You Searched For "തീപിടിച്ചു"

ലോഡ് എടുക്കാന്‍ വന്ന കൂറ്റന്‍ ട്രെയിലറിന്റെ ടയര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു തീ പിടിച്ചു:വന്‍ അഗ്‌നിബാധ പെട്രോള്‍ പമ്പിന് മുന്നില്‍: തലനാരിഴയ്ക്ക് അപകടം ഒഴിവായി
അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് തീപിടിച്ചു; വിമാനത്തിലുണ്ടായിരുന്ന 178 പേരെയും പുറത്തിറക്കി: അപകടത്തിന് കാരണം ഇന്ധന ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്
ശബരിമലയിൽ പതിനെട്ടാം പടിയുടെ മുൻവശത്തെ ആൽമരത്തിന് തീപിടിച്ചു; കത്തി ജ്വലിക്കുന്ന ആഴിയിൽ നിന്നും ആലിലേക്ക് തീ ആളിപ്പടർന്നതോടെ ഫയർഫോഴ്‌സ് ഉടനടി എത്തി തീകെടുത്തി; ഭക്തരെ തടഞ്ഞ് അപകടം ഒഴിവാക്കി പൊലീസ്; തീ നിയന്ത്രണ വിധേയമായതോടെ എല്ലാം സുഗമമായി
മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; അഗ്നിബാധ പാർപ്പിട സമുച്ചയത്തിന്റെ 19-ാം നിലയിൽ; ഒരാൾ മരിച്ചു: ദേഹത്തു തീയുമായി താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ പുറത്ത്; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു