് നില്‍ക്കുകയായിരുന്ന തസ്ലിമ വീടു വിട്ടത് സുല്‍ത്താനുമായി അടുക്കുന്നതോടെ; മൊബൈല്‍ കച്ചവടത്തിന്റെ മറവില്‍ തായ്ലാണ്ടിലും മറ്റും കൊടും ക്രിമിനല്‍ പോയത് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കാന്‍; രണ്ടാം ഭര്‍ത്താവിനെ കുടുക്കിയത് തിരുച്ചിറപ്പള്ളി വിമാനത്താവളം വഴി എത്തിച്ച മുതലിന്റെ ഫോട്ടോ; 'കപ്പിള്‍ ക്രൈം സിന്‍ഡിക്കേറ്റിനെ' തകര്‍ത്ത് എണ്ണൂര്‍ ഓപ്പറേഷന്; ഇതാവണം എക്സൈസ്മറുനാടൻ മലയാളി ബ്യൂറോ10 April 2025 8:17 AM IST
Right 1മോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ ക്രിസ്റ്റീന പരിചയപ്പെടുത്തിയത് സറ്റൈവയും ഇന്ഡിക്കയും ചേരുന്ന ഹൈബ്രിഡ്; 'കുക്കീസ് കുഷ്' അവതരിപ്പിച്ചതും ഏട്ട് ഭാഷകളില്‍ പ്രാവീണ്യമുള്ള പഴയ എക്സ്ട്രാ നടി; പീഡനക്കേസില്‍ കുടുങ്ങിയെന്ന് അറിഞ്ഞിട്ടും തസ്ലീമയെ സിനിമാക്കാരുമായി ചേര്‍ത്ത് നിര്‍ത്തിയത് ലഹരിയിലെ ഉന്മാദം; ആ മൊബൈലില്‍ സിനിമാ ബന്ധങ്ങള്‍ പുറത്തു വരുമോ? എല്ലാം അട്ടിമറിക്കാന്‍ സമ്മര്‍ദ്ദം ശക്തംമറുനാടൻ മലയാളി ബ്യൂറോ4 April 2025 11:19 AM IST
SPECIAL REPORTമണിക്കൂറുകളോളം ഉന്മാദം കിട്ടുന്ന കനാബി സിന്സിക്കയും കനാബി സറ്റീവയും 'മോളിവുഡില്‍' അവതരിപ്പിച്ച മട്ടാഞ്ചേരി മാഫിയയുടെ പ്രിയപ്പെട്ടവള്‍; ഫോട്ടോ ഷൂട്ടിനെത്തിയ മോഡലിനെ മൂന്ന് ദിവസം പീഡിപ്പിക്കാന്‍ കൂട്ടു നിന്ന കാക്കനാട്ടെ പഴയ വില്ലത്തി; എട്ടു ഭാഷകളില്‍ ആരേയും വളച്ചു വീഴ്ത്തും ക്രിസ്റ്റീന; ആഢംബരത്തിന് എന്തും ചെയ്യുന്ന 'ജൂനിയര്‍ ആര്‍ട്ടിസ്റ്റ്'; ഹൈബ്രിഡ് തസ്ലീമയ്ക്ക് പിന്നില്‍ സൂപ്പര്താരങ്ങളുംമറുനാടൻ മലയാളി ബ്യൂറോ3 April 2025 10:33 AM IST