SPECIAL REPORTസിപിഎം കോട്ടയിലേക്ക് കോണ്‍ഗ്രസ് പോരിന് അയയ്ക്കുന്നത് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെ; പാര്‍ട്ടിയുടെ പ്രക്ഷോഭങ്ങളിലെ മുന്നണി പോരാളിയായ കെ എസ് യു ജില്ല വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മാറ്റുരയ്ക്കുന്നത് മുട്ടട വാര്‍ഡില്‍; ആക്കുളത്ത് നിലവിലെ കൗണ്‍സിലറുടെ ഭാര്യയും പാളയത്ത് മുന്‍ എംപി എ. ചാള്‍സിന്റെ മരുമകളും; കോണ്‍ഗ്രസ് ആദ്യ പട്ടികയില്‍ 27 വനിതകള്മറുനാടൻ മലയാളി ബ്യൂറോ2 Nov 2025 5:56 PM IST
STATEതിരുവനന്തപുരം പിടിക്കാന്‍ കച്ചമുറുക്കി കോണ്‍ഗ്രസ്; യുവാക്കളെ ആകര്‍ഷിക്കാന്‍ കെ എസ് ശബരിനാഥനെ മേയര്‍ സ്ഥാനാര്‍ഥിയാക്കി കോര്‍പറേഷനില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; ശബരി മത്സരിക്കുക കവടിയാര്‍ വാര്‍ഡില്‍; പട്ടികയില്‍ 48 പേര്; 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍സ്വന്തം ലേഖകൻ2 Nov 2025 4:58 PM IST
Top Storiesഞങ്ങളെ തല്ലേണ്ട....ഞങ്ങള്‍ നന്നാവില്ല! മുതിര്‍ന്ന നേതാക്കളുടെ ഉപദേശവും പാര്‍ട്ടി ക്ലാസ്സുകളും വെള്ളത്തില്‍ വരച്ച വരയായി; മേയര്‍ ആര്യ രാജേന്ദ്രനും തിരുവനന്തപുരം കോര്‍പ്പറേഷനും വന്‍ പരാജയമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഗുരുതര വീഴ്ച; പദ്ധതി നിര്‍വഹണത്തില്‍ ഏറെ പിന്നില്‍; പാഴാക്കിക്കളഞ്ഞത് കോടികളെന്നും കണ്ടെത്തല്സി എസ് സിദ്ധാർത്ഥൻ16 Oct 2025 4:59 PM IST
KERALAMഅറിയിപ്പില്ലാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; തിരുവനന്തപുരം കോര്‍പറേഷനു മുന്നില്‍ ആത്മഹത്യ ഭീഷണിയുമായി ശുചീകരണ തൊഴിലാളികള്സ്വന്തം ലേഖകൻ19 Oct 2024 8:35 AM IST