You Searched For "താമരശ്ശേരി"

താമരശ്ശേരിയിൽ യുവതിയെ വളർത്തു നായ്ക്കൾ ക്രൂരമായി അക്രമിച്ചു; പരിക്കേറ്റ അമ്പായത്തോട് മിച്ച ഭൂമിയിലെ താമസക്കാരിയായ ഫൗസിയയെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു; നായയുടെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഷാഫി ഗൾഫിൽ നിന്നും മുങ്ങിയത് കോടികൾ തട്ടിയെന്ന് മൊഴി; കസ്റ്റഡിയിലുള്ളത് തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെട്ട രണ്ടുപേർ; പ്രവാസിയെ കണ്ടെത്താൻ പരിശോധിച്ചത് പത്തിലധികം സിസിടിവികൾ; ടവർ കണ്ടെത്തൽ അസാധ്യമാക്കി മൊബൈൽ സ്വിച്ച് ഓഫ്; താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടു പോയതിൽ സർവ്വത്ര ദുരൂഹത
ഒന്നും രണ്ടും വളവുകൾക്കിടെ ഇന്നോവ നിയന്ത്രണം വിട്ട് മറിഞ്ഞു; കാറിന് മുകളിൽ പന മറിഞ്ഞു വീണത് പ്രതിസന്ധിയായി; 200 അടി താഴ്ചയിലേക്ക് വീണത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു; മരിച്ചത് പരിയാരം മരക്കാർ വീട്ടിൽ റഷീദ; താമരശ്ശേരി ചുരത്തിൽ സംരക്ഷണ ഭിത്തി അനിവാര്യതയാകുമ്പോൾ