You Searched For "തിരുവനന്തപുരം കോർപ്പറേഷൻ"

എംഎല്‍എയ്ക്ക് വിശാലമായ ഓഫീസ്, കൗണ്‍സിലര്‍ക്ക് ബാത്ത്‌റൂമിനോട് ചേര്‍ന്ന മുറി; ശാസ്തമംഗലത്തെ കൗണ്‍സിലറുടെ ഫയലും അലമാരയും കക്കൂസില്‍! അനുജനെ പോലെ വിളിച്ച് യാചിച്ചിട്ടും വിവാദമുണ്ടാക്കി; ഫോണ്‍ സംഭാഷണം പുറത്തു വിടാന്‍ വെല്ലുവിളി; ആ പ്രകടനത്തിന് മുന്നില്‍ പെട്ട് പ്രശാന്ത്; ശാസ്തമംഗലത്തെ ഓഫീസ് യുദ്ധം സിപിഎം സൃഷ്ടി
വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന് ശ്രീലേഖയുടെ എട്ടിന്റെ പണി; മുന്‍ മേയറുടെ ഓഫീസ് പൂട്ടിക്കുമോ മുന്‍ ഐപിഎസുകാരി? തലസ്ഥാനത്ത് ബിജെപി-സിപിഎം പോര് മുറുകുന്നു; ശ്രീലേഖ ഷോക്ക്: പ്രശാന്തിനോട് ഓഫീസ് ഒഴിയാന്‍ ആവശ്യം; വട്ടിയൂര്‍ക്കാവില്‍ യുദ്ധം തുടങ്ങി
ഷര്‍ട്ട് ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റ് മരിച്ച അമ്മാവന്‍; ഉപതിരഞ്ഞെടുപ്പില്‍ കളത്തിലറിക്കയ ആശാനാഥ് അതിവേഗം ജനപ്രിയയായി; ഇനി തിരുവനന്തപുരത്തെ ഡെപ്യൂട്ടി മേയര്‍; മുല്ലപ്പെരിയാറിലേയും ശബരിമലയിലേയും സമര നായകന്‍ മേയറും; വിവി രാജേഷും ആശാനാഥും ചരിത്രത്തിലേക്ക്; തീരുമാനിച്ചത് ആര്‍ എസ് എസ്
വോട്ട് വെട്ടിലും തളരാതെ പോരാടി തിരുവനന്തപുരം കോർപ്പറേഷനിൽ നേടിയത് ചരിത്ര ജയം; ഇടത് കോട്ടയായ മുട്ടടയ്ക്ക് 25 വർഷത്തിന് ശേഷം യുഡിഎഫ് കൗൺസിലര്‍; ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത് വൈഷ്ണ സുരേഷ്
തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കാൻ നടൻ പൂജപ്പുര രാധാകൃഷ്ണൻ; ജനവിധി തേടുന്നത് ജഗതി വാർഡിൽ; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മന്ത്രി കെ.ബി. ഗണേഷ് കുമാർ; എൽഡിഎഫ് സ്ഥാനാർത്ഥിയായി എത്തുന്നത് കേരള കോൺഗ്രസ് (ബി)യുടെ ജില്ലാ പ്രസിഡന്റ്
നാളത്തെ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്നത് തിരുവനന്തപുരം കോർപ്പറേഷനിൽ; പോരാട്ടം പൊടി പാറിക്കാൻ ബിജെപി കളത്തിലിറക്കിയത് താരപ്രചാരകരെ; ലാവ്‌ലിൻ കേസ് ഒഴിവാക്കാൻ കോർപ്പറേഷൻ ബിജെപിക്ക് നൽകാൻ സിപിഎമ്മിൽ ധാരണയെന്ന് ആരോപിച്ചു കെ മുരളീധരൻ; തലസ്ഥാന നഗരത്തിന്റെ വിധിയെഴുത്തിൽ ആകാംക്ഷ
ഗുരുജി സ്വാമിയുടെ അനുഗ്രഹം തേടലിന് പിന്നാലെ ആറ്റുകാൽ പൊങ്കാലയിലെ ടിപ്പർ; ഹിറ്റാച്ചിയും കോപാക്ടറും ഉപയോഗ ശൂന്യം; ശ്മശാന വിവാദത്തിൽ പെട്ട ആര്യാ രാജേന്ദ്രനെ കുടുക്കി മൊബൈൽ മോർച്ചറി വിവാദവും; മേയറുടെ പരിചയക്കുറവിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വളരുന്നത് വെള്ളാനകളോ?
പ്രതിഷേധങ്ങളുണ്ടാകുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടത്തുന്ന തട്ടിക്കൂട്ട് പണികൾ മാത്രം; മേയർക്ക് റോഡ് നവീകരണത്തിൽ ആത്മാർത്ഥതയില്ല; തിരുവനന്തപുരം കോർപ്പറേഷനെതിരെ വിമർശനവുമായി ഭരണപക്ഷ വിദ്യാർത്ഥി സംഘടന; കോർപ്പറേഷൻ റോഡുകൾ നരകതുല്യമെന്ന് എൻഎസ്‌സി ജില്ലാ പ്രസിഡന്റ്