You Searched For "താമരശ്ശേരി"

പ്രതികളില്‍ ഒരാളുടെ പിതാവ് ഉപയോഗിക്കുന്ന ആയുധം കൊണ്ടാണ് ആക്രമിച്ചത്;  നാളെ ഒരു കുട്ടിക്കും ഇത് വരാന്‍ പാടില്ല; പിടിയിലായ കുട്ടികളുടെ രക്ഷിതാക്കള്‍ രാഷ്ട്രീയ സ്വാധീനമുള്ളവര്‍;   രക്ഷപ്പെടാന്‍ അനുവദിയ്ക്കരുത്;  മര്‍ദ്ദനത്തിന് പിന്നില്‍ ലഹരി സ്വാധീനമുണ്ടോയെന്ന് സംശയമെന്നും ഷഹബാസിന്റെ പിതാവ്
കൊല്ലും എന്ന് പറഞ്ഞാല്‍ കൊല്ലും കേസ് ഒന്നും ഉണ്ടാകില്ലെന്നും വീമ്പു പറഞ്ഞതെല്ലാം വെറുതെയായി; ഷഹബാസ് കൊലക്കേസിലെ അഞ്ച് പ്രതികളേയും വെളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി; പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ അഞ്ചു പേര്‍ക്കും അനുമതി നല്‍കി ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ്; താമരശ്ശേരികൂട്ടതല്ലില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി തുടങ്ങുമ്പോള്‍
എംജെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സംഘടിച്ചത് വാട്ട്സാപ് ഗ്രൂപ്പിലൂടെ; ട്യൂഷന്‍ സെന്റര്‍ വിദ്യാര്‍ത്ഥി അല്ലാത്ത ഷഹബാസിനെ കൂട്ടിക്കൊണ്ട് പോയത് കൂട്ടുകാര്‍; അക്രമത്തില്‍ മുതിര്‍ന്നവരുണ്ടെങ്കില്‍ അവരും പ്രതിയാക്കും; തലച്ചോറിന് 70 ശതമാനം ക്ഷതം സംഭവിച്ച ഷഹബാസ് മരിച്ചത് കോമയില്‍ കിടക്കവേ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി; കൂടുതല്‍ അറസ്റ്റിന് പോലീസ്
ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാല്‍ കൊല്ലും.... അവന്റെ കണ്ണൊന്ന് നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല; കൂട്ടത്തല്ലില്‍ ഒരുത്തന്‍ മരിച്ചുകഴിഞ്ഞാലും ഒരു വിഷയവുമില്ല... പൊലീസ് കേസെടുക്കില്ല; ഇനി പൊരുത്തപ്പെട്ടോളൂ; ഷഹബാസിനെ കൊന്നത് നിയമത്തെ വെല്ലുവിളിച്ച്; ഞെട്ടിക്കുന്ന ഓഡിയോ സന്ദേശം പുറത്ത്; എല്ലാം നടന്നത് ഇന്റസ്റ്റയിലെ ആഹ്വാനം അനുസരിച്ച്; താമരശ്ശേരിയില്‍ സംഭവിച്ചത്
ഭീകരതയുടെ യഥാര്‍ത്ഥ കാരണം മതമാണോ? സ്വതന്ത്രചിന്തകര്‍ ഇസ്ലാമോഫോബിയ പരത്തുന്നുണ്ടോ? ഇസ്ലാം സമാധാനമോ സംവാദത്തില്‍ മാറ്റുരയ്ക്കുന്നത് ആരിഫ് ഹുസൈന്‍ തെരുവത്തും, കെ കെ നൗഷാദും; വിബ്ജിയോര്‍-25 സെമിനാറിന് ഒരുങ്ങി താമരശ്ശേരി
അനുമതിയില്ലാതെ ഷോപ്പിങ് കോംപ്ലക്സ് നിർമ്മിക്കാനുള്ള താമരശ്ശേരി പഞ്ചായത്തിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു; തടഞ്ഞത് ഇന്ന് വൈകീട്ട് പ്രതിപക്ഷ നേതാവ് തറക്കല്ലിടേണ്ടിയിരുന്ന നിർമ്മാണം; നിർണ്ണായകമായത് ഭരണസമിതിയറിയാതെ തീരുമാനമെടുത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗങ്ങൾ നൽകിയ പരാതി
ആക്ടീവാ സ്‌കൂട്ടർ ടാങ്കർ ലോറിയുടെ പിന്നിടിച്ച് ബാലൻസ് തെറ്റി മറിഞ്ഞു; ലോറിക്കടിയിൽ വീണ് അപ്പുനായരുടെ മരണം; താമരശ്ശേരിയിൽ ടാങ്കർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് മരിച്ചത് സ്‌കൂട്ടർ യാത്രക്കാരൻ
ഭാര്യ വീട് സന്ദർശനത്തിനിടെ സമീപത്തെ കാട് കയറിയത് ഒരു രസത്തിന്; വന്യജീവികൾ വിഹരിക്കുന്ന കാട്ടിൽ വഴി തെറ്റി അകപ്പെട്ടത് ഒരു രാത്രി;  അമരാട് മലയിലെ വനത്തിലകപ്പെട്ട സഹോദരങ്ങളെ വനംവകുപ്പ് അഗ്‌നിരക്ഷാസേന ദൗത്യസംഘം പുറത്തെത്തിച്ചത് മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ