WORLDമൂടൽമഞ്ഞ് വിനയായി; ടേക്ക് ഓഫിനിടെ അപകടം; ആശുപത്രി കെട്ടിടത്തിൽ ഹെലികോപ്റ്റര് ഇടിച്ചുകയറി; നാല് പേര്ക്ക് ദാരുണാന്ത്യം; സംഭവം തുർക്കിയിൽസ്വന്തം ലേഖകൻ22 Dec 2024 5:10 PM IST
WORLDതുർക്കിയിലെ അങ്കാറയിൽ ഭീകരാക്രമണം; രണ്ട് ഭീകരരും മൂന്ന് സിവിലിയന്മാരും ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു; പതിനാല് പേർക്ക് പരിക്കേറ്റു; ആക്രമണം നടന്നത് എയ്റോസ്പേസ് കമ്പനിക്ക് നേരെ; തീവ്രവാദികളുടെ ദൃശ്യങ്ങൾ പുറത്ത്; ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ഭരണകൂടം; ഞെട്ടൽ വിട്ടുമാറാതെ ജനങ്ങൾസ്വന്തം ലേഖകൻ23 Oct 2024 8:53 PM IST
SERVICE SECTORതുർക്കിയിൽ എർദോഗാൻ കളിക്കുന്നത് മതവിഭജനത്തിന്റെ രാഷ്ട്രീയമാണ്; അതിനെ പിന്തുണക്കുന്നവർ ആത്യന്തികമായി പിന്തുണക്കുന്നത് അതേ രാഷ്ട്രീയം കളിക്കുന്ന മോദിയെയുമാണ്; ഹാഗിയ സോഫിയക്ക് പിന്നാലെ മറ്റൊരു മ്യൂസിയം കൂടി പള്ളിയാക്കി മാറ്റിയപ്പോൾ: ബഷീർ വള്ളിക്കുന്ന് എഴുതുന്നുബഷീർ വള്ളിക്കുന്ന്26 Aug 2020 11:07 PM IST
Politics'ആയിരക്കണക്കിന് സിഖുകാരെയും ഹിന്ദു-ക്രിസ്ത്യൻ ന്യൂനപക്ഷ വനിതകളെയും പെൺകുട്ടികളെയും മതപരിവർത്തനത്തിനായി പീഡിപ്പിക്കുന്ന ഒരുരാജ്യം; കശ്മീരിലെ പോരാട്ടത്തിന് ആയിരക്കണക്കിന് ഭീകരരെ പരിശീലിപ്പിക്കുന്നതിൽ അഭിമാനം കൊള്ളുന്ന പ്രധാനമന്ത്രിയുള്ള രാജ്യം; കള്ളക്കഥകൾ തട്ടിവിടാൻ ഒരുഉളുപ്പുമില്ലാത്ത രാജ്യം'; മനുഷ്യാവകാശം പ്രസംഗിച്ച് പഠിപ്പിക്കാൻ പാക്കിസ്ഥാൻ പോരേണ്ടെന്ന് ഇന്ത്യ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ; പാക്പക്ഷം പിടിച്ച തുർക്കിക്കും ഒഐസിക്കും ചുട്ട മറുപടിമറുനാടന് ഡെസ്ക്16 Sept 2020 4:03 PM IST
Uncategorizedകൺമുന്നിൽ തകർന്ന് തരിപ്പണമായത് ഏഴുനില കെട്ടിടം; തുർക്കിയേയും ഗ്രീസിനെയും പിടിച്ചുലച്ച ഭൂകമ്പത്തിൽ മരണം 21ആയി; തീരങ്ങളെ തുടച്ചുനീക്കി സുനാമിയും; വീഡിയോ കാണാം..മറുനാടന് ഡെസ്ക്31 Oct 2020 5:42 AM IST
Politicsഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് ഭർത്താവ്; 37 ലക്ഷത്തിന്റെ ഫ്രഞ്ച് ആഡംബര ഏർമസ് ബാഗ് കൈയിലേന്തി ഭാര്യ; ഇസ്ലാം മതനേതാക്കളെ പരിഹസിക്കുന്ന കാർട്ടൂൺ വരച്ച രാജ്യത്തിന്റെ ഉത്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്ന ഭാര്യയെ എർദൊഗാൻ പുറത്താക്കണമെന്ന് ഒരുവിഭാഗം; സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച വിവാദം ഇങ്ങനെമറുനാടന് ഡെസ്ക്2 Nov 2020 4:57 PM IST
SPECIAL REPORTതകർന്ന കെട്ടിടാവശിഷ്ടത്തിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ നടത്തി മൂന്ന് വയസ്സുകാരി; ഇസ്താംബൂളിലെ ഭൂകമ്പത്തിൽ പെട്ട പെൺകുട്ടി രക്ഷപ്പെട്ടത് 65 മണിക്കൂറുകൾക്ക് ശേഷം: മരിച്ചെന്ന് കരുതി ബാഗിലാക്കാൻ ശ്രമിക്കവെ രക്ഷാപ്രവർത്തകന്റെ കൈയിൽ മുറുക്കെ പിടിച്ച് ജീവിതത്തിലേക്ക് തിരികെ കയറി എലിഫ്മറുനാടന് മലയാളി3 Nov 2020 7:59 AM IST
SPECIAL REPORTഐഎസ് ഭീകരർക്കുവരെ ഫണ്ട് ചെയ്യുന്നതായി ആരോപണമുയർന്ന തുർക്കിയിലെ ഐഎച്ച്എച്ചുമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കൂടിക്കാഴ്ച; വിവാദമായ ചിത്രത്തിലുള്ളത് പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഇഎം അബ്ദുറഹ്മാനും, ദേശീയ കമ്മിറ്റി അംഗം പി കോയയും; പഴയകാര്യമെന്ന് പോപ്പുലർ ഫ്രണ്ട്; ഇസ്ലാമിക സാമ്രാജ്യം സ്വപ്നം കാണുന്ന എർദോഗാനുമായുള്ള ബന്ധം അപകടകരമാണെന്ന് വിവിധ സംഘടനകൾമറുനാടന് മലയാളി17 Nov 2020 9:05 PM IST
Uncategorizedസർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു; തുർക്കിയിൽ 337 മുൻ പൈലറ്റുമാർക്ക് ജീവപര്യന്തം തടവുശിക്ഷമറുനാടന് ഡെസ്ക്26 Nov 2020 9:40 PM IST
Uncategorizedതീരത്ത് ഇറക്കാൻ അനുമതിയില്ല; 800 ഓളം കന്നുകാലികളെ കൊന്നൊടുക്കാൻ ഒരുങ്ങി സ്പാനിഷ് സർക്കാർ; കന്നുകാലികൾ കപ്പലിൽ രണ്ടുമാസക്കാലത്തിലേറെയായി അനുഭവിക്കുന്നത് നരകയാതനയെന്ന് വിശദീകരണം; തിരിച്ചടിയായത് സ്പാനിഷ് സർക്കാർ നൽകിയ അനുമതിപത്രം തുർക്കി നിരസിച്ചത്മറുനാടന് മലയാളി2 March 2021 6:57 AM IST
Uncategorizedമുൻഭാര്യ എവിടെയാണെന്ന് പറഞ്ഞില്ല; തുർക്കിയിൽ പിതാവ് മകളെ വെടിവെച്ചു കൊന്നു; കാറിൽ നിന്ന് വലിച്ചിറക്കി വെടിയുതിർത്തത് 20 ഓളം തവണ; പിതാവിന് ജീവപര്യന്തം വിധിച്ച് കോടതിമറുനാടന് മലയാളി4 March 2021 11:32 AM IST
INSURANCEഇസ്രയേൽ കൊന്നാലും ഫലസ്തീനി കൊന്നാലും കൊല്ലപെടുന്നത് നിരപരാധികളായ മനുഷ്യജന്മങ്ങളാണ്; ചില മരണങ്ങൾ ആസ്വാദ്യകരവും മറ്റുചിലവ അസഹനീയവുമാകുന്നത് മത റഡാറുകളിലൂടെ നോക്കുമ്പോഴാണ്; ഫലസ്തീനിലെ എണ്ണയും തീയും; പ്രൊഫ. സി രവിചന്ദ്രൻ എഴുതുന്നുപ്രൊഫ. സി രവിചന്ദ്രൻ16 May 2021 12:23 PM IST